"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ശിർക്ക് >>> ശിർക്ക്
(ചെ.) പുതിയ ചിൽ ...
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ബഹുദൈവാരാധനയെയാണ്‌ ശിര്‍ക്ക്ശിർക്ക് ({{lang-ar|شرك}}) എന്ന [[അറബി]] പദം കൊണ്ടുദ്ദേശിക്കുന്നത്. [[ഇസ്ലാം]] ഏറ്റവും വലിയ പാപമായി ശിര്‍ക്കിനെശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ [[തൗഹീദ്|തൗഹീദിന്‌]] (ഏകദൈവാരാധന) വിരുദ്ധമാണിത്. ശിര്‍ക്ക്ശിർക്ക് [[അല്ലാഹു]] ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സല്‍ക്കര്‍മ്മങ്ങള്‍സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും [[ഖുര്‍ആന്‍ഖുർആൻ]] പറയുന്നു. ശിര്‍ക്ക്ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ [[സ്വര്‍ഗ്ഗംസ്വർഗ്ഗം]] നിഷിദ്ധമാണെന്നും<ref>[[s:പരിശുദ്ധ_ഖുര്‍ആന്‍പരിശുദ്ധ_ഖുർആൻ/മാഇദ#72|ഖുര്‍ആന്‍ഖുർആൻ 5:72]]</ref> [[നരകം|നരകത്തില്‍നരകത്തിൽ]] അവന്‍അവൻ സ്ഥിരവാസിയായിക്കുമെന്നും ഖുര്‍ആന്‍ഖുർആൻ പറയുന്നുണ്ട്.
 
അനിവാര്യമായ അസ്തിത്വം, ആരാധന അര്‍ഹിക്കുകഅർഹിക്കുക എന്നിവയില്‍എന്നിവയിൽ അള്ളാഹുവിന് കൂറുകാരെ അംഗീകരിക്കലാണ് ശിര്‍ക്ക്ശിർക്ക്. അതായത് അള്ളാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങള്‍ഗുണങ്ങൾ,(സ്വിഫാത്ത്) പ്രവര്‍ത്തികള്‍പ്രവർത്തികൾ (അഫ് ആൽ) എന്നിവയില്‍എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. അള്ളാഹുവിന്റേതിന് തുല്ല്യമായ സത്തയോ പ്രവര്‍ത്തിയോപ്രവർത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽ‌പ്പിക്കുകയെന്നതാണത്. അള്ളാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനില്‍അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ട്ടിതമായ അള്ളാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തില്‍രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിര്‍ക്കുശിർക്കു തന്നെയാണ്.
 
{{POV}}
അള്ളാഹുവിന്റെ പ്രതേകമായുള്ള ഏതെങ്കിലും വിശേഷണം ചികഞ്ഞെടുത്ത് അതില്‍അതിൽ മാത്രം പങ്കുചേര്‍ക്കല്‍പങ്കുചേർക്കൽ ശിര്‍ക്കാകുമെന്ന്ശിർക്കാകുമെന്ന് ചിലര്‍ചിലർ പറയാറുണ്ട്. ഉദാഹരണത്തിന് മുസ്തഗാസ്(സഹായം തേടപ്പെടുന്നവന്‍തേടപ്പെടുന്നവൻ) വക്കീല്‍വക്കീൽ (ഭാരമല്പ്പിക്കപെടുന്നവന്‍ഭാരമല്പ്പിക്കപെടുന്നവൻ) എന്നീ പദങ്ങള്‍പദങ്ങൾ. വിപൽഘട്ടത്തില്‍വിപൽഘട്ടത്തിൽ ഇസ്തി ഗാസ: ചെയ്യപ്പെടുന്നവന്‍ചെയ്യപ്പെടുന്നവൻ, ഭാരമല്പ്പിക്കപെടുന്നവൻ അള്ളാഹുവാണ് അത് മറ്റൊരാളോടായാൽ ബഹുദൈവാരാധനയായി എന്നാണ് അവരുടെ വിശദീകരണം. യഥര്ഥത്തില്‍യഥര്ഥത്തിൽ സ്വയം സഹായിക്കാന്‍സഹായിക്കാൻ കഴിവുണ്ടെന്ന് (സ്വമദിയത്ത്) ആരോപിച്ചുകൊണ്ട് സ്യഷ്ടിയെ ഏതു ഘട്ടാത്തില്‍ഘട്ടാത്തിൽ സമീപിക്കുന്നതും ശിർക്കുതന്നെയാണ്.
 
സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സ്യഷ്ടിയെ സമീപിക്കുന്നത് തൌഹീദിന് വിരുദ്ധമാകുന്നില്ല. വിപല്‍ഘട്ടവുമായോവിപൽഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൌഹീദും ശിര്‍ക്കുംശിർക്കും. വിപല്‍ഘട്ടത്തിലല്ലാതെവിപൽഘട്ടത്തിലല്ലാതെ ഒരു മനുഷ്യന്‍മനുഷ്യൻ നിസ്സാരമായ പ്രശ്നത്തിന് സ്യഷ്ടിയേ സമീപിക്കുന്നു. ആ സ്യഷ്ടി സർവശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കില്‍വിശ്വാസമെങ്കിൽ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കില്‍പ്രശ്നത്തിനാണെങ്കിൽ പോലും ശിര്‍ക്കായിതീരുന്നുശിർക്കായിതീരുന്നു സന്ദർഭത്തിന്റ് പ്രതേകതകളല്ല. മനസ്സിൽ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൌഹീദും ശിർക്കും സംഭവിക്കുന്നത്.
 
ചുരുക്കത്തിൽ വിപൽഘട്ടത്തിൽ സഹായമർഥിക്കപെടുന്നവൻ. അഭയം തേടപ്പെടുന്നവൻ, ഭാരമേൽ‌പ്പിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാണ എന്നതിന്റെ അർത്ഥം സ്വന്തം കഴിവ് കൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാകുന്നു എന്നാണ്. ആ വിശ്വാസമില്ലെങ്കിൽ ശിർക്കാകുകയില്ല.
വരി 14:
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമികം]]
 
{{islam-stub|Shirk (Islam)}}
"https://ml.wikipedia.org/wiki/ശിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്