"ശതാവരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 51:
* [[രസം (ആയുർ‌വേദം)|രസം]] - മധുരം, തിക്തം
* [[ഗുണം (ആയുർ‌വേദം)|ഗുണം]] - ഗുരു, സ്നിഗ്ധം
* [[വീര്യം (ആയുർ‌വേദം)|വീര്യം]] - ശീതം<ref name="പേര്‍പേർ">[http://ayurvedicmedicinalplants.com/plants/2315.html ayurvedicmedicinalplants.com-ൽ നിന്നും]</ref>
 
==ഘടന==
കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6 കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌.
 
പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന ''അസ്പരാഗസ് ഗൊണോക്ലാഡസ്'' എന്ന ഇനവും. അധികം ഉയരമില്ലാത്ത ''അസ്പരാഗസ് റസിമോസസ്'' എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു<ref name="പേര്1‍">ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 458-460</ref>.
 
[[File:Asparagus densiflorus 17.jpg|left|thumb|150px|ശതാവരിയുടെ കിഴങ്ങ്]]
വരി 113:
[[zh:芦笋]]
 
[[Category:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
"https://ml.wikipedia.org/wiki/ശതാവരി" എന്ന താളിൽനിന്ന് ശേഖരിച്ചത്