"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ശകർ >>> ശകർ
(ചെ.) പുതിയ ചിൽ ...
വരി 2:
<!--|group={{Tnavbar-header|Sakas|Scythians}}-->
|image=Scythia-Parthia 100 BC.png
|caption=[[East Iranian languages|കിഴക്കേ ഇറാനിയന്‍ഇറാനിയൻ ഭാഷകളുടെ]] ഏകദേശ വിസ്തൃതി. ക്രി.മു. 1-ആം നൂറ്റാണ്ട് ഓറഞ്ച് നിറത്തില്‍നിറത്തിൽ കാണിച്ചിരിക്കുന്നു.
|poptime=അജ്ഞാതം
|popplace=കിഴക്കന്‍കിഴക്കൻ യൂറോപ്പ്<br />മദ്ധ്യേഷ്യ<br />വടക്കേ ഇന്ത്യ
|langs=[[Scythian language|സിഥിയന്‍സിഥിയൻ ഭാഷ]]
|rels=[[Animism|അനീമിസം]]
|related=
*[[Sarmatians|സര്‍മേഷ്യര്‍സർമേഷ്യർ]]
*[[Dahae|ദഹേ]]
*[[Indo-Scythians|ഇന്തോ-സിഥിയര്‍സിഥിയർ]]
*[[Massagetes|മസ്സഗെറ്റെസ്]]
}}
 
കിഴക്കന്‍കിഴക്കൻ [[ഇറാനിയന്‍ഇറാനിയൻ ഭാഷകള്‍ഭാഷകൾ|ഇറാനിയന്‍ഇറാനിയൻ]] ഭാഷ സംസാരിച്ചിരുന്ന മദ്ധ്യേഷ്യന്‍മദ്ധ്യേഷ്യൻ നാടോടി ഗോത്രങ്ങളായിരുന്നു '''ശകര്‍ശകർ''' അഥവാ '''സിഥിയർ'''.<ref>Andrew Dalby, ''Dictionary of Languages: the definitive reference to more than 400 languages'', Columbia University Press, 2004, p. 278</ref><ref>Sarah Iles Johnston, ''Religions of the Ancient World: A Guide'', Harvard University Press, 2004. pg 197</ref><ref>Edward A. Allworth,''Central Asia: A Historical Overview'', Duke University Press, 1994. p 86.</ref> പശ്ചിമേഷ്യയിൽ നിന്നുള്ള ലിഖിതരേഖകൾ പ്രകാരം സിഥിയര്‍സിഥിയർ ബി.സി.ഇ. എട്ടം ശതകത്തിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും വടക്കൻ അഫ്ഘാനിസ്ഥാനിലൂടെ ഇറാന്റെ പടിഞ്ഞാറൂം വടക്കുപടിഞ്ഞാറുമായുള്ള സമതലങ്ങളിൽ, അതായത് ഇന്നത്തെ [[അസർബായ്‌ജാൻ]] പ്രദേശത്ത് വാസമുറപ്പിച്ചു. ബി.സി.ഇ. ആറാം നൂറ്റാണ്ടിന്റെ അവസാനം തന്നെ, തങ്ങളുടെ സാമ്രാജ്യത്തിന്റെ വടക്കുള്ള വിശാലമായ മേഖലയിൽ സിഥിയരുടെ സാന്നിധ്യം [[ഹഖാമനി സാമ്രാജ്യം|പേർഷ്യൻ ഹഖമനീഷ്യൻ]] കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യക്കാർ ഇവരെ ശകർ എന്നായിരുന്നു വിളീച്ചിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ കാൽ ഭാഗങ്ങളില്‍ത്തന്നെഭാഗങ്ങളിൽത്തന്നെ ഇന്നത്തെ ഇറാന്റേയും അഫ്ഘ്ഹാനിസ്ഥാന്റേയും വടക്കന്‍വടക്കൻ പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ഇവരുടെ കാര്യമായ സാന്നിധ്യം ഉണ്ടായിരുന്നു. <ref name=afghans6/>.
 
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മദ്ധ്യേഷ്യയിൽ നിന്നും ശകർ കൂട്ടത്തോടെ എത്തിച്ചേർന്നു ഇവർ ബാക്ട്രിയയിലെ ഗ്രീക്ക് ഭരണാധികാരികളെ തോല്‍പ്പിച്ച്തോൽപ്പിച്ച് അവിടം സ്വന്തമാക്കി. അവിടെ നിന്ന് ഹിന്ദുകുഷ് കടന്ന് തെക്കോട്ടും മറ്റു ചിലർ ഹെറത്ത് ഇടനാഴി വഴി ഇറാനിയൻ പീഠഭൂമിയിലേക്ക്കും പ്രവേശിച്ചു.
130-120 ബി.സി.ഇ. കാലഘട്ടത്തിൽ [[പാർത്തിയൻ സാമ്രാജ്യം|പാർത്തിയരുമായി]] ഏറ്റുമുട്ടിയ ശകർ, ഗ്രാറേറ്റ്സ് രണ്ടാമൻ അർട്ടാബാൻസ് രണ്ടാമൻ എന്നീ രണ്ട് പാർത്തിയൻ രാജാക്കന്മാരെ കൊലപ്പെടുത്തി. മിത്രാഡാട്ടസ് രണ്ടാമന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ പാര്‍ത്തിയര്‍പാർത്തിയർ ശകരെ തോല്‍പ്പിച്ചുതോൽപ്പിച്ചു. എന്നിരുന്നാലും മേഖലയിലെ രാഷ്ട്രീയകാര്യങ്ങളില്‍രാഷ്ട്രീയകാര്യങ്ങളിൽ സുപ്രധാനമായ പങ്ക് വഹിക്കാന്‍വഹിക്കാൻ ശകര്‍ക്കായിശകർക്കായി<ref name=afghans9>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=136-138|url=}}</ref>.
 
== പേര്, ഭാഷ, ചരിത്രപശ്ചാത്തലം ==
 
'''ശകര്‍ശകർ''' ([[Old Iranian|പുരാതന ഇറാനിയന്‍ഇറാനിയൻ]] '''Sakā''' (സകാ), [[nominative]] പുല്ലിംഗം, ബഹുവചനം[[Grammatical case|വ്യാകരണം]]; [[ancient Greek|പുരാതന ഗ്രീക്ക്]] '''Σάκαι''', ശക; [[സംസ്കൃതം]] '''{{IAST|शक}}''') [[Eastern Europe|കിഴക്കന്‍കിഴക്കൻ യൂറോപ്പിലെ]] [[യൂറേഷ്യ|യൂറേഷ്യന്‍യൂറേഷ്യൻ]] സമതലങ്ങളില്‍സമതലങ്ങളിൽ നിന്നും [[ചൈന|ചൈനയിലെ]] [[Xinjiang|ക്സിന്‍ജിയാങ്ങ്ക്സിൻജിയാങ്ങ്]] പ്രവിശ്യയിലേയ്ക്ക് കുടിയേറി. ഇവര്‍ഇവർ പുരാതന ഇറാനിലെ പ്രവിശ്യകളിലും താമസിച്ചിരുന്നു.<ref name=OPG209>For the names and forms as well as occurrences in Old Persian inscriptions see {{cite book|first=Roland G.|last=Kent|title=American Oriental Series: Volume 33: Old Persian|publisher=American Oriental Society|city=New Haven|date=1953|pages=209}} However, almost any Old Persian textbook or lexicon will do. The Latin and Greek can be found in any Latin dictionary and Greek lexicon.</ref>
 
ബ്രിട്ടീഷ് ഭാഷാ വിദഗ്ദ്ധനായിരുന്ന ഹാരോൾഡ് ബെയ്ലിയുടെ<ref>Bailey 1958:133</ref> അഭിപ്രായപ്രകാരം ശക്തരാകുക എന്നർത്ഥമുള്ള ഇന്തോ ഇറാനിയൻ ഭാഷയിലെ ശക് എന്ന ക്രിയയെ അടിസ്ഥാനപ്പെടുത്തിയുള്ള നാമവിശേഷണരൂപമാണ് ശക എന്നത്<ref name=afghans6/>.
 
പുരാതന ഗ്രീക്കുകാര്‍ഗ്രീക്കുകാർ ശകരെ [[Scythians|സിഥിയര്‍സിഥിയർ]] എന്ന് വിളിച്ചു, എന്നാല്‍എന്നാൽ [[Persian Empire|പേര്‍ഷ്യന്‍പേർഷ്യൻ സാമ്രാജ്യത്തിലെ]] ഭാഷയില്‍ഭാഷയിൽ ഇവര്‍ഇവർ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ഗ്രീക്കുകാർ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാര്‍ഗ്രീക്കുകാർ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് [[മദ്ധ്യേഷ്യ]], [[Far East|വിദൂര പൂര്‍വ്വപൂർവ്വ ദേശങ്ങള്‍ദേശങ്ങൾ]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവര്‍ഇവർ പിന്നീട് [[ഖസാക്കിസ്ഥാന്‍ഖസാക്കിസ്ഥാൻ]], [[ഉസ്ബക്കിസ്ഥാന്‍ഉസ്ബക്കിസ്ഥാൻ]], [[താജിക്കിസ്ഥാന്‍താജിക്കിസ്ഥാൻ]], [[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ]], [[പാകിസ്താന്‍പാകിസ്താൻ]], ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങള്‍ഭാഗങ്ങൾ, [[Altay Mountains|അല്‍ത്തായ്അൽത്തായ് മലകള്‍മലകൾ]], [[സൈബീരിയ]], [[റഷ്യ]], [[ചൈന|ചൈനയുടെ]] [[ക്സന്‍ജിയാങ്ങ്ക്സൻജിയാങ്ങ്]] പ്രവിശ്യ, എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ ക്രി.മു. 300-നു മുന്‍പുള്ളമുൻപുള്ള നൂറ്റാണ്ടുകളില്‍നൂറ്റാണ്ടുകളിൽ (മദ്ധ്യ പേര്‍ഷ്യന്‍പേർഷ്യൻ കാലഘട്ടത്തിന്റെ ആരംഭത്തില്‍ആരംഭത്തിൽ) ജീവിച്ചിരുന്നു. റോമക്കാര്‍റോമക്കാർ ശകരെയും (''സകേ'') സിഥിയരെയും (''സിഥിയേ'') തിരിച്ചറിഞ്ഞിരുന്നു. [[Stephanus of Byzantium|ബൈസാന്തിയത്തിലെ സ്റ്റെഫാനസ്]] എത്നിക്കയിലെ ശകരെ [[Saxon|ശക സേന]], അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. [[Isidorus of Charax|ചരാക്സിലെ ഇസിഡോറസ്]] ''ശക''രെ തന്റെ കൃതിയില്‍കൃതിയിൽ ''പാര്‍ഥിയന്‍പാർഥിയൻ നിലയങ്ങള്‍നിലയങ്ങൾ'' എന്ന് വിശേഷിപ്പിച്ചു.
 
അസിറിയക്കാര്‍അസിറിയക്കാർ അശ്‌ഗുസായ് അല്ലെങ്കില്‍അല്ലെങ്കിൽ ഇശ്‌ഗുസായ് എന്നാണ്‌ സിഥിയരെ വിളിച്ചിരുന്നത്. ബൈബിളിലാകട്ടെ അശ്‌കെനാസ് എന്നാണ്‌ ഇവര്‍ഇവർ അറിയപ്പെടുന്നത്. അശ്കെനാസും അവരുടെ കുതിരകളേയും ബാബിലോണീയരുടെ ശത്രുക്കളായാണ് ബൈബിൾ ചിത്രീകരിക്കുന്നത്<ref name=afghans6>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 6-Scythian Horsemen|pages=83-87|url=}}</ref>‌<ref>Jeremiah 1:13-14, 4:6;Ezekiel 38:6</ref>. [[സിമേറിയര്‍സിമേറിയർ|സിമേറിയരെ]] സൂചിപ്പിക്കുന്ന ഗിമിറായ് എന്ന വാക്കും പലയിടങ്ങളില്‍പലയിടങ്ങളിൽ സിഥിയരെ സൂചിപ്പിക്കുന്നതിന് പരസ്പരം മാറ്റി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്‌ പേർഷ്യൻ [[ഹഖാമനീഷ്യന്‍ഹഖാമനീഷ്യൻ സാമ്രാജ്യം|ഹഖാമനീഷ്യൻ ചക്രവർത്തിയായിരുന്ന]] [[ദാരിയസ്|ദാരിയസിന്റെ]] ത്രിഭാഷാലിഖിതമായ [[ബെഹിസ്തൂൻ ലിഖിതം|ബെഹിസ്തൂൻ ലിഖിതത്തിൽ]] പേർഷ്യൻ ഭാഷയിൽ സിഥിയരെ സൂചിപ്പിക്കുന്ന ശകർ എന്നതിന് നേർപരിഭാഷയായി ഗിമിറായ് എന്നാണ് [[അക്കാഡിയൻ ഭാഷ|അക്കാഡിയൻ ഭാഷയിൽ]] എഴുതിയിരിക്കുന്നത്. ഉല്‍പ്പത്തിപുസ്തകത്തിൽഉൽപ്പത്തിപുസ്തകത്തിൽ (10. 2-3) ഗോമറിന്റെ (സിമേറിയർ) മക്കളായാണ് അശ്‌കെനാസിനെ (സിഥിയർ) സൂചിപ്പിക്കുന്നത്<ref name=afghans6/>.
 
== വിവിധ ശകവംശജര്‍ശകവംശജർ ==
[[ഹഖാമനീഷ്യൻ സാമ്രാജ്യം|ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ]] വടക്കു പടിഞ്ഞാറൻ (യുറോപ്പിലുള്ള) ഭാഗങ്ങളിൽ കാണപ്പെട്ട ശകരെ, '''ശക പാരാദ്രയാ''' (കടലിനക്കരെയുള്ള ശകർ) എന്നും ദക്ഷിണമദ്ധ്യേഷ്യയിൽ കണ്ടു വന്നവരെ '''ശകാ ടിയാഗ്രാക്സാഡ്''' (കൂർത്ത തൊപ്പി ധരിച്ചിരുന്നവര്‍ധരിച്ചിരുന്നവർ), '''ശക ഹവോമവർഗ''' (ഹവോമം അഥവാ [[സോമം]] ഉപയോഗിക്കുന്നവർ) എന്നുമൊക്കെയായിരുന്നു ഇവരെ പേര്‍ഷ്യക്കാര്‍പേർഷ്യക്കാർ വിളിച്ചിരുന്നത്<ref name=afghans6/>.
 
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ഗാന്ധാരം]] കേന്ദ്രീകരിച്ച് വടക്കുപടിഞ്ഞാറന്‍വടക്കുപടിഞ്ഞാറൻ ഇന്ത്യയില്‍ഇന്ത്യയിൽ ശക്തി പ്രാപിച്ച [[ഇന്തോ സിഥിയര്‍സിഥിയർ]], ഒന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ശക്തിപ്പെട്ട [[കുശാനര്‍കുശാനർ]], ഇതേ സമയം ഇന്ത്യയിലെ [[ഗുജറാത്ത്]]പ്രദേശത്തേക്ക് കുടിയേറി ഏതാണ്ട് നാലാം നൂറ്റാണ്ടുവരെ അധികാരം സ്ഥാപിച്ചിരുന്ന [[പടിഞ്ഞാറന്‍പടിഞ്ഞാറൻ സത്രപര്‍സത്രപർ]] തുടങ്ങിയവയൊക്കെ ശ്രദ്ധേയരായ ശകവംശങ്ങളാണ്‌.
=== ആരിയസ്പോയി ===
[[അലക്സാണ്ടര്‍അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലത്ത് തെക്കുപടിഞ്ഞാറന്‍തെക്കുപടിഞ്ഞാറൻ [[അഫ്ഘാനിസ്താന്‍അഫ്ഘാനിസ്താൻ]] പ്രദേശത്തെ ഒരു ജനവിഭാഗമായിരുന്നു അരിയസ്പോയി അഥവാ അരിയംസ്പോയി. '''യുവെര്‍ഗെതായിയുവെർഗെതായി''' എന്നും ഇക്കൂട്ടര്‍ഇക്കൂട്ടർ അറിയപ്പെട്ടിരുന്നു. ഒരു സിഥിയന്‍സിഥിയൻ ആക്രമണത്തില്‍ആക്രമണത്തിൽ നിന്ന് തന്നെ രക്ഷിച്ച ഈ ജനവിഭാഗത്തിന്‌ [[മഹാനായ സൈറസ്]] ആണ്‌ ഈ പേര്‌ നല്‍കിയത്നൽകിയത് എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ജീവചരിത്രകാരന്മാര്‍ജീവചരിത്രകാരന്മാർ പറയുന്നു. ഇവരുടെ സമൂഹത്തില്‍സമൂഹത്തിൽ [[കുതിര|കുതിരക്കുള്ള]] പ്രാധാന്യം എടുത്തുപറയേണ്ടതാണ്‌. കുതിര എന്നതിന്റെ ഇറാനിയന്‍ഇറാനിയൻ വാക്കായ '''ആസ്പ്''' എന്ന വാക്കു കൂട്ടിച്ചേര്‍ത്താണ്‌കൂട്ടിച്ചേർത്താണ്‌ ഇവരുടെ പേരിട്ടിരിക്കുന്നത്. അലക്സാണ്ടറുടെ സംഘാംഘമായ [[ആരിയന്‍ആരിയൻ|ആരിയന്റെ]] അഭിപ്രായത്തില്‍അഭിപ്രായത്തിൽ മേഖലയിലെ മറ്റു ജനങ്ങളില്‍ജനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭരണരീതിയാണ്‌ ഇവര്‍ക്കിടയില്‍ഇവർക്കിടയിൽ നിലനിന്നിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ വടക്കുനിന്ന് [[ഹെറാത്ത് ഇടനാഴി]] വഴി വന്ന സിഥിയന്മാരുടെ പിന്‍ഗാമികളാണ്‌പിൻഗാമികളാണ്‌ ഇവരെന്ന് കരുതപ്പെന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=120|url=}}</ref>‌.
 
== അവലംബം ==
വരി 54:
* Yu, Taishan. 2000. ''A Hypothesis about the Source of the Sai Tribes''. Sino-Platonic Papers No. 106. September, 2000. Dept. of Asian and Middle Eastern Studies, University of Pennsylvania.
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.livius.org/sao-sd/scythians/scythians.html സിഥിയര്‍സിഥിയർ/ശാക: ജോണ ലെന്‍ഡറിങ്ങ്ലെൻഡറിങ്ങ് എഴുതിയ ലേഖനം]
*[http://evolutsioon.ut.ee/publications/Kivisild2003b.pdf കിവിസിലിദും മറ്റുള്ളവരും എഴുതിയ ലേഖനം, ജനിതക Article by Kivisild et al on genetic heritage of early Indian settlers]
*[http://www.iranica.com/newsite/search/index.isc Sacaes/Scythians/Chionits]
*[http://www.journals.uchicago.edu/AJHG/journal/issues/v74n5/40813/40813.text.html?erFrom=-8290989896152298581Guest#sc2 മദ്ധ്യേഷ്യയുടെ ജനിതക പൈതൃകം]
*[http://tantranand.zaadz.com/blog/2006/10/genetic_journeys_and_ancestors ജനിതക യാത്രകളും മുന്‍ഗാമികളുംമുൻഗാമികളും]
*[http://boole.cs.iastate.edu/book/3-%CA%B7(%C0%FA%CA%B7)/3-%CA%C0%BD%E7%C0%FA%CA%B7/www.friesian.com/sangoku.htm#saka, Indian, Japanese and Chinese Emperors]
 
{{Achaemenid Provinces}}
 
[[വര്‍ഗ്ഗംവർഗ്ഗം:പുരാതന ഇറാനിയന്‍ഇറാനിയൻ ജനത]]
[[വർഗ്ഗം:സിഥിയർ]]
[[വര്‍ഗ്ഗം:സിഥിയര്‍]]
[[വർഗ്ഗം:യൂറേഷ്യൻ നാടോടികൾ]]
[[വര്‍ഗ്ഗം:യൂറേഷ്യന്‍ നാടോടികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:പുരാതന ഇന്ത്യ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
[[Category:പാകിസ്താന്റെ ചരിത്രം]]
 
"https://ml.wikipedia.org/wiki/ശകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്