"ശബാന ആസ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: dv:ޝަބާނާ އަޒްމީ
(ചെ.) പുതിയ ചിൽ ...
വരി 4:
| image = Shabana Azmi, Davos.jpg
| imagesize =
| caption = ശബാന ആസ്മി സ്വറ്റ്സര്‍ലാന്റില്‍സ്വറ്റ്സർലാന്റിൽ
| name = ശബാന ആസ്മി
| birthdate ={{birth date and age|1950|9|18}}
| location = [[ന്യൂ ഡല്‍ഹിഡൽഹി]], [[ഇന്ത്യ]]
| yearsactive = [[1974]] - തുടരുന്നു
| spouse = [[ജാവേദ് അക്തര്‍അക്തർ]]
| height =
| deathdate =
വരി 15:
| othername =
}}
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്സാമൂഹ്യപ്രവർത്തകയുമാണ് '''ശബാന ആസ്മി''' (ജനനം: [[സെപ്റ്റംബര്‍സെപ്റ്റംബർ 18]], [[1950]] - ). സമാന്തരസിനിമാരംഗത്താണ് ഈ കലാകാരി കൂടുതല്‍കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കള്‍ജേതാക്കൾ|മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] അഞ്ച് തവണ ഇവരെ തേടിയെത്തുകയുണ്ടായി.
== ജീവിതരേഖ ==
പ്രമുഖ ഇന്ത്യന്‍ഇന്ത്യൻ ഉറുദു കവിയായ [[കൈഫി ആസ്മി|കൈഫി ആസ്മിയുടെയും]] ഷൗക്കത്ത് ആസ്മിയുടെയും മകളായി 1950 സെപ്റ്റംബര്‍സെപ്റ്റംബർ 18-നാണ് ശബാന ജനിച്ചത്. അവരുടെ മാതാപിതാക്കള്‍മാതാപിതാക്കൾ ഉറച്ച സാമൂഹികപ്രവര്‍ത്തകരായിരുന്നതിനാല്‍സാമൂഹികപ്രവർത്തകരായിരുന്നതിനാൽ ശബാനയ്ക്ക് ചെറുപ്പകാലം മുതല്‍ക്കുതന്നെമുതൽക്കുതന്നെ സാമൂഹികപ്രവര്‍ത്തനത്തില്‍സാമൂഹികപ്രവർത്തനത്തിൽ താല്പര്യം ജനിക്കുകയുണ്ടായി. ഇതിന് മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
 
[[മുംബൈ|മുംബൈയിലെ]] [[സെന്റ് സേവ്യേഴ്സ് കോളേജ്, മുംബൈ|സെന്റ് സേവ്യേഴ്സ് കോളേജില്‍കോളേജിൽ]] നിന്ന് [[മനഃശാസ്ത്രം|മനശ്ശാസ്ത്രത്തില്‍മനശ്ശാസ്ത്രത്തിൽ]] ബിരുദം നേടിയ ശേഷമാണ് ശബാന അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇതിന്റെ ഭാഗമായി [[പൂനെ|പൂനെയിലെ]] [[ഫിലിം ആന്‍ഡ്ആൻഡ് ടെലിവിഷന്‍ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷന്‍ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ഇന്ത്യയിൽ]] അഭിനയം പഠിക്കാനായി ചേര്‍ന്നുചേർന്നു. 1972-ലാണ് ഈ പഠനം പൂര്‍ത്തിയായത്പൂർത്തിയായത്. ചലച്ചിത്രപ്രവര്‍ത്തനത്തിന്റെചലച്ചിത്രപ്രവർത്തനത്തിന്റെ ആദ്യ കാലഘട്ടങ്ങളിലെ പ്രമുഖ സംവിധായകനായ [[ശേഖര്‍ശേഖർ കപൂര്‍കപൂർ|ശേഖര്‍ശേഖർ കപൂറുമായി]] ശബാനയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവാർത്തകളുണ്ടായിരുന്നു. എന്നാല്‍എന്നാൽ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ [[ജാവേദ് അക്തര്‍അക്തർ|ജാവേദ് അക്തറിനെയാണ്]] ഇവര്‍ഇവർ വിവാഹം കഴിച്ചത്. 1984 ഡിസംബര്‍ഡിസംബർ 9-നായിരുന്നു വിവാഹം. ബോളിവുഡ് തിരക്കഥാകൃത്ത് [[ഹണി ഇറാനി|ഹണി]] ഇറാനിയുടെ ഭര്‍ത്താവായിരുന്നഭർത്താവായിരുന്ന ജാവേദിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.
 
== ചലച്ചിത്ര ജീവിതം ==
[[ശ്യാം ബെനഗല്‍ബെനഗൽ|ശ്യാം ബെനഗലിന്റെ]] ''ആങ്കുര്‍ആങ്കുർ'' (1972) എന്ന ചിത്രമാണ് ശബാന ആസ്മിയുടെ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. ഇതിലെ അഭിനയത്തിന് ഇവര്‍ക്ക്ഇവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാല്‍എന്നാൽ ആദ്യചിത്രമാകട്ടെ [[ക്വാജ അഹ്മദ് അബ്ബാസ്|ക്വാജ അഹ്മദ് അബ്ബാസിന്റെ]] ''ഫാല്‍സഫാൽസ'' ആയിരുന്നു. പിന്നീട് ''ആര്‍ത്ആർത്'', ''ഖാന്ധഹാര്‍ഖാന്ധഹാർ'', ''പാര്‍പാർ'' എന്നിവയിലെ അഭിനയത്തിന് 1983 മുതല്‍മുതൽ 1985 വരെ തുടര്‍ച്ചയായിതുടർച്ചയായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. 1999-ല്‍ ''ഗോഡ്മദര്‍ഗോഡ്മദർ'' എന്ന സിനിമയിലെ അഭിനയത്തിനാണ് അവര്‍ക്ക്അവർക്ക് അവസാനമായി ദേശീയപുരസ്കാരം ലഭിച്ചത്.
 
ഇതുകൂടാതെ 1996-ല്‍ [[ദീപ മേഹ്ത|ദീപ മേത്തയുടെ]] ''[[ഫയര്‍ഫയർ (ചലച്ചിത്രം)|ഫയര്‍ഫയർ]]'' എന്ന സിനിമയിലെ രാധ എന്ന ഏകാന്തിയായ കഥാപാത്രവും ലോകശ്രദ്ധയാകര്‍ഷിച്ചുലോകശ്രദ്ധയാകർഷിച്ചു. ഷിക്കാഗോ ചലച്ചിത്രോത്സവത്തില്‍ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള സില്‍വര്‍സിൽവർ ഹുഗോ അവാര്‍ഡുംഅവാർഡും ലോസ് ആഞ്ചലസില്‍ആഞ്ചലസിൽ നടന്ന ഔട്ട്ഫെസ്റ്റിലെ പ്രത്യേക ജൂറി പുരസ്കാരവും ഈ രാധയ്ക്കായിരുന്നു.
 
== സാമൂഹ്യ പ്രവര്‍ത്തകപ്രവർത്തക ==
[[എയ്ഡ്സ്|എയ്ഡ്സിനെതിരായ]] ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെയുംബോധവൽക്കരണപ്രവർത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മിയുടെ സാമൂഹ്യപ്രവര്‍ത്തകയുടെസാമൂഹ്യപ്രവർത്തകയുടെ മുഖം അനാവൃതമാകുന്നത്. വര്‍ഗീയതക്കെതിരായവർഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവര്‍അവർ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989-ല്‍ [[സ്വാമി അഗ്നിവേശ്|സ്വാമി അഗ്നിവേശും]] [[അസ്‌ഗർ അലി എൻ‌ജിനീർ|അസ്ഗര്‍അസ്ഗർ അലി എഞ്ചിനീയറുമൊത്ത്]] [[ന്യൂ ഡല്‍ഹിഡൽഹി|ഡല്‍ഹിയില്‍ഡൽഹിയിൽ]] നിന്നും [[മീററ്റ്|മീററ്റിലേക്ക്]] നടത്തിയ മതസൗഹാര്‍ദ്ദമതസൗഹാർദ്ദ മാര്‍ച്ച്മാർച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993-ല്‍ [[മുംബൈ കലാപം]] പൊട്ടിപ്പുറപ്പെട്ടപ്പോള്‍പൊട്ടിപ്പുറപ്പെട്ടപ്പോൾ മതതീവ്രവാദത്തിനെതിരെ അവര്‍അവർ ശക്തമായി രംഗത്തിറങ്ങി.
 
എയ്‌ഡ്‌സിനെതിരെയുള്ള പോരാട്ടത്തില്‍പോരാട്ടത്തിൽ ഇവര്‍ഇവർ തന്റെ തൊഴില്‍തൊഴിൽ മേഖലയെത്തന്നെയാണ് ആയുധമാക്കിയിരിക്കുന്നത്. [[ഭാരത സര്‍ക്കാര്‍സർക്കാർ|ഇന്ത്യാ ഗവണ്മെന്റ്]] എയ്‌ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ ''മേഘ്ല ആകാശി''ലും ശബാന രംഗത്തെത്തുന്നുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{imdb name|id=0000818}}
{{FilmfareBestActressAward}}
വരി 38:
 
 
{{Lifetime|1950||സെപ്റ്റംബര്‍സെപ്റ്റംബർ 18}}
[[വിഭാഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[വിഭാഗം:മികച്ച നടിക്കുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[bn:শাবানা আজমি]]
"https://ml.wikipedia.org/wiki/ശബാന_ആസ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്