"ചാതുർവർണ്ണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
{{ഹൈന്ദവം}}
ഹിന്ദുമതമനുസരിച്ച് തൊഴിലിനെ അടിസ്ഥാനമാക്കി ആളുകളെ തരംതിരിക്കുന്ന രീതിക്കാണ്‌ വര്‍ണ്ണാശ്രമങ്ങള്‍വർണ്ണാശ്രമങ്ങൾ അഥവാ '''ചാതുര്‍‌വര്‍ണ്ണ്യംചാതുർ‌വർണ്ണ്യം''' എന്നു പറയുന്നത്. ആദിമ കാലങ്ങളില്‍കാലങ്ങളിൽ മനുഷ്യ സമൂഹത്തിന് കൃഷിയും കച്ചവടവും മാത്രമായിരുന്നു മാത്രമായിരുന്നു തൊഴില്‍തൊഴിൽ. കാലപ്പോക്കില്‍കാലപ്പോക്കിൽ, ഓരോ തൊഴിലിനും പ്രത്യേക കഴിവുള്ളവര്‍കഴിവുള്ളവർ ഉണ്ടായി. അങ്ങനെ കൃഷിക്കാരനും കച്ചവടക്കാരനും വേട്ടക്കാരനും ഒക്കെ ഉണ്ടായി. സംസ്കാരികമായ പുരോഗതിയോടൊപ്പം വൈവിധ്യമാര്‍ന്നവൈവിധ്യമാർന്ന തൊഴിലുകളും വന്നെത്തി. അങ്ങനെ കൊല്ലനും ആശാരിയും ഉണ്ടായി. ഇങ്ങനെ, തൊഴില്‍തൊഴിൽ വിദഗ്ദ്ധര്‍വിദഗ്ദ്ധർ ഉണ്ടായപ്പോള്‍ഉണ്ടായപ്പോൾ സാമൂഹ്യ പുരോഗതിയും ഉണ്ടായി.
 
 
വരി 9:
== ആരംഭം ==
 
[[ശതവാഹനര്‍ശതവാഹനർ|ശതവാഹന രാജവംശത്തിന്റെ]] കാലത്ത് തന്നെ തൊഴില്‍തൊഴിൽ അടിസ്ഥാനമാക്കി സമൂഹത്തില്‍സമൂഹത്തിൽ തരം തിരിവുകള്‍തിരിവുകൾ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണര്‍ബ്രാഹ്മണർ ആത്മീയ കാര്യങ്ങള്‍കാര്യങ്ങൾ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേല്‍തട്ടിലാവുകയുംമേൽതട്ടിലാവുകയും ചെയ്തു. അതിനര്‍ത്ഥംഅതിനർത്ഥം കീഴ്ജാതിയില്‍കീഴ്ജാതിയിൽ പെട്ടവരെ ഹിന്ദു മതം തള്ളിപ്പറയുന്നു എന്നല്ല. ഏറ്റവും നല്ല ഉദാഹരണം, വ്യാസന്‍വ്യാസൻ. വ്യാസന്‍വ്യാസൻ ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു. അതേ വ്യാസന്‍വ്യാസൻ തന്നെയാണ് വേദോപനിഷത്തുക്കളും, മഹാഭാരതവും എഴുതിയതും.
 
== വർണ്ണ നിർണ്ണയം ==
== വര്‍ണ്ണ നിര്‍ണ്ണയം ==
 
ഒരു നവജാത ശിശുവിന്റെ വര്‍ണ്ണംവർണ്ണം ജ്യോതിഷപരമായാണ്‌ നിശ്ചയിക്കപ്പെടുന്നത്{{തെളിവ്}}. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വര്‍ണ്ണംവർണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു{{അവലംബം}}.
 
വര്‍ണ്ണംവർണ്ണം എന്നത് തൊഴില്‍‌പരമാ‍യതൊഴിൽ‌പരമാ‍യ തരം തിരിക്കലാണ്. വര്‍ണ്ണങ്ങളെവർണ്ണങ്ങളെ കുറിച്ചുള്ള ഏറ്റവും പഴയ പരാമര്‍ശങ്ങള്‍പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തില്‍സൂക്തത്തിൽ (10.90) നിന്നാണ്<ref name=bharatheeyatha2>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 45,46|chapter= 2-ദര്‍ശനവുംദർശനവും അന്ധകാരവും|language=മലയാളം}}</ref>
 
मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
വരി 23:
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥
 
=== സങ്കല്‍‌പംസങ്കൽ‌പം ===
 
‘ബ്രാഹ്മണന്‍‘ബ്രാഹ്മണൻ മഹാപുരുഷന്റെ വായില്‍വായിൽ നിന്നും, ക്ഷത്രിയന്‍ക്ഷത്രിയൻ കൈകളില്‍കൈകളിൽ നിന്നും, വൈശ്യന്‍വൈശ്യൻ തുടകളില്‍തുടകളിൽ നിന്നും, ശൂദ്രന്‍ശൂദ്രൻ പാദത്തില്‍പാദത്തിൽ നിന്നും വന്നു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍എന്നാൽ മനുഷ്യസമൂഹത്തെ ഒരു വ്യക്തിയുടെ രൂപത്തില്‍രൂപത്തിൽ സങ്കല്പ്പിച്ച് അതിന്റെ മുഖം ബ്രാഹ്മണന്‍ബ്രാഹ്മണൻ എന്നും കൈകള്‍കൈകൾ ക്ഷത്രിയന്‍ക്ഷത്രിയൻ എന്നും തുടകള്‍തുടകൾ വൈശ്യന്‍വൈശ്യൻ എന്നും പാദം ശൂദ്രന്‍ശൂദ്രൻ എന്നുമാണ്‌ പരാമര്‍ശിച്ചിരിക്കുന്നതെന്നുംപരാമർശിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു<ref name=bharatheeyatha2/>.
 
ബ്രാഹ്മണന് കത്തി ജ്വലിക്കുന്ന തീയുടെ നിറവും, ക്ഷത്രിയന് അരുണനിറവും, വൈശ്യന് പീതനിറവും, ശൂദ്രന് കറുപ്പ് നിറവും ആണെന്നാണ് ഭാരതീയസങ്കല്‍പ്പംഭാരതീയസങ്കൽപ്പം
<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 21|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>.
 
=== തരം തിരിവുകള്‍തിരിവുകൾ ===
 
വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍വർണ്ണാശ്രമധർമ്മങ്ങൾ എന്നാല്‍എന്നാൽ സമൂഹത്തിനെ എങ്ങനെ തരം തിരിച്ചിരിക്കുന്നു, ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ പകുത്തിരിക്കുന്നു എന്നതാണ്. തരംതിരിവുകള്‍തരംതിരിവുകൾ ഇങ്ങനെ:
 
* ബ്രാഹ്മണൻ- “അറിവുള്ളവൻ” (അദ്ധ്യാപകൻ, വൈദ്യൻ, ഭാഷാപണ്ഡിതൻ...)
* ബ്രാഹ്മണന്‍- “അറിവുള്ളവന്‍” (അദ്ധ്യാപകന്‍, വൈദ്യന്‍, ഭാഷാപണ്ഡിതന്‍...)
* ക്ഷത്രിയന്‍ക്ഷത്രിയൻ- “ധൈര്യമുള്ളവന്‍”“ധൈര്യമുള്ളവൻ” (രാജാവ്, പടയാളി...)
* വൈശ്യന്‍വൈശ്യൻ- “(കച്ചവട) ബുദ്ധിയുള്ളവന്‍”ബുദ്ധിയുള്ളവൻ”
* ശൂദ്രൻ- “സേവന സന്നദ്ധത്യുള്ളവൻ”
* ശൂദ്രന്‍- “സേവന സന്നദ്ധത്യുള്ളവന്‍”
 
മേല്‍പ്പറഞ്ഞതിന്റെമേൽപ്പറഞ്ഞതിന്റെ അര്‍ത്ഥംഅർത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവന്‍അറിവുള്ളവൻ ആരായാലും അവന്‍അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവന്‍ധൈര്യമുള്ളവൻ ആരായാലും അവന്‍അവൻ ക്ഷത്രിയനാണ്.
 
== ആശ്രമങ്ങൾ ==
== ആശ്രമങ്ങള്‍ ==
{{main|ആശ്രമങ്ങള്‍ആശ്രമങ്ങൾ}}
ആശ്രമങ്ങള്‍ആശ്രമങ്ങൾ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുന്‍‌വിധിയിലാണ്മുൻ‌വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കര്‍മ്മങ്ങള്‍കർമ്മങ്ങൾ ഓരോന്നാണ്. അതിങ്ങനെ:
 
* ബ്രഹ്മചര്യം: വിദ്യാഭാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴില്‍തൊഴിൽ
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സര്‍വ്വംസർവ്വം, ന്യാസം=ഉപേക്ഷിക്കുക)
 
ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയര്‍ത്തിഉയർത്തി പിടിച്ചിട്ടുള്ള “ധര്‍മ്മം”“ധർമ്മം”. ഈ ആശ്രമങ്ങള്‍ആശ്രമങ്ങൾ വര്‍ണ്ണത്തിന്വർണ്ണത്തിന് അതീതമാണ്{{തെളിവ്}}. എല്ലാ വര്‍ണ്ണജരുംവർണ്ണജരും ആശ്രമം അനുഷ്ടിക്കേണ്ടവരാണ് എന്ന് യജുര്‍വ്വേദംയജുർവ്വേദം ഉപദേശിക്കുന്നു{{തെളിവ്}}. കാലപ്പോക്കില്‍കാലപ്പോക്കിൽ, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.
 
[[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] ചിന്തകള്‍ചിന്തകൾ കൂടുതല്‍കൂടുതൽ ജനകീയമാകുന്ന കാ‍ലയളവിലാണ് ബ്രാഹ്മണര്‍ബ്രാഹ്മണർ ഈ ആശ്രമവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തത്<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=72|url=http://www.ncert.nic.in/textbooks/testing/Index.htm|quote=Around the time when Jainism and Buddhism were becoming popular, brahmins developed the system of ashramas.}}</ref>‌.
 
== പരാമർശങ്ങൾ ==
== പരാമര്‍ശങ്ങള്‍ ==
 
ഹിന്ദു പുരാണങ്ങളില്‍പുരാണങ്ങളിൽ വളരെ പ്രധാനിയായ വിശ്വാമിത്ര മഹര്‍ഷിമഹർഷി, ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ രാജാവായിരിക്കുകയും (ക്ഷത്രിയന്‍ക്ഷത്രിയൻ), പില്‍കാലത്ത്പിൽകാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസന്‍വ്യാസൻ മുക്കുവസ്ത്രീയുടെ (ശൂദ്രന്‍ശൂദ്രൻ) പുത്രനായിരുന്നു. മതംഗ മഹര്‍ഷിമഹർഷി ആദിവാസിയായിരുന്നു. അതിനാല്‍അതിനാൽ തന്നെ വര്‍ണ്ണംവർണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കര്‍മ്മത്തില്‍കർമ്മത്തിൽ അധിഷ്ടിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍പരാമർശങ്ങൾ ‘മനുസ്മൃതി”യില്‍‘മനുസ്മൃതി”യിൽ ഉണ്ട്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ചാതുർവർണ്ണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്