"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 4:
|image_caption=ശാരദാദേവി
|date_of_birth= 22 ഡിസംബര്, [[1853]]
|place_of_birth= ജയ്രാബട്ടി, [[വെസ്റ്റ് ബംഗാള്‍ബംഗാൾ]], [[ഇന്ത്യ]]
|dead=dead
|date_of_death= 20 ജുലൈ, [[1920]]
|place_of_death= [[കൊല്‍ക്കത്തകൊൽക്കത്ത]]
}}
 
[[ശ്രീരാമകൃഷ്ണ പരമഹംസന്‍പരമഹംസൻ|ശ്രീരാമകൃഷ്ണ പരമഹംസരുടെ]] ആത്മീയ സഖിയായിരുന്നു '''ശാരദാദേവി'''. അദ്ദേഹത്തിനാകട്ടെ അവര്‍അവർ [[കാളീ]] മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യര്‍ക്കുംശിഷ്യർക്കും അവര്‍അവർ മാതാ ആയിരുന്നു.
 
[[ബംഗാള്‍ബംഗാൾ|ബംഗാളില്‍ബംഗാളിൽ]] ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ല്‍ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ല്‍ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടര്‍ന്ന്തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂര്‍ത്തിയായപ്പോള്‍പ്രായപൂർത്തിയായപ്പോൾ 1871-ല്‍ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളില്‍ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവര്‍അവർ ഭംഗിയായ്‌ നടത്തി.
1920-ല്‍ കടുത്ത [[ജ്വരം]] ബാധിച്ചതിനേ തുടര്‍ന്ന്തുടർന്ന് ഏതാനം നാള്‍നാൾ ചികിത്സയില്‍ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ‌ 20-ന്‌ അന്തരിച്ചു.
 
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
#പുറം ഏടുകള്‍ഏടുകൾ
##http://www.srv.org/sarada.html
##http://www.ramakrishna.org/hm.htm
"https://ml.wikipedia.org/wiki/ശാരദാദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്