"ശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: la:Aetas Lapidea
(ചെ.) പുതിയ ചിൽ ...
വരി 4:
ചരിത്രാതീതകാലത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ്‌ ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില് മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ്‌ ശിലായുഗം എന്ന പേരു്‌. ഇംഗ്ലീഷില് Stone Age.
 
ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം [[ലോഹയുഗം]] എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ളമുൻപുള്ള കാലമെന്നര്‍ത്ഥത്തിലാണ്‌കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉല്‍പത്തിഉൽപത്തി മുതല്‍മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാന്‍മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
 
ശിലായുഗം തന്നെ പ്രാചീന ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിര്‍ഭാവംആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌.
 
മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അര്‍ദ്ധഭൂഖണ്ഡമാണെന്നുഅർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീര്‍ഘകാലത്തോളംദീർഘകാലത്തോളം ഹിമനിരകളാല്‍ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങള്‍ക്കുംസസ്യങ്ങൾക്കും ജീവികള്‍ക്കുംജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങള്‍ക്ക്‌ജീവജാലങ്ങൾക്ക്‌ ജീവിക്കാന്‍ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാല്‍നാൽ ഹിമനദീയ കാലങ്ങള്‍കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങള്‍ക്കുകൊല്ലങ്ങൾക്കു മുന്‍പുംമുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങള്‍ക്കുകൊല്ലങ്ങൾക്കു മുന്‍പുംമുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങള്‍ക്കുകൊല്ലങ്ങൾക്കു മുന്‍പുമാണ്‌മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോള്‍തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളര്‍ന്ന്വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത [[ഹിമനദി]]യുടെ കാലമായി. എന്നാല്‍എന്നാൽ മനുഷ്യന്‍മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു.
 
അവന്‍അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങള്‍ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂര്‍ച്ചയുള്ളമൂർച്ചയുള്ള ആയുധങ്ങള്‍ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകള്‍ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ഉണ്ടാക്കി.
 
== പ്രാചീനശിലായുഗം ==
[[ചിത്രം:Peking Man.jpg|thumb|250px|പെക്കിങ് മനുഷ്യന്‍മനുഷ്യൻ]]
[[പ്രാചീന ശിലായുഗം]] ക്രി.വ. 1,750,000 മുതല്‍മുതൽ ക്രി.വ. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂര്‍വ്വകാലഘട്ടമെന്നുംപൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും . പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂര്‍വ്വകാലഘട്ടമായിരുന്നുപൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തില്‍കാലഘട്ടത്തിൽ ജീവിച്കിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയില്‍താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ [[സിന്‍ജന്ത്രോപ്പസ്‌സിൻജന്ത്രോപ്പസ്‌]] (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവര്‍ന്നുനിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങള്‍ആയുധങ്ങൾ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാല്‍ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂര്‍വ്വികരെന്ന്പൂർവ്വികരെന്ന് കരുതുന്നു.
പൂര്‍വ്വഘട്ടത്തില്‍പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം [[ജാവാ ദ്വീപുകള്‍ദ്വീപുകൾ|ജാവാ ദ്വീപുകളില്‍ദ്വീപുകളിൽ]] നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യന്‍മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവര്‍ന്നനിവർന്ന നടക്കാന്‍നടക്കാൻ കഴിവില്ലാത്തെ പ്രകൃതം , വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകള്‍പ്രതേകതകൾ.
 
ജാവാമനുഷ്യനു ശേഷം ആവിര്‍ഭവിച്ചആവിർഭവിച്ച വര്‍ഗ്ഗമാണ്‌വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യന്‍മനുഷ്യൻ' [[ചൈന]]യിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേര്‍പേർ.
[[[[ചിത്രം:Neanderthal position.png|thumb|left| [[ജര്‍മ്മനിജർമ്മനി|ജര്‍മ്മനിയിലെജർമ്മനിയിലെ]] [[നിയാണ്ടര്‍നിയാണ്ടർ താഴ്വര]]]]
 
ജര്‍മ്മനിയിലെജർമ്മനിയിലെ [[നിയാന്തര്‍നിയാന്തർ താഴ്‌വര]]യില്‍യിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളില്‍അവശിഷ്ടങ്ങളിൽ നിന്നാണ്‌ [[നിയാന്തര്‍ത്താല്‍നിയാന്തർത്താൽ മനുഷ്യന്‍മനുഷ്യൻ|നിയാന്തര്‍ത്താല്‍നിയാന്തർത്താൽ മനുഷ്യനെപ്പറ്റി]] വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതല്‍കൂടുതൽ അറിയപ്പെടുന്ന വര്‍ഗ്ഗംവർഗ്ഗം. അവര്‍അവർ ഒരുലക്ഷത്തി ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു മുന്‍പുമുൻപു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകള്‍പ്രത്യേകതകൾ. നടക്കുന്നതില്‍നടക്കുന്നതിൽ വൈകല്യങ്ങള്‍വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍എന്നാൽ ഇവര്‍ഇവർ കാലക്രമേണ സംസാരിക്കാന്‍സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങള്‍ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതില്‍മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളില്‍ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോള്‍സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാല്‍എന്നാൽ കാലക്രമത്തില്‍കാലക്രമത്തിൽ നിയാണ്ടര്‍ത്താല്‍നിയാണ്ടർത്താൽ മനുഷ്യന്‍മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വര്‍ഗ്ഗങ്ങളുമായിവർഗ്ഗങ്ങളുമായി ലയിച്ചു ചേര്‍ന്നത്‌ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. [[പാലസ്തീന്‍പാലസ്തീൻ|പാലസ്തീനിലെ]] [[മൗണ്ട്‌ കാര്‍മ്മല്‍കാർമ്മൽ]] എന്ന സ്ഥലത്തു നിന്നും നിയാണ്ടര്‍ത്താല്‍നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌.
 
അടുത്ത മനുഷ്യ വര്‍ഗ്ഗംവർഗ്ഗം ആറിഗ്നേഷ്യന്‍ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിലെഫ്രാൻസിലെ]] [[ഗാരോണ്‍ഗാരോൺ നദി]]യുടെ ഉത്ഭവസ്ഥാനമായ [[ആറിഗ്നാക്‌]](Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേര്‍പേർ നല്‍കപ്പെട്ടത്‌നൽകപ്പെട്ടത്‌. ഏകദേശം 70,000 വര്‍ഷങ്ങള്‍ക്ക്‌വർഷങ്ങൾക്ക്‌ മുന്‍പാണ്‌മുൻപാണ്‌ ഇവര്‍ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവര്‍ഇവർ ആധുനിക മനുഷ്യന്റെ പൂര്‍വ്വികന്മാരാകാന്‍പൂർവ്വികന്മാരാകാൻ തികച്ചും അര്‍ഹതപ്പെട്ടവരാണ്‌അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിന്‍ഗാമികളെപിൻഗാമികളെ [[വെയില്‍സ്‌വെയിൽസ്‌]], [[അയര്‍ലന്‍ഡ്‌അയർലൻഡ്‌]], [[ഫ്രാന്‍സ്‌ഫ്രാൻസ്‌]], [[സ്പെയിന്‍സ്പെയിൻ]], [[പോര്‍ട്ടുഗല്‍പോർട്ടുഗൽ]], [[അള്‍ജീറിയഅൾജീറിയ]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വര്‍ഗ്ഗത്തില്‍വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നപ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ [[ക്രോമാഗ്നണ്‍ക്രോമാഗ്നൺ വര്‍ഗ്ഗംവർഗ്ഗം]]. ഇവരുടെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ ഫ്രാന്‍സിലെഫ്രാൻസിലെ [[ക്രോമാഗ്നണ്‍ക്രോമാഗ്നൺ]] എന്ന ഗുഹയില്‍ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവര്‍ഇവർ നിയാണ്ടര്‍ത്താല്‍നിയാണ്ടർത്താൽ വംശത്തേക്കാള്‍വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകള്‍കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.
 
[[ചിത്രം:Lames aurignaciennes.jpg|thumb|200px| ഓറിഗ്നേഷ്യര്‍ഓറിഗ്നേഷ്യർ ഉപയോഗിച്ചിരുന്ന ശിലായുധങ്ങ്അള്‍ശിലായുധങ്ങ്അൾ]]
 
ക്രോമാഗ്നണ്മാരുടെ സമകാലികരായി [[ഗ്രിമാള്‍ഡിഗ്രിമാൾഡി]] എന്ന മറ്റൊരു വര്‍ഗ്ഗംവർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാള്‍ഡിഗ്രിമാൾഡി എന്ന ഗുഹയില്‍ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളില്‍അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവര്‍ഇവർ നീഗ്രോ വര്‍ഗ്ഗക്കാരാണ്‌വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവര്‍ക്ക്‌ഇവർക്ക്‌. നിയാണ്ടര്‍ത്താല്‍നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വര്‍ഗ്ഗക്കാര്‍വർഗ്ഗക്കാർ കൂടുതല്‍കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികള്‍സൂചികൾ വരെ ഉണ്ടാക്കന്‍ഉണ്ടാക്കൻ അവര്‍ക്ക്‌അവർക്ക്‌ അറിയാമായിരുന്നു.
 
=== നവീനശിലായുഗം ===
ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാന്‍അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു മുന്‍പ്‌മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറന്‍പടിഞ്ഞാറൻ ഏഷ്യയിലും 7,000 വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു മുന്‍പ്‌മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. [[നൈല്‍നൈൽ നദി]] യുടെ തടങ്ങളില്‍തടങ്ങളിൽ ആറായിരം വര്‍ഷങ്ങള്‍ക്ക്‌വർഷങ്ങൾക്ക്‌ മുന്‍പ്‌മുൻപ്‌ ആരംഭിച്ചതായി തെളിവുകള്‍തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകള്‍തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തില്‍ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങള്‍വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യന്‍മനുഷ്യൻ കൃഷിചെയ്യാന്‍കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാല്‍കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കര്‍ഷകയുഗംകർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. [[ബാര്‍ലിബാർലി]], [[തിന]], ഫലവര്‍ഗ്ഗങ്ങള്‍ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവര്‍അവർ വളര്‍ത്തിയത്‌വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളര്‍ത്തുന്നതുംവളർത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളര്‍ത്തിയതുംവളർത്തിയതും ഇക്കാലത്താണ്‌.
 
കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തില്‍ജീവിതത്തിൽ വലിയ വ്യത്യാസങ്ങള്‍വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങള്‍മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മണ്‍പാത്രമൺപാത്ര നിര്‍മ്മാണംനിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തില്‍ശിലായുഗത്തിൽ നിര്‍മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട മണ്‍മൺ പാത്രങ്ങള്‍പാത്രങ്ങൾ കൈകൊണ്ട്‌ നിര്‍മ്മിച്ചവയാണ്‌നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തില്‍ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താല്‍സഹായത്താൽ നിര്‍മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട മണ്‍പാത്രങ്ങളോട്‌മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ആവശ്യങ്ങൾ നിറവേറ്റിയിരുന്നു.
 
മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിര്‍മ്മാണംനിർമ്മാണം ആയിരുന്നു. ചണച്ചെടിയില്‍ചണച്ചെടിയിൽ നിന്ന് [[ചണം]] ഉണ്ടാക്കാന്‍ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളര്‍ത്തിവളർത്തി ക്രമേണ അവയില്‍അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ഉണ്ടാക്കാനും അവര്‍അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാന്‍ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങള്‍സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലര്‍ചിലർ കാല്‍കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങള്‍തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി.
 
[[കൃഷി]] ചെയ്യാന്‍ചെയ്യാൻ തുടങ്ങിയതോടെ അവന്‍അവൻ വീടിനെക്കുറിച്ചും ചിന്തിക്കാന്‍ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികള്‍കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകള്‍വീടുകൾ പണിതത്‌. [[സ്വിറ്റ്‌സര്‍ലാന്‍ഡ്സ്വിറ്റ്‌സർലാൻഡ്|സ്വിറ്റ്‌സര്‍ലാന്‍ഡിലെസ്വിറ്റ്‌സർലാൻഡിലെ]] തടാകങ്ങളില്‍തടാകങ്ങളിൽ ഇത്തരം കുറ്റികളില്‍കുറ്റികളിൽ തീര്‍ത്തതീർത്ത ഭവനങ്ങള്‍ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകള്‍തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തില്‍കാലക്രമത്തിൽ ചുടുകട്ട നിര്‍മ്മാണംനിർമ്മാണം വശമായപ്പോള്‍വശമായപ്പോൾ കൂടുതല്‍കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവര്‍അവർ നിര്‍മ്മിച്ചുനിർമ്മിച്ചു തുടങ്ങി. [[ഈജിപ്ത്‌]] [[മെസൊപൊട്ടേമിയ]] [[സിന്ധൂ നദീ തട സംസ്കാരം|സിന്ധൂ നദീ തടങ്ങള്‍തടങ്ങൾ]] എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങള്‍സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു.
 
കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌ ബഹുഭാര്യാത്വത്തിലും ബഹുഭര്‍തൃത്വത്തിലുംബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങള്‍ക്കുംസംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളില്‍മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷകന്‍സംരക്ഷകൻ എന്ന നിലയില്‍നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യന്‍മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവന്‍ജീവൻ സങ്കല്‍പിച്ച്‌സങ്കൽപിച്ച്‌ [[വായു]], [[ജലം]], [[സൂര്യന്‍സൂര്യൻ]] തുടങ്ങിയ ശക്തികളെ അവന്‍അവൻ ആരാധിച്ചു വന്നു, പ്രകൃതി ദോഷങ്ങള്‍ദോഷങ്ങൾ, രോഗം തുടങ്ങിയവയില്‍തുടങ്ങിയവയിൽ അവന്‍അവൻ ഭയപ്പെട്ടു. മരുന്നുകള്‍ക്കായിമരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു.
 
[[രാഷ്ട്രം]] എന്ന സങ്കല്‍പംസങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തില്‍ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവര്‍ചെയ്തിരുന്നവർ അഭിവൃസ്ഷി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളില്‍വിഭാഗങ്ങളിൽ ഉള്ളവര്‍ക്ക്‌ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാല്‍ചെയ്തിരിക്കുകയാൽ ആഗ്രഹം നിമിത്തം സംഘട്ടനങ്ങള്‍സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാന്‍ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏല്‍പ്പിച്ചിരിക്കാംഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കന്മാര്‍നേതാക്കന്മാർ രാജാക്കന്മാരുടെ സ്ഥാനത്തെത്തി.
 
നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന '[[മെഗാലിത്തുകള്‍മെഗാലിത്തുകൾ]]' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങള്‍സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള [[മെഗാലിത്തുകള്‍മെഗാലിത്തുകൾ]] (മഹാശിലാ സ്മാരകങ്ങള്‍സ്മാരകങ്ങൾ) ഉണ്ട്‌. [[ഇംഗ്ലണ്ട്‌]], [[ഫ്രാന്‍സ്‌ഫ്രാൻസ്‌]], [[സ്കാന്‍ഡിനേവിയസ്കാൻഡിനേവിയ]], [[അയര്‍ലന്‍ഡ്‌അയർലൻഡ്‌]], [[സ്പെയിന്‍സ്പെയിൻ]], [[മാള്‍ട്ടമാൾട്ട]], [[സിറിയ]], [[കൊറിയ]], [[ചൈന]], എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങള്‍ക്ക്‌ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നില്‍ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങ്നളില്‍ചിലയിടങ്ങ്നളിൽ നിന്നും ഇത്തരം സ്മാരകങ്ങള്‍സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. [[മറയൂര്‍മറയൂർ]], [[തൊപ്പിക്കല്ല്|തൊപ്പിക്കല്ലുകള്‍തൊപ്പിക്കല്ലുകൾ]] ഇക്കൂട്ടത്തില്‍ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ [[നീലഗിരി]] മലകളിലെ [[ഊട്ടി]] യിലും [[പളനി]] മലകളിലെ [[കൊടൈക്കനാല്‍കൊടൈക്കനാൽ]] നിന്നും ഇത്തരം തൊപ്പിക്കല്ലുകള്‍തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകള്‍കല്ലുകൾ ചേര്‍ത്തുണ്ടാക്കിയചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മണ്‍മൺ ഭരണികളും ഇതില്‍ഇതിൽ പെടുന്നു.
 
തോണിയുടെ നിര്‍മ്മാണംനിർമ്മാണം ജലമാര്‍ഗ്ഗംജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചില്‍മേച്ചിൽ പുറങ്ങള്‍പുറങ്ങൾ തേടാന്‍തേടാൻ അവനെ സഹായിച്ചു. [[ആഫ്രിക്ക]]യില്‍യിൽ നിന്ന് ദൂരെ [[ഹവായി]], [[ലാബ്രഡോര്‍ലാബ്രഡോർ]], [[പാറ്റഗോണിയ]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ അവര്‍അവർ എത്തിച്ചേര്‍ന്നുഎത്തിച്ചേർന്നു.
 
=== വെങ്കല യുഗം ===
ലോഹത്തിന്റെ നിര്‍മ്മാണംനിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂര്‍വ്വമോബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാന്‍ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തില്‍ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സര്‍വ്വസർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ ആഭരണ നിര്‍മ്മാണത്തിനുംനിർമ്മാണത്തിനും പാത്ര നിര്‍മ്മാണത്തിനുംനിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങള്‍ആയുധങ്ങൾ നിര്‍മ്മിക്കാനുള്ളനിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേര്‍ത്ത്‌ചേർത്ത്‌ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍വർദ്ധിപ്പിക്കാൻ അവന്‍അവൻ പഠിച്ചു. അങ്ങനെയാണ്‌ [[വെങ്കലം|വെങ്കലത്തിന്റെ]] ആവിര്‍ഭാവംആവിർഭാവം. ആയുധം നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ [[വെങ്കലയുഗം]] എന്നറിയപ്പെടുന്നത്‌. [[ചെമ്പ്|ചെമ്പിന്റെ]] സംസ്കരണം പശ്ചിമേഷ്യയില്‍പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം [[യൂറോപ്പ്|യൂറോപ്പിലേക്കും]] മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു.
 
=== അയോ യുഗം ===
[[ഇരുമ്പ്|ഇരുമ്പിന്റെ]] കണ്ടുപിടുത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തില്‍ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാല്‍എന്നാൽ ഒരിക്കല്‍ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങള്‍ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങള്‍ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങള്‍രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേല്‍മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു.
 
[[വർഗ്ഗം:യുഗങ്ങൾ]]
[[വര്‍ഗ്ഗം:യുഗങ്ങള്‍]]
 
[[af:Steentydperk]]
"https://ml.wikipedia.org/wiki/ശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്