"ശീതയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kk:Суық соғыс
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Cold War}}
{{unreferenced|date = November 2008}}
[[ചിത്രം:Reagan and Gorbachev hold discussions.jpg|thumb|right|300px|പരസ്പരം പോരടിച്ചിരുന്ന [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളുടെയും]] [[സോവിയറ്റ് യൂണിയന്‍യൂണിയൻ|സോവിയറ്റ് യൂണിയന്റെയും]] നേതാക്കളായ [[റൊണാള്‍ഡ്റൊണാൾഡ് റീഗണ്‍റീഗൺ|റൊണാള്‍ഡ്റൊണാൾഡ് റീഗണും]] [[മിഖായേല്‍മിഖായേൽ ഗോര്‍ബച്ചേവ്ഗോർബച്ചേവ്|മിഖായേല്‍മിഖായേൽ ഗോര്‍ബച്ചേവുംഗോർബച്ചേവും]] തമ്മില്‍തമ്മിൽ 1985ല്‍1985ൽ നടന്ന കൂടിക്കാഴ്ച.]]
 
1940കളുടെ മദ്ധ്യം മുതല്‍മുതൽ 1990കളുടെ തുടക്കം വരെ [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ക്കുംഐക്യനാടുകൾക്കും]] [[സോവിയറ്റ് യൂണിയന്‍യൂണിയൻ|സോവിയറ്റ് യൂണിയനും]] ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘര്‍ഷവുംസംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് '''ശീതയുദ്ധം''' എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍കാലഘട്ടത്തിൽ സൈനികസന്ധികള്‍സൈനികസന്ധികൾ, കുപ്രചരണം, ചാരവൃത്തി, ആയുധകിടമത്സരം, വ്യവസായിക പുരോഗതി, [[ബഹിരാകാശപ്പന്തയം]] പോലുള്ള അത്യാധുനിക സാങ്കേതികവിദ്യാ വികസനമത്സരം എന്നിവ വഴി പരസ്പരമുള്ള ശത്രുത രണ്ടു [[വന്‍ശക്തിവൻശക്തി|വന്‍ശക്തികളുംവൻശക്തികളും]] പ്രകടമാക്കിപ്പോന്നിരുന്നു. ഇതിന്റെ ഭാഗമായി ഇരുകൂട്ടരും [[അണുവായുധം|അണുവായുധങ്ങള്‍ക്കുംഅണുവായുധങ്ങൾക്കും]] മറ്റ് ആയുധങ്ങള്‍ക്കുംആയുധങ്ങൾക്കും പ്രോക്സി യുദ്ധങ്ങള്‍ക്കുമൊക്കെയായിയുദ്ധങ്ങൾക്കുമൊക്കെയായി വന്‍തുകയുംവൻതുകയും ചെലവാക്കിയിരുന്നു.
 
{{stub|Cold War}}
"https://ml.wikipedia.org/wiki/ശീതയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്