"ശക്ത ന്യൂക്ലിയാർ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Strong Interaction}}
പ്രകൃതിയിലെ ഏറ്റവും ശക്തമായ [[അടിസ്ഥാന ബലം | അടിസ്ഥാനബലമാണ്]] ശക്ത ന്യൂക്ലിയാര്‍ന്യൂക്ലിയാർ പ്രവര്‍ത്തനംപ്രവർത്തനം. അതിശക്തബലം എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ബലം ഹ്രസ്വപരിധിക്കുള്ളില്‍ഹ്രസ്വപരിധിക്കുള്ളിൽ മാത്രം പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. 10<sup>-15</sup> മീറ്റര്‍മീറ്റർ അടുത്തായി രണ്ട് വസ്തുക്കള്‍വസ്തുക്കൾ ഇരുന്നാല്‍ഇരുന്നാൽ അവയ്ക്കിടയില്‍അവയ്ക്കിടയിൽ സംജാതമാകുന്ന ബലമാണിത്. [[ഗുരുത്വാകർഷണം|ഗുരുത്വബലത്തേക്കാള്‍ഗുരുത്വബലത്തേക്കാൾ]] 10<sup>38</sup> മടങ്ങ് ശക്തമാണ് അതിശക്തബലം. [[ഗ്ലുവോൺ|ഗ്ലുവോണുകളാണ്]] ബലത്തിന് ആധാരമായ കണികകളായി ഇവിടെ വര്‍ത്തിക്കുന്നത്വർത്തിക്കുന്നത്. ഒരേ ചാര്‍ജ്ജുള്ളചാർജ്ജുള്ള [[പ്രോട്ടോൺ|പ്രോട്ടോണുകളെ]] വൈദ്യുതവികര്‍ഷണബലത്തെവൈദ്യുതവികർഷണബലത്തെ അതിജീവിച്ച് അണുകേന്ദ്രത്തില്‍അണുകേന്ദ്രത്തിൽ ഒരുമിച്ച് നിര്‍ത്താന്‍നിർത്താൻ സഹായിക്കുന്നത് ഈ അതിശക്തബലമാണ്.
{{physics-stub}}
 
[[Category:അടിസ്ഥാനബലങ്ങള്‍അടിസ്ഥാനബലങ്ങൾ]]
 
[[en:Strong interaction]]
"https://ml.wikipedia.org/wiki/ശക്ത_ന്യൂക്ലിയാർ_പ്രവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്