"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:सातवाहन साम्राज्य
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Satavahana}}
{{HistoryOfSouthAsia}}
[[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിനുശേഷം]] പടിഞ്ഞാറന്‍പടിഞ്ഞാറൻ ഇന്ത്യയിലും [[ഡക്കാന്‍ഡക്കാൻ|ഡക്കാനിലും]] മദ്ധ്യേന്ത്യയിലും ഉയര്‍ന്നുവന്നഉയർന്നുവന്ന ശക്തിയാണ്‌ '''ശതവാഹന സാമ്രാജ്യം'''. പുരാണങ്ങളില്‍പുരാണങ്ങളിൽ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന '''ആന്ധ്രര്‍ആന്ധ്രർ''' തന്നെയാണ്‌ ശതവാഹനര്‍ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനര്‍ശതവാഹനർ (മറാത്തി:सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രര്‍ആന്ധ്രർ എന്നും അറിയപ്പെട്ടു) മഹാരാഷ്ട്രയിലെ [[ജുന്നാര്‍ജുന്നാർ]] ([[പൂനെ]]), [[പ്രതിസ്ഥാപന]] ([[പൈത്താന്‍പൈത്താൻ]]) മുതല്‍മുതൽ [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[അമരാവതി]] ([[ധരണീകോട]]) എന്നിവയടക്കം [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യ]], [[മദ്ധ്യേന്ത്യ|മദ്ധ്യ ഇന്ത്യ]], എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാര്‍രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങള്‍ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്‌. മദ്ധ്യേന്ത്യയിലെ കണ്വരെ തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങള്‍പുരാണങ്ങൾ പ്രകാരം 300 വര്‍ഷംവർഷം അവര്‍അവർ ഭരിച്ചു എന്നു കരുതുന്നു. ഉത്തര മഹാരാഷ്ടയിലാണ്‌ ആദ്യത്തെ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍തർക്കങ്ങൾ നിലനില്‍ക്കുന്നുനിലനിൽക്കുന്നു. എങ്കിലും ചില കണക്കുകള്‍കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യം 450 വര്‍ഷംവർഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. [[മൗര്യസാമ്രാജ്യം|മൌര്യസാമ്രാജ്യത്തിന്റെ]] അധഃപതനത്തിനും വൈദേശിക ആക്രമണത്തില്‍ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും ശതവാഹനര്‍ശതവാഹനർ ആണ് കാ‍രണം എന്ന് വിശ്വസിക്കപ്പെടുന്നു.
 
ശതവാഹനര്‍ശതവാഹനർ '''ദക്ഷിണപഥത്തിലെ പ്രഭുക്കള്‍പ്രഭുക്കൾ''' എന്ന് അറിയപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ്‌ ഇത്. ശതവാഹനരില്‍ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ്‌ ഗൗതമീപുത്ര ശ്രീ ശതകര്‍ണിശതകർണി<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
== അവലംബം ==
<references/>.
വരി 9:
{{India-hist-stub|Satavahana}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[bn:সাতবাহন সাম্রাজ্য]]
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്