"വ്ലാഡിമിർ നബക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Владимир Владимирович Набоков, yo:Vladimir Nabokov
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Vladimir Nabakov}}
{{Infobox Writer
| name = വ്ലാദിമിര്‍വ്ലാദിമിർ വ്ലാദിമിറോവിച്ച് നബക്കോവ്
| image = Nabokov book cover.jpg
| caption =
| birth_date = {{OldStyleDate|April 23|1899|[[April 10]]}}
| birth_place = [[സെന്റ് പീറ്റെഴ്സ് ബര്‍ഗ്ഗ്ബർഗ്ഗ്]], [[റഷ്യ]]
| death_date = [[July 2]], [[1977]]
| death_place = [[മോണ്ട്രോ]], [[സ്വിറ്റ്സര്‍ലാന്റ്സ്വിറ്റ്സർലാന്റ്]]
| occupation = നോവലിസ്റ്റ്, [[lepidopterist]], [[പ്രൊഫസര്‍പ്രൊഫസർ]]
| genre =
| movement = [[ആധുനിക സാഹിത്യം|ആ‍ാധുനികത]], [[ഉത്തരാധുനിക സാഹിത്യം|ഉത്തരാധുനികത]]
| magnum_opus = ''[[ലോലിത]]''
| influences = [[ആന്റണ്‍ആന്റൺ ചെഖോവ്]], [[ആന്ദ്രേ ബെലി]], [[ഗുസ്താവ് ഫളോബര്‍ട്ട്ഫളോബർട്ട്]], [[മാര്‍സെല്‍മാർസെൽ പ്രൌസ്റ്റ്]], [[എഡ്ഗാര്‍എഡ്ഗാർ അലെന്‍അലെൻ പോ]], [[ജെയിംസ് ജോയ്സ്]]
| influenced = [[ജോണ്‍ജോൺ അപ്ഡൈക്ക്]], [[എഡ്മണ്ട് വൈറ്റ്]], [[ജോണ്‍ജോൺ ബാന്വില്‍ബാന്വിൽ]],[[തോമസ് പിഞ്ചണ്‍പിഞ്ചൺ]], [[സല്‍മാന്‍സൽമാൻ റുഷ്ദി]], [[ഗബ്രിയേല്‍ഗബ്രിയേൽ ഗാര്‍സ്യാഗാർസ്യാ മാര്‍ക്വേസ്മാർക്വേസ്]], [[ഗുന്തര്‍ഗുന്തർ ഗ്രാസ്]], [[മാര്‍ട്ടിന്‍മാർട്ടിൻ ആമി]]
| footnotes =
}}
 
'''വ്ലാദിമിര്‍വ്ലാദിമിർ വ്ലാദിമിറോവിച്ച് നബക്കോവ്''' ([[റഷ്യന്‍റഷ്യൻ ഭാഷ|റഷ്യന്‍റഷ്യൻ]]: Влади́мир Влади́мирович Набо́ков) (ജനനം: [[1899]] [[ഏപ്രില്‍ഏപ്രിൽ 23]], മരണം: [[1977]] [[ജൂലൈ 2]]), ഒരു റഷ്യന്‍റഷ്യൻ-അമേരിക്കന്‍അമേരിക്കൻ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സംഭാവനകള്‍സംഭാവനകൾ റഷ്യന്‍റഷ്യൻ ഭാഷയിലായിരുന്നു. എങ്കിലും ഇംഗ്ലീഷ് ഭാഷയിലെ സാഹിത്യ സംഭാവനകള്‍സംഭാവനകൾ ശൈലീവല്ലഭന്‍ശൈലീവല്ലഭൻ എന്ന നിലയില്‍നിലയിൽ അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ത്തിപ്രശസ്തിയിലേക്കുയർത്തി. സാഹിത്യത്തെ കൂടാതെ [[ചിത്രശലഭം|ചിത്രശലഭങ്ങളുടെ]] ശേഖരണത്തിനും [[ചെസ്സ് പ്രഹേളിക|ചെസ്സ് പ്രഹേളികകള്‍പ്രഹേളികകൾ]] നിര്‍മ്മിക്കുന്നതിനുംനിർമ്മിക്കുന്നതിനും പ്രശസ്തനായിരുന്നു നബക്കോവ്.
 
[[1955]]-ല്‍ പുറത്തിറങ്ങിയ ''[[ലോലിത]]'' എന്ന പുസ്തകം ആണ് നബക്കോവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നത്. വാക്കുകള്‍വാക്കുകൾ ചാരുതയോടെ സംയോജിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ പാടവവും വിവരണപാടവവും ഈ പുസ്തകം പ്രദര്‍ശിപ്പിക്കുന്നുപ്രദർശിപ്പിക്കുന്നു. <ref>
http://www.randomhouse.com/modernlibrary/100bestnovels.html.
</ref> [[അലക്സാണ്ടര്‍അലക്സാണ്ടർ പുഷ്കിന്‍പുഷ്കിൻ|പുഷ്കിന്റെ]] [[യെവ്ഗെനി ഒനേഗിന്‍ഒനേഗിൻ]] എന്ന കൃതിയുടെ നാലു വാല്യങ്ങളിലായുള്ള വിവര്‍ത്തനംവിവർത്തനം തന്റെ മറ്റൊരു പ്രധാന നേട്ടമായി അദ്ദേഹം കരുതുന്നു. എങ്കിലും [[ബി.ബി.സി.|ബി.ബി.സിയില്‍സിയിൽ]] [[1962]]-ല്‍ സം‌പ്രേഷണം ചെയ്ത അഭിമുഖത്തില്‍അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
{{cquote|
''ലോലിത'' എനിക്ക് പ്രത്യേകമായി വാത്സല്യം ഉള്ള പുസ്തകമാണ്. എന്റെ വൈകാരിക ജീവിതത്തില്‍ജീവിതത്തിൽ നിന്നും വളരെ വിദൂരമായ, വളരെ അകന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഈ പുസ്തകം രചിക്കാന്‍രചിക്കാൻ വളരെ കഠിനമായിരുന്നു . എന്റെ സംയോജന കഴിവുകള്‍കഴിവുകൾ ഉപയോഗിച്ച് ഈ പുസ്തകത്തെ സാക്ഷാത്കരിക്കാന്‍സാക്ഷാത്കരിക്കാൻ കഴിഞ്ഞത് എനിക്ക് ഒരു സവിശേഷമായ ആനന്ദം നല്‍കുന്നുനൽകുന്നു.
}}
 
രണ്ടുവര്‍ഷത്തിനുരണ്ടുവർഷത്തിനു ശേഷം, 1964-ല്‍ [[പ്ലേബോയ്]] മാസികയുമായുള്ള അഭിമുഖത്തില്‍അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു,
{{cquote|
ഞാന്‍ഞാൻ ഒരിക്കലും ലോലിത രചിച്ചതോര്‍ത്ത്രചിച്ചതോർത്ത് ദുഃഖിക്കില്ല. ലോലിത ഒരു സുന്ദരമായ പ്രഹേളിക നിര്‍മ്മിക്കുന്നതുപോലെനിർമ്മിക്കുന്നതുപോലെ ആയിരുന്നു. പ്രഹേളികയും അതിന്റെ ഉത്തരവും ഒരേ സമയത്ത് നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു, കാരണം ഒന്ന് മറ്റൊന്നിന്റെ പ്രതിബിംബമാണ് - നിങ്ങളുടെ വീക്ഷണകോണ് അനുസരിച്ച്. എങ്കിലും ലോലിത എന്റെ മറ്റു കൃതികളെ പൂര്‍ണ്ണമായുംപൂർണ്ണമായും മറച്ചുകളഞ്ഞു - എന്റെ ആംഗലേയ ഭാഷയിലെ കൃതികളെ എങ്കിലും: സെബാസ്റ്റ്യന്‍സെബാസ്റ്റ്യൻ നൈറ്റിന്റെ യതാര്‍ത്ഥയതാർത്ഥ ജീവിതം, ബെന്റ് സിനിസ്റ്റര്‍സിനിസ്റ്റർ, എന്റെ ചെറുകഥകള്‍ചെറുകഥകൾ, എന്റെ ഓര്‍മ്മകളുടെഓർമ്മകളുടെ പുസ്തകം: എങ്കിലും ഞാന്‍ഞാൻ ഇതിനെ ചൊല്ലി ലോലിതയോട് വിദ്വേഷം പുലര്‍ത്തുന്നില്ലപുലർത്തുന്നില്ല. ഈ സാങ്കല്പിക കുമാരിക്ക് (നിം‌ഫെറ്റിന്) ഒരു സവിശേഷമായ, തരളിതമായ സൗന്ദര്യമുണ്ട്.
}}
 
അതേ വര്‍ഷംവർഷം തന്നെ, ലൈഫ് മാസികയുമായുള്ള അഭിമുഖത്തില്‍അഭിമുഖത്തിൽ “താങ്കളെ ഏറ്റവും സന്തോഷിപ്പിച്ച പുസ്തകം എന്താണ്?” എന്ന ചോദ്യത്തിന് ഉത്തരമായി നബക്കോവ് ഇങ്ങനെ പറഞ്ഞു.
 
{{cquote|
എന്റെ എല്ലാ പുസ്തകങ്ങളിലും വെച്ച് ''ലോലിത'' ആണ് എനിക്ക് എഴുതിക്കഴിഞ്ഞപ്പോള്‍എഴുതിക്കഴിഞ്ഞപ്പോൾ ഏറ്റവും സന്തോഷപ്രദമായ അനുഭൂതി നല്‍കിയത്നൽകിയത്. എന്റെ ഏറ്റവും ശുദ്ധമായ കൃതിയും ഏറ്റവും അമൂര്‍ത്തംഅമൂർത്തം ആയ കൃതിയും ഏറ്റവും ശ്രദ്ധയോടെ നിര്‍മ്മിച്ചനിർമ്മിച്ച കൃതിയും ആയതുകൊണ്ടാവാം ഇങ്ങനെ. ആളുകള്‍ആളുകൾ തങ്ങളുടെ പെണ്മക്കള്‍ക്ക്പെണ്മക്കൾക്ക് ലോലിത എന്ന പേര് ഇപ്പോള്‍ഇപ്പോൾ ഇടാറില്ലാത്തതിന് ഉത്തരവാദി ഞാന്‍ഞാൻ ആയിരിക്കാം. [[1956]] മുതല്‍മുതൽ [[പൂഡില്‍പൂഡിൽ]] പെണ്‍പട്ടികള്‍ക്ക്പെൺപട്ടികൾക്ക് ലോലിത എന്ന പേര് ഇട്ടതായി കേട്ടിട്ടുണ്ടെങ്കിലും മനുഷ്യര്‍ക്ക്മനുഷ്യർക്ക് ഈ പേര് ഇട്ടതായി കേട്ടിട്ടില്ല.
}}
 
"https://ml.wikipedia.org/wiki/വ്ലാഡിമിർ_നബക്കോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്