"ശത്രുഞ്ജയ കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Palitana.jpg|right|float|250px]]
[[ഗുജറാത്ത്|ഗുജറാത്തില്‍ഗുജറാത്തിൽ]] [[കത്തിയവാര്‍കത്തിയവാർ]] ഉപദ്വീപിലെ [[പാലിതന|പാലിതനക്കടുത്തുള്ള]] പ്രധാനപ്പെട്ട ഒരു ജൈനതീര്‍ത്ഥാടനകേന്ദ്രമാണ്ജൈനതീർത്ഥാടനകേന്ദ്രമാണ് ശത്രുഞ്ജയ കുന്ന്. ഈ കുന്നിനു മുകളില്‍മുകളിൽ മനോഹരമായ ജൈനവാസ്തുശില്പരീതിയിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളുണ്ട്. ഇവിടത്തെ 3750 പടികള്‍പടികൾ<ref name=rhc>http://www.jainheritagecentres.com/gujarat/palitana.htm</ref> കയറിയാണ് ഏറ്റാണ്ട് ആയിരം അടി ഉയരത്തിലുള്ള കുന്നിനു മുകളിലെ ക്ഷേത്രങ്ങളിലെത്തുന്നത്. ഏറ്റാണ്ട് ഒന്നു മുതല്‍മുതൽ ഒന്നര മണിക്കൂര്‍മണിക്കൂർ വരെ ഈ കയറ്റത്തിനെടുക്കും. ഇവിടത്തെ ഒരു ക്ഷേത്രമായ ശ്രീ ആദിശ്വരക്ഷേത്രത്തില്‍ആദിശ്വരക്ഷേത്രത്തിൽ വിലപിടിച്ച രത്നങ്ങളുടെ ഒരു ശേഖരമുണ്ട്.
 
പണ്ട് ഈ കുന്നിന്റെ രണ്ടു ശിഖരങ്ങളിലായായിരുന്നു ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ നില നിന്നിരുന്നത്. ഇന്ന് ഇതിനിടയിലുള്ള താഴ്വാരം മുഴുവന്‍മുഴുവൻ ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ ജൈനരും അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ശത്രുഞ്ജയ കുന്ന് സന്ദര്‍ശിക്കാന്‍സന്ദർശിക്കാൻ ശ്രമിക്കുന്നു. ധനികരായവര്‍ധനികരായവർ തങ്ങളുടെ പേരില്‍പേരിൽ ഒരു ക്ഷേത്രം തന്നെ ഇവിടെ പണികഴിപ്പിക്കുന്നു. ഇതാണ് ഇവിടെ ക്ഷേത്രങ്ങളുടെ എണ്ണം കൂടാന്‍കൂടാൻ കാരണം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=116|url=}}</ref>‌.
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:ജൈനക്ഷേത്രങ്ങൾ]]
[[വര്‍ഗ്ഗം:ജൈനക്ഷേത്രങ്ങള്‍]]
 
[[en:Shatrunjaya]]
"https://ml.wikipedia.org/wiki/ശത്രുഞ്ജയ_കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്