"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nds:Akustik
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Acoustics}}
മനുഷ്യന് കേള്‍ക്കാന്‍കേൾക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായ [[ശബ്ദം|ശബ്ദങ്ങളെ]] കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് '''ശബ്ദശാസ്ത്രം'''({{lang-en|Acoustics}}). മാദ്ധ്യമങ്ങളിലുണ്ടാകുന്ന മര്‍ദ്ദമർദ്ദ വ്യതിയാനങ്ങളിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്. ശബ്ദത്തിന്റെ സൃഷ്ടി, വ്യാപനം, സ്വാധീനം, മറ്റു വസ്തുക്കളുമായുള്ള പരസ്പരപ്രവര്‍ത്തനംപരസ്പരപ്രവർത്തനം എന്നീ വിഷയങ്ങളെ കുറിച്ച് ശബ്ദശാസ്ത്രം അപഗ്രഥനം ചെയ്യുന്നു. വസ്തുക്കളെ നശിപ്പിക്കാതെ പരീക്ഷണം നടത്തുന്നതിനും രോഗനിര്‍ണയത്തിനുംരോഗനിർണയത്തിനും ശബ്ദശാസ്ത്രം സഹായിക്കുന്നു.
 
== ശബ്ദശാസ്ത്രത്തിന്റെ ചരിത്രം ==
[[ചിത്രം:GriechTheater2.PNG|right|thumb|350px|പഴയ ഗ്രീക്ക് നാടകശാല ‍]]
ക്രി.മു. മൂന്നാം സഹസ്രാബ്ദത്തില്‍സഹസ്രാബ്ദത്തിൽ ചൈനക്കാരാണ് ശബ്ദശാസ്ത്രത്തെ കുറിച്ച് ആദ്യം പഠനം നടത്തിയത്. ഈ പഠനത്തെ അടിസ്ഥാനമാക്കി ''[[ക്യൂന്‍ക്യൂൻ]]‍'' എന്ന ഉപകരണവും അവര്‍അവർ നിര്‍മ്മിച്ചുനിർമ്മിച്ചു. ക്രി.മു. നാലാം ശതകത്തില്‍ശതകത്തിൽ [[ഗ്രീക്ക്]] വാസ്തുകാരനായ [[പോളിക്ലീറ്റോസ് ദ ജുനിയര്‍ജുനിയർ]] ശബ്ദശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിച്ച് [[എപ്പിദാവ്റസ്|എപ്പിദാവ്റസില്‍എപ്പിദാവ്റസിൽ]] 14000 പേര്‍ക്കിരിക്കാവുന്നപേർക്കിരിക്കാവുന്ന ഒരു നാടകശാല നിര്‍മ്മിച്ചുനിർമ്മിച്ചു. വേദിയിലുണ്ടാക്കുന്ന ശബ്ദം ഉച്ചഭാഷിണിയുടെ സഹായം ഇല്ലാതെ ഏറ്റവും പിന്‍നിരയിലുള്ളവര്‍ക്ക്പിൻനിരയിലുള്ളവർക്ക് പോലും വ്യക്തമായി കേള്‍ക്കാന്‍കേൾക്കാൻ കഴിഞ്ഞിരുന്നു. ചുണ്ണാമ്പ് കല്ലു കൊണ്ടാണ് ഇതിന്റെ ഇരിപ്പിടങ്ങള്‍ഇരിപ്പിടങ്ങൾ നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത്. ഇരിപ്പിടത്തിലെ ചുളിവുകളും മടക്കുകളും ചെറിയ ആവൃത്തിയുള്ള ശബ്ദത്തെ തടഞ്ഞ് നിര്‍ത്തുന്നുനിർത്തുന്നു. അതേസമയം ചുണ്ണാമ്പ് കല്ല് കൂടുതല്‍കൂടുതൽ ആവൃത്തിയുള്ള ശബ്ദത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് കലാകാരന്റെ ശബ്ദം മാത്രം കേള്വിക്കാരനില്‍കേള്വിക്കാരനിൽ എത്തുന്നതിന് സഹായിക്കുന്നു. എപ്പിദാവ്റസിലുള്ള ഈ നാടകശാലയുടെ രഹസ്യം 2007 ലാണ് കണ്ടെത്തിയത്.<ref>{{cite news| url=http://www.livescience.com/history/070405_greeks_acoustics.html| title=Mystery of Greek Amphitheater's Amazing Sound Finally Solved| first= Tom| last= Chao| publisher=LiveScience| date= 2007-04-05| accessdate=2007-04-05}}</ref>
 
[[ചിത്രം:Tubo Escape.jpg|left|thumb|135px|കാറിലെ സൈലന്‍സര്‍സൈലൻസർ ‍]]
[[പൈതഗോറസ്]] ചരടിന്റെ നീളത്തെയും സ്വരൈക്യങ്ങളെയും കുറിച്ച് ഗണിതശാസ്ത്രപരമായ വിശദീകരണാം നല്‍കിനൽകി. റോമന്‍റോമൻ വാസ്തുകാരനായ [[വിട്രൂവിയസ്]] നാടകശാലയിലെ പ്രതിധ്വനിയെയും ശബ്ദക്രമീകരണങ്ങളെ കുറിച്ചും പുസ്തകമെഴുതി. <ref>
ACOUSTICS, Bruce Lindsay, Dowden - Hutchingon Books Publishers, Chapter 3</ref> [[ഗലീലിയോ ഗലീലി|ഗലീലി]] ശബ്ദ തരംഗങ്ങളുടെ ദോലന നിരക്കും സ്വരാരോഹണവും തമ്മില്‍തമ്മിൽ ബന്ധപ്പെടുത്തി പഠനം നടത്തി. [[ഐസക് ന്യൂട്ടണ്‍ന്യൂട്ടൺ|ഐസക് ന്യൂട്ടനാണ്]] ശബ്ദ തരംഗങ്ങളുടെ സൈദ്ധാന്തിക വേഗത കണ്ടെത്തിയത്. [[ലീയൊണ്‍ര്‍ദ്ലീയൊൺർദ് യൂളര്‍യൂളർ]] ശബ്ദത്തിന്റെ തരംഗ സമവാക്യം ആദ്യമായി ഉപയോഗിച്ചു.
 
പതിനെട്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ശബ്ദശാസ്ത്രം വളരെയധികം പുരോഗമിച്ചു. ശബ്ദത്തിന്റെ തരംഗ സമവാക്യം കണ്ടെത്തിയതും ഗണിതശാസ്ത്രത്തിനുണ്ടായ പുരോഗതിയും ഇതിന്റെ വളര്‍ച്ചയെവളർച്ചയെ സഹായിച്ചു. ഇരുപതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ശബ്ദശാസ്ത്രത്തിന്റെ ധാരാളം ഉപയോഗങ്ങള്‍ഉപയോഗങ്ങൾ കണ്ടെത്തി. വെള്ളത്തിനടിയിലുള്ള അന്തര്‍വാഹിനികളെഅന്തർവാഹിനികളെ കണ്ടെത്തുന്നതിനും ശബ്ദമലിനീകരണം കുറക്കുന്നതിനുമുള്ള സങ്കേതങ്ങള്‍സങ്കേതങ്ങൾ കണ്ടെത്തിയത് ഇക്കാലത്താണ്.
 
== കെട്ടിടങ്ങളിലെ ശബ്ദശാസ്ത്രം ==
[[ചിത്രം:Acoustic room impulse response.jpeg|right|thumb|200px|മുറികളീല്‍മുറികളീൽ ശബ്ദത്തിന്റെ പ്രതികരണം ‍]]
ശബ്ദത്തെ നിയന്ത്രിച്ച് ശ്രവണം കൂടുതല്‍കൂടുതൽ വ്യക്തവും ആസ്വാദ്യകരവും ആക്കുന്നതിനാണ് കെട്ടിടങ്ങളിലെ ശബ്ദശാസ്ത്രം ലക്ഷ്യം വെക്കുന്നത്. ഇതില്‍ഇതിൽ മനുഷ്യ ശ്രവണത്തിന്റെ പ്രത്യേകതള്‍ക്ക്പ്രത്യേകതൾക്ക് വളരെ പ്രാധാന്യം ഉണ്ട്. സിനിമാശാലകള്‍സിനിമാശാലകൾ, നാടകശാലകള്‍നാടകശാലകൾ, വിദ്യഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ, ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ തുടങ്ങിയ കെട്ടിടങ്ങള്‍കെട്ടിടങ്ങൾ രൂപകല്പന ചെയ്യുന്നതിന് ശബ്ദശാസ്ത്രം സഹായിക്കുന്നു. <ref>http://kunstbank.waidhofen.at/mitglied/junker/publikationen/skripten/raumakustik.htm</ref>
കെട്ടിടങ്ങളുടെ രൂപകല്പനയില്‍രൂപകല്പനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കാര്യങ്ങൾ താഴെ പറയുന്നതാണ്
* നേരിട്ടുള്ള ശബ്ദവും മൊത്തം ശബ്ദവും തമ്മിലുള്ള അനുപാതം
* ശബ്ദത്തിന്റെ പ്രതിഫലന ദിശയും അളവും
* മാറ്റൊലിയുടെ സമയവും അന്തരീക്ഷത്തിലുള്ള വിതരണവും
കെട്ടിടങ്ങന്റെ ശബ്ദശാസ്ത്രപരമായ പ്രത്യേകതകള്‍പ്രത്യേകതകൾ ആവശ്യങ്ങള്‍ക്ക്ആവശ്യങ്ങൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും
* ശബ്ദലേഖനം നടത്തുന്ന കലാശാലകളില്‍കലാശാലകളിൽ നേരിട്ടുള്ള ശബ്ദം മാത്രം രേഖപ്പെടുത്തുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്ക്കെട്ടിടങ്ങൾക്ക് മാറ്റൊലി സമയം പരമാവധി കുറഞ്ഞിരിക്കണം.
* അദ്ധ്യാപന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ അദ്ധ്യാപകനെ വ്യക്തമായി ശ്രവിക്കുന്നതിന് നേരിട്ടുള്ള ശബ്ദത്തിന്റെ അനുപാതം മറ്റു ശബ്ദങ്ങളെക്കാള്‍ശബ്ദങ്ങളെക്കാൾ ഉയര്‍ന്നിരിക്കണംഉയർന്നിരിക്കണം. ഇത്തരം കെട്ടിടങ്ങള്‍ക്ക്കെട്ടിടങ്ങൾക്ക് മാറ്റൊലി സമയം ഒരു നിമിഷത്തെക്കാള്‍നിമിഷത്തെക്കാൾ താഴെ ആയിരിക്കണം.
* സംഗീതകച്ചേരി നടത്തുന്ന പ്രേക്ഷകമണ്ഡപങ്ങളില്‍പ്രേക്ഷകമണ്ഡപങ്ങളിൽ നേരിട്ടുള്ള ശബ്ദവും പ്രതിഫലന ശബ്ദവും സമതുലിതമായിരിക്കണം. പ്രതിഫലന ശബ്ദം അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ സമീകൃതമായി വ്യാപിക്കണം. ഇത്തരം കെട്ടിടങ്ങള്‍ക്ക്കെട്ടിടങ്ങൾക്ക് മാറ്റൊലി സമയം രണ്ട് നിമിഷം വരെ ആകാം.
ചില കെട്ടിടങ്ങള്‍കെട്ടിടങ്ങൾ ധാരാളം ഉപയോഗങ്ങള്‍ക്ക്ഉപയോഗങ്ങൾക്ക് ഉപയോഗിക്കേണ്ടിവരുമ്പോള്‍ഉപയോഗിക്കേണ്ടിവരുമ്പോൾ അതിന്റെ ശബ്ദശാസ്ത്രപ്രത്യേകതകള്‍ക്ക്ശബ്ദശാസ്ത്രപ്രത്യേകതകൾക്ക് രൂപമാറ്റം വരുത്തേണ്ടിവരും. കട്ടിയുള്ള തിരശ്ശീല കെട്ടിയോ അല്ലെങ്കില്‍അല്ലെങ്കിൽ ഉച്ചഭാഷിണിയുടെ സ്ഥാനം മാറ്റിയോ ശബ്ദശാസ്ത്രപ്രത്യേകതകള്‍ക്ക്ശബ്ദശാസ്ത്രപ്രത്യേകതകൾക്ക് രൂപമാറ്റം വരുത്താം.
 
== അവലംബം ==
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ശബ്ദം]]
[[വര്‍ഗ്ഗംവർഗ്ഗം:ശബ്ദശാസ്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[ar:علم الصوت]]
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്