"ശശി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ശശി കപൂര്‍ >>> ശശി കപൂർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox actor
| bgcolour =
| name = ശശി കപൂര്‍കപൂർ
| image =
| imagesize = 338px
| caption = ശശി കപൂര്‍കപൂർ
| birthname = ബല്‍ബീര്‍ബൽബീർ രാജ് കപൂര്‍കപൂർ
| birthdate = {{Birth date and age|1938|3|18}}
| location = [[കൊല്‍ക്കത്തകൊൽക്കത്ത]], [[പശ്ചിമ ബംഗാള്‍ബംഗാൾ]], [[ഇന്ത്യ]]
| yearsactive = 1942-1998 (വിരമിച്ചു)
| spouse = [[ജെന്നിഫര്‍ജെന്നിഫർ കെന്‍‌ഡല്‍കെൻ‌ഡൽ]] (1958–1984) (ക്യാന്‍സര്‍ക്യാൻസർ)
| occupation = [[അഭിനേതാവ്]], [[ചലച്ചിത്ര സംവിധായകന്‍സംവിധായകൻ]], [[ചലച്ചിത്ര നിര്‍മ്മാതാവ്നിർമ്മാതാവ്]]
| othername = ബല്‍ബീര്‍ബൽബീർ <br /> ശശി
}}
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു '''ശശി കപൂര്‍കപൂർ''' എന്നറിയപ്പെടുന്ന '''ബല്‍ബീല്‍ബൽബീൽ രാജ് കപൂര്‍കപൂർ''' ({{lang-hi|शशि कपूर}}), (ജനനം: മാര്‍ച്ച്മാർച്ച് 18, 1938). ബോളിവുഡിലെ തന്നെ അഭിനേതാക്കളായ [[രാജ് കപൂര്‍കപൂർ]], [[ഷമ്മി കപൂര്‍കപൂർ]], എന്നിവര്‍എന്നിവർ സഹോദരന്മാരും, [[കരണ്‍കരൺ കപൂര്‍കപൂർ]], [[കുണാല്‍കുണാൽ കപൂര്‍കപൂർ]], [[സഞ്ജന കപൂര്‍കപൂർ]] എന്നിവര്‍എന്നിവർ മക്കളുമാണ്. [[അമിതാബ് ബച്ചന്‍ബച്ചൻ|അമിതാബ് ബച്ചന്റെ]] കൂടെ അഭിനയിച്ചിട്ടുള്ള ''ദീവാര്‍ദീവാർ'' , ''ദോ ഓര്‍ഓർ ദോ പാഞ്ച്'', ''നമക് ഹലാല്‍ഹലാൽ'' എന്നീ ചിത്രങ്ങള്‍ചിത്രങ്ങൾ ബോളിവുഡ് ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
 
 
== അഭിനയ ജീവിതം ==
1940 കളില്‍കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂര്‍കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തില്‍നായകവേഷത്തിൽ 1961 ല്‍ [[യാശ് ചോപ്ര]] സംവിധാനം ചെയ്ത ''ധര്‍‌ംധർ‌ം പുത്ര്'' എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതല്‍മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാന്‍മാറാൻ ശശി കപൂറിന് കഴിഞ്ഞു. ശശി കപൂര്‍കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ കാ‍ല ഘട്ടത്തില്‍ഘട്ടത്തിൽ ശശി കപൂര്‍കപൂർ ചില ഇംഗ്ലീഷ് ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചു.
 
1980 ല്‍ ശശി കപൂര്‍കപൂർ സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മ്മാണനിർമ്മാണ കമ്പനി തുടങ്ങി. ''ഫിലിം വാലാസ്'' എന്ന ഈ നിര്‍മാണനിർമാണ കമ്പനി, പല വിജയ ചിത്രങ്ങള്‍ചിത്രങ്ങൾ നിര്‍മ്മിച്ചുനിർമ്മിച്ചു. 1998 ല്‍ ഇറങ്ങിയ ''ജിന്ന '' എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.
 
== സ്വകാ‍ര്യ ജീവിതം ==
സ്കൂള്‍സ്കൂൾ ജീവിതം തീര്‍ന്നത്തീർന്നത് മുംബൈയിലെ ഡോണ്‍ഡോൺ ബോസ്കോ സ്കൂളിലാണ്. 1958 ല്‍ ബ്രിട്ടീഷ് നടീയായ [[ജെന്നിഫര്‍ജെന്നിഫർ കെന്‍‌ഡല്‍കെൻ‌ഡൽ|ജെന്നിഫര്‍ജെന്നിഫർ കെന്‍‌ഡലിനെകെൻ‌ഡലിനെ]] വിവാഹം ചെയ്തു. ഇവര്‍ഇവർ ഒരുമിച്ച ആയിടക്ക് ചില ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984 ല്‍ ജെന്നിഫര്‍ജെന്നിഫർ കെന്‍‌ഡല്‍കെൻ‌ഡൽ ക്യാന്‍സര്‍ക്യാൻസർ മൂലം മരണമടഞ്ഞു.
 
== അവലംബം ==
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=0004434|name=Shashi Kapoor}}
{{NationalFilmAwardBestActor}}
{{Lifetime|1938||മാര്‍ച്ച്മാർച്ച് 18|}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് സംവിധായകര്‍സംവിധായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ]]
 
[[ar:شاشي كابور]]
"https://ml.wikipedia.org/wiki/ശശി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്