[[ഇന്ത്യ|ഇന്ത്യയുടെ]] ഔദ്യോഗിക സിവില്‍സിവിൽ കലണ്ടറാണ്''' ശക വര്‍ഷംവർഷം''' അല്ലെങ്കില്‍അല്ലെങ്കിൽ '''ഇന്ത്യന്‍ഇന്ത്യൻ ദേശീയ കലണ്ടര്‍കലണ്ടർ'''. 1957 ല്ൽ ഭാരത സര്‍ക്കാറിന്റെസർക്കാറിന്റെ കലണ്ടര്‍കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാര്‍ശയനുസരിച്ചു്ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവില്‍സിവിൽ കലണ്ടറായി ശകവര്‍ഷംശകവർഷം അംഗീകരിക്കപ്പെട്ടു.
[[അധിവര്‍ഷംഅധിവർഷം|അധിവര്‍ഷങ്ങളില്‍അധിവർഷങ്ങളിൽ]] ചൈത്രത്തിനു് 31 ദിനങ്ങളുണ്ടു്. മാര്‍ച്ച്മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വര്‍ഷത്തിന്റെവർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങള്‍ക്കു്മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേഗക്കുറവു് കാരണമാണിതു്.
[[അധിവര്‍ഷംഅധിവർഷം|അധിവര്‍ഷമാണോഅധിവർഷമാണോ]] എന്നു പരിശോധിയ്ക്കാന്‍പരിശോധിയ്ക്കാൻ ശകവര്‍ഷത്തോടുശകവർഷത്തോടു കൂടി 78 കൂട്ടി ആ വര്‍ഷംവർഷം [[ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടര്‍കലണ്ടർ|ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള]] അധിവര്‍ഷമാണോഅധിവർഷമാണോ എന്നു നോക്കിയാല്‍നോക്കിയാൽ മതി