"ശുദ്ധമദ്ദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

234 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{നാനാർത്ഥം|മദ്ദളം}}
{{നാനാര്‍ത്ഥംനാനാർത്ഥം|ശുദ്ധമദ്ദളം}}
പല [[മേളം|മേളപ്രയോഗങ്ങളിലും]] സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‌‍ മദ്ദളം. [[മൃദംഗം|മൃദംഗത്തിന്റെ]] വലിയ രൂപമായ മദ്ദളത്തിന്‌‍ സംഗീതാത്മകത്വം ഉണ്ട്. [[കേളി]], [[മദ്ദളക്കേളി]], [[പഞ്ചവാദ്യം]], [[കഥകളി]], [[കൃഷ്ണനാട്ടം]] തുടങ്ങിയ പല കലാരൂപങ്ങള്‍ക്കുംകലാരൂപങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമാണ്‌ മദ്ദളം.
[[ചിത്രം:Panchavadiam.JPG|thumb|right|300px|പഞ്ചവാദ്യം-ഇടതു വശത്തെ നിരയില്‍നിരയിൽ കൊമ്പുകാര്‍ക്കുകൊമ്പുകാർക്കു മുന്‍പിലായിമുൻപിലായി മദ്ദളം വായിക്കുന്നവരെ കാണാം]]
[[ചിത്രം:കഥകളിയില്‍കഥകളിയിൽ മദ്ദളം വായിക്കുന്ന കലാകാരന്‍കലാകാരൻ.jpg|thumb|left|300px|കഥകളിയില്‍‌കഥകളിയിൽ‌ മദ്ദളം വായിക്കുന്ന കലാകാരന്‍കലാകാരൻ]]
മദ്ദളത്തിന്‍മദ്ദളത്തിൻ [[ഇടന്തല|ഇടന്തലയും]] [[വലന്തല|വലന്തലയും]] ഉണ്ട്. വലന്തലക്കല്‍വലന്തലക്കൽ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ്‍പിടിപ്പിക്കുന്നതാൺ ചോറിടല്‍ചോറിടൽ. മദ്ദളത്തിന്‍റെമദ്ദളത്തിൻറെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. ചോറിടാത്ത വലന്തലയുള്ള മദ്ദളമാണ്‌ [[തൊപ്പി മദ്ദളം]]. വലന്തലയ്ക്കല്‍വലന്തലയ്ക്കൽ കാളത്തോലും ഇടന്തലയ്ക്കല്‍ഇടന്തലയ്ക്കൽ പോത്തിന്തോലും ഉപയോഗിക്കുന്നു. അഗ്രഭാഗങ്ങളെ അപേക്ഷിച്ച് മദ്ദളത്തിന്‍റെമദ്ദളത്തിൻറെ മദ്ധ്യഭാഗത്തിന്റെ വ്യാസം കൂടുതലാണ്‌. '''ഉളിയപ്പുറം''' എന്നാണിതിന്‍റെഎന്നാണിതിൻറെ പേര്‍പേർ. പരന്ന [[തുകല്‍തുകൽ|തുകല്‍‍വാറുകള്‍തുകൽ‍വാറുകൾ]] ഉപയോഗിച്ചാണ്‍ഉപയോഗിച്ചാൺ മദ്ദളം വലിച്ചുമുറുക്കുന്നത്. [[പ്ലാവ്|പ്ലാവിന്റെ]] തടിയാണ്‌ മദ്ദളത്തിന്റെ കുറ്റിയുണ്ടാക്കാന്‍കുറ്റിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്.
 
രണ്ട് കൈയ്യും ഉപയോഗിച്ചാണ്‍ഉപയോഗിച്ചാൺ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കല്‍ഇടന്തലയ്ക്കൽ വലതുകൈയും വലന്തലയ്ക്കല്‍വലന്തലയ്ക്കൽ ഇടത്കൈയും ഉപയോഗിച്ചാണ്‌‍ കൊട്ടുക. ഇടന്തല കൊട്ടുന്ന വലതുകൈ വിരലുകളില്‍വിരലുകളിൽ ചുറ്റുകള്‍ചുറ്റുകൾ ഇടാറുണ്ട്. കേരളീയ വാദ്യങ്ങളില്‍വാദ്യങ്ങളിൽ മദ്ദളത്തിനു‍ മാത്രമേ ഇങ്ങനെ വിരലുകളില്‍വിരലുകളിൽ ചുറ്റുകള്‍ചുറ്റുകൾ ഇടുന്ന പതിവുള്ളു.{{തെളിവ്}} <!-- (തിമിലക്കും ചുറ്റിടും) -->
 
== കണ്ണികൾ ==
== കണ്ണികള്‍ ==
*[http://www.mridangam.com/madalam.html മൃദംഗം.കോം. - മദ്ദളം]
<!-- [[ചിത്രം:മദ്ദളം.jpg|thumb|right|300px| നടക്കുന്നതിനിടയില്‍നടക്കുന്നതിനിടയിൽ മദ്ദളം വായിക്കുന്നത് കാണാം]] -->
*[http://keralavideos.invis.in/maddalam-making-153.php?#R കേരളവീഡിയോസ് - മദ്ദളത്തിന്റെ നിര്‍മ്മാണംനിർമ്മാണം]
{{Musical-instrument-stub}}
{{കേരളത്തിലെ വാദ്യങ്ങള്‍വാദ്യങ്ങൾ}}
 
[[വർഗ്ഗം:തുകൽ‌വാദ്യങ്ങൾ]]
[[വര്‍ഗ്ഗം:തുകല്‍‌വാദ്യങ്ങള്‍]]
[[en:Madhalam]]
[[fr:Maddalam]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/668043" എന്ന താളിൽനിന്ന് ശേഖരിച്ചത്