"ശ്യാമപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 11:
| deathplace =
| othername =
| occupation = ചലച്ചിത്ര സം‌വിധായകന്‍സം‌വിധായകൻ
| yearsactive = 1998 -
| spouse =
വരി 20:
| awards =
}}
ദൃശ്യമാദ്ധ്യമപ്രവര്‍ത്തകനുംദൃശ്യമാദ്ധ്യമപ്രവർത്തകനും ചലച്ചിത്ര ഡോക്യുമെന്ററീ സംവിധായകനുമാണ്‌ '''ശ്യാമപ്രസാദ്'''. [[അമൃത ടി.വി.|അമൃത ടിവിയുടെ]] പ്രോഗ്രം വിഭാഗം പ്രസിഡന്റ്. ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ടെലിവിഷൻ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് കലാജീവിതം ആരംഭിക്കുന്നത്.
 
== ജീവിതരേഖ ==
1960ല്‍1960ൽ ജനിച്ചു. മുന്‍കേന്ദ്രമന്ത്രിയുംമുൻകേന്ദ്രമന്ത്രിയും [[ബി.ജെ.പി.]] നേതാവുമായ [[ഒ. രാജഗോപാല്‍രാജഗോപാൽ|ഒ. രാജഗോപാലിന്റെ]] മകനാണ്‌. കാലിക്കറ്റ് സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ സ്കൂള്‍സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായിവിദ്യാർത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴില്‍കീഴിൽ പഠനം. തിയ്യേറ്റര്‍തിയ്യേറ്റർ ആര്‍ട്സില്‍ആർട്സിൽ ബാച്ചിലര്‍ബാച്ചിലർ ബിരുദം നേടിയശേഷം [[ആകാശവാണി|ആകാശവാണിയിലും]] [[ദൂരദര്‍ശന്‍ദൂരദർശൻ|ദൂരദര്‍ശനിലുംദൂരദർശനിലും]] പ്രോഗ്രാം വിഭാഗത്തില്‍വിഭാഗത്തിൽ ജോലി ചെയ്തു. 1989ല്‍1989ൽ കോമണ്‍വെല്‍ത്ത്കോമൺവെൽത്ത് സ്കോളര്‍ഷിപ്പ്സ്കോളർഷിപ്പ് നേടി [[യു.കെ.|യു.കെയിലെ]] ഹള്‍ഹൾ യൂനിവേഴ്സിറ്റിയില്‍യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡക്‍ഷനില്‍പ്രൊഡൿഷനിൽ മാസ്റ്റര്‍മാസ്റ്റർ ബിരുദം നേടി. [[ബി.ബി.സി.|ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍കോർപ്പറേഷനിൽ]] മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായുംകോൺട്രിബ്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. ചാനല്‍ചാനൽ ഫോറില്‍ഫോറിൽ ശ്രദ്ധേയമായ നിരവധി പരിപാടികള്‍പരിപാടികൾ ഇക്കാലത്ത് നിര്‍മ്മിച്ച്നിർമ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
== സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ ==
*[[അഗ്നിസാക്ഷി (മലയാള ചലച്ചിത്രം)|അഗ്നിസാക്ഷി]]-[[1998]]
*[[അകലെ (മലയാള ചലച്ചിത്രം)|അകലെ]]-[[2004]]
*[[ഒരേ കടല്‍കടൽ (മലയാള ചലച്ചിത്രം)‍|ഒരേ കടല്‍കടൽ]]-[[2007]]
*[[ഋതു (മലയാളചലച്ചിത്രം)|ഋതു]] - 2009
 
വരി 33:
 
{{lifetime|1960||MISSING}}
[[വിഭാഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
 
[[en:Shyamaprasad]]
"https://ml.wikipedia.org/wiki/ശ്യാമപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്