"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ശാന്ത പി. നായര്‍ >>> ശാന്ത പി. നായർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[കേരളം|കേരളത്തിലെ]] പ്രമുഖ [[സിനിമ|ചലച്ചിത്ര]] പിന്നണിഗായികയായിരുന്നു '''ശാന്ത പി. നായര്‍നായർ'''. നൂറിലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഇരുനൂറിലേറെ ഗാനങ്ങള്‍ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.<ref name="mat"><{{cite news|publisher=[[മാതൃഭൂമി]]|title = ശാന്ത പി. നായര്‍നായർ അന്തരിച്ചു |url = http://movies.mathrubhumi.com/story.php?id=15691&cat=6&sub=26&subit=0|accessdate = നവംബര്‍നവംബർ 27, 2008}}</ref>
== ജീവിതരേഖ ==
[[തൃശൂര്‍തൃശൂർ|തൃശൂരിലെ]] പ്രശസ്തമായ പൊതുവാള്‍പൊതുവാൾ അമ്പാടി തറവാട്ടില്‍തറവാട്ടിൽ ആര്‍ആർ. വാസുദേവ പൊതുവാള്‍പൊതുവാൾ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം. ഭര്‍ത്താവ്ഭർത്താവ് ഓള്‍ഓൾ ഇന്ത്യ റേഡിയോയിലെ നാടക പ്രൊഡ്യൂസറായിരുന്ന പി. പത്മനാഭന്‍പത്മനാഭൻ നായര്‍നായർ. 1953-ല്‍ പുറത്തിറങ്ങിയ 'തിരമാല' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി.<ref>
തേജസ് ദിനപ്പത്രം,2008 ജൂലൈ 27 ഒന്നാം പേജ് വാര്‍ത്തവാർത്ത.
</ref> 'കൂടപ്പിറപ്പ്' എന്ന ചിത്രത്തിനുവേണ്ടി പാടിയ ''തുമ്പീ തുമ്പീ വാ വാ" എന്ന ഗാനം ഇവരെ പ്രശസ്തിയിലേക്കെത്തിച്ചു. 1961-ല്‍ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്' എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനം പാടിയത്.<ref name="mat" /> [[കെ.ജെ. യേശുദാസ്]] തന്റെ ആദ്യ യുഗ്മഗാനം പാടിയത് ഇവരോടൊപ്പമാണ്‌.<ref>http://www.hindu.com/fr/2005/12/09/stories/2005120900300200.htm</ref>
 
ചേര്‍ത്തലചേർത്തല ഗോപാലന്‍ഗോപാലൻ നായര്‍നായർ, രാമനാട്ട് കൃഷ്ണന്‍കൃഷ്ണൻ എന്നിവരുടെ കീഴില്‍കീഴിൽ എട്ടാം വയസ്സില്‍ത്തന്നെവയസ്സിൽത്തന്നെ ഇവര്‍ഇവർ കര്‍ണാടകസംഗീതംകർണാടകസംഗീതം പഠിക്കാനാരംഭിച്ചു. പിന്നീട് ചെന്നൈ ക്യൂന്‍മേരീസ്ക്യൂൻമേരീസ് കോളേജില്‍കോളേജിൽ നിന്ന് സംഗീതത്തില്‍സംഗീതത്തിൽ ബിരുദമെടുത്തു. കോഴിക്കോട് ആകാശവാണിയില്‍ആകാശവാണിയിൽ അനൗണ്‍സറായിഅനൗൺസറായി ജോലിയില്‍ജോലിയിൽ പ്രവേശിച്ചുകൊണ്ടാണ് ഔദ്യോഗികജീവിതത്തിന്റെ ആരംഭം. അതിനുശേഷം ഈ ജോലി ഉപേക്ഷിച്ച് സിനിമാരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.<ref name="mat" />
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
* 1987-ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
* സ്വരലയ അവാര്‍ഡ്അവാർഡ്
== മരണം ==
[[2008]] [[ജൂലൈ 26]]-ന് 79ആം വയസ്സില്‍വയസ്സിൽ [[ചെന്നൈ|ചെന്നൈയിലെ]] സ്വകാര്യ ആശുപത്രിയില്‍ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. <ref>http://www.hindu.com/2008/07/27/stories/2008072758570800.htm</ref>
 
== അവലംബം ==
വരി 17:
 
{{lifetime|UNKNOWN|2008|UNKNOWN|ജൂലൈ 26|ശ}}
[[വിഭാഗം:മലയാളചലച്ചിത്ര പിന്നണിഗായികമാര്‍പിന്നണിഗായികമാർ]]
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്