"ശിവരാജ് പാട്ടീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ശിവരാജ് പാട്ടീല്‍ >>> ശിവരാജ് പാട്ടീൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox Politician
| name = ശിവരാജ് വിശ്വനാഥ് പാട്ടീല്‍പാട്ടീൽ
| image =
| imagesize = 200px
വരി 8:
| office = [[Minister for Home Affairs (India)|Minister for Home Affairs]]
| term_start = [[22 മേയ്]] [[2004]]
| term_end = [[30 നവംബര്‍നവംബർ]] [[2008]]<ref name="resigns">[http://ibnlive.in.com/news/home-minister-shivraj-patil-steps-down/79406-3.html Home Minister Shivraj Patil steps down]</ref>
| primeminister = [[മന്‍മോഹന്‍മൻമോഹൻ സിംഗ്]]
| predecessor = [[എല്‍എൽ.കെ. അദ്വാനി]]
| successor = [[പി. ചിദംബരം]]
| office2 = [[Speaker of Lok Sabha]]
വരി 26:
| party = [[Indian National Congress]]
}}
'''ശിവരാജ് വിശ്വനാഥ് പാട്ടീല്‍പാട്ടീൽ'''(ജനനം:[[ഒക്ടോബര്‍ഒക്ടോബർ 12]] [[1935]]) [[മന്‍മോഹന്‍മൻമോഹൻ സിംഗ്]] മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ആയിരുന്നു.നിലവില്‍നിലവിൽ രാജ്യസഭാംഗം കുടിയാണ്‌ പാട്ടീല്‍പാട്ടീൽ. ഇതിനു മുന്‍പ്മുൻപ് പതിനൊന്നാം ലോകസഭയിലെ ലോകസഭാ സ്പീക്കറും, മുന്‍പ്മുൻപ് [[രാജീവ് ഗാന്ധി]],[[ഇന്ദിരാഗാന്ധി]] മന്ത്രിസഭകളില്‍മന്ത്രിസഭകളിൽ പ്രതിരോധ മന്ത്രിയും ആയിരുന്നു പാട്ടീല്‍പാട്ടീൽ.
 
2004-ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ലാത്തൂര്‍ലാത്തൂർ ലോകസഭാ മണ്ഡലത്തില്‍മണ്ഡലത്തിൽ നിന്ന് മത്സരിച്ച പാട്ടീല്‍പാട്ടീൽ പരാജയപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി ആവുകയായിരുന്നു. തുടര്‍ന്ന്തുടർന്ന് 2004 ജൂലൈയില്‍ജൂലൈയിൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
 
2007-ലെ ഇന്ത്യന്‍ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകുവാന്‍സ്ഥാനാർത്ഥിയാകുവാൻ സാദ്ധ്യതയുള്ള ആദ്യ പേരുകളില്‍പേരുകളിൽ ഒന്ന് പാട്ടീലിന്റെതായിരുന്നു. പക്ഷേ ഇടതുപാര്‍ട്ടികളുടെഇടതുപാർട്ടികളുടെ എതിര്‍പ്പിന്റെത്തുടര്‍ന്ന്എതിർപ്പിന്റെത്തുടർന്ന് യു.പി.എ [[പ്രതിഭാ പാട്ടീല്‍പാട്ടീൽ|പ്രതിഭാപാട്ടീലിനെ]] സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നുസ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടര്‍ന്ന്തുടർന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിസ്ഥാനാർത്ഥി നിര്‍ണയത്തിലുംനിർണയത്തിലും പാട്ടിലിന്റെ പേര്‍പേർ ഉയര്‍ന്നുഉയർന്നു വന്നു.
 
[[2008]] [[നവംബര്‍നവംബർ 30]]-ന്‌ രാജ്യത്തിന്റെ സുരക്ഷാപാളിച്ചകളില്‍സുരക്ഷാപാളിച്ചകളിൽ ഉണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാട്ടീല്‍പാട്ടീൽ കേന്ദ്രമന്ത്രി സഭയില്‍സഭയിൽ നിന്ന് രാജിവെച്ചു<ref name="resigns"/>.
== അവലംബം ==
{{Reflist}}
വരി 38:
{{India-politician-stub|Shivraj Patil}}
 
{{lifetime|1935| |ഒക്ടോബര്‍ഒക്ടോബർ 12}}
 
[[വർഗ്ഗം:മുൻ കേന്ദ്രമന്ത്രിമാർ]]
[[വര്‍ഗ്ഗം:മുന്‍ കേന്ദ്രമന്ത്രിമാര്‍]]
 
[[bn:শিবরাজ পাটিল]]
"https://ml.wikipedia.org/wiki/ശിവരാജ്_പാട്ടീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്