"വ്യഞ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Consonans
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Consonant}}
[[സ്വനനാളം|സ്വനനാളത്തിലൂടെയുള്ള]] വായുപ്രവാഹം പൂര്‍ണ്ണമോപൂർണ്ണമോ ഭാഗികമോ ആയി തടയപ്പെട്ട് ഉച്ചരിക്കുന്ന [[സ്വനം|ഭാഷണശബ്ദങ്ങളെയാണ്]] [[സ്വനവിജ്ഞാനം|സ്വനവിജ്ഞാനത്തില്‍സ്വനവിജ്ഞാനത്തിൽ]] '''വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ''' (Consonants) എന്ന് വിളിക്കുന്നത്. സ്വനനാളത്തിന്റെ ഉപരിഭാഗത്തുവെച്ചാണ് വായുപ്രവാഹം തടയപ്പെടുന്നത്. വായുപ്രവാഹത്തിനു ഒട്ടും തടസ്സമില്ലാതെ ഉച്ചരിക്കുന്നവയാണ് [[സ്വരം|സ്വരങ്ങള്‍സ്വരങ്ങൾ]]. സ്വരങ്ങളും വ്യഞ്ജനങ്ങളും ഭാഷണശബ്ദങ്ങളുടെ പ്രാഥമികവും സുപ്രധാനവുമായ വിഭാഗങ്ങളാണ്.
 
സ്വരങ്ങളുടെ സഹായമില്ലാതെ വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ സ്പഷ്ടമാകില്ലെങ്കിലും വ്യഞ്ജനോച്ചാരണത്തിന് സ്വരസഹായം ഒഴിച്ചുകൂടാത്തതല്ല. വായുപ്രവാഹത്തിന്റെ തടസ്സം കുറയുന്നതിനനുസരിച്ച് വ്യഞ്ജനങ്ങള്‍ക്ക്വ്യഞ്ജനങ്ങൾക്ക് സ്വരത്വം കൂടിവരുന്നു. [[മുഖരം|മുഖരവ്യഞ്ജനങ്ങള്‍മുഖരവ്യഞ്ജനങ്ങൾ]] ഇവ്വിധം സ്വരങ്ങളുടെ സ്വഭാവം കാണിക്കുന്നവയാണ്.
== വ്യഞ്ജനങ്ങളുടെ വര്‍ഗ്ഗീകരണംവർഗ്ഗീകരണം ==
[[വ്യാവര്‍ത്തകഗുണംവ്യാവർത്തകഗുണം|വ്യാവര്‍ത്തകഗുണങ്ങളനുസരിച്ച്വ്യാവർത്തകഗുണങ്ങളനുസരിച്ച്]] വ്യഞ്ജനങ്ങളെ പലവിധത്തില്‍പലവിധത്തിൽ വര്‍ഗ്ഗീകരിക്കാംവർഗ്ഗീകരിക്കാം.(വ്യാവര്‍ത്തകഗുണങ്ങളെവ്യാവർത്തകഗുണങ്ങളെ സംബന്ധിച്ച [[കേരളപാണിനി|കേരളപാണിനിയുടെ]] സമാനാശയങ്ങള്‍‍സമാനാശയങ്ങൾ‍ വലയത്തില്‍വലയത്തിൽ)
*'''[[ഉച്ചാരണസ്വഭാവം|ഉച്ചാരണരീതി]]'''(അനുപ്രദാനം): വായുപ്രവാഹത്തിനു വരുന്ന തടസ്സത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് [[സ്പര്‍ശങ്ങള്‍സ്പർശങ്ങൾ]], [[ഘര്‍ഷങ്ങള്‍ഘർഷങ്ങൾ]], [[മദ്ധ്യമങ്ങള്‍മദ്ധ്യമങ്ങൾ]] എന്ന് മൂന്നു വിഭാഗം. മൗഖികസ്പര്‍ശങ്ങള്‍ക്ക്മൗഖികസ്പർശങ്ങൾക്ക്(Oral Stops) [[സ്ഫോടകങ്ങള്‍സ്ഫോടകങ്ങൾ]] എന്നു പേര്‍പേർ(മറു വിഭാഗം: [[അനുനാസികം|അനുനാസികസ്പര്‍ശങ്ങള്‍അനുനാസികസ്പർശങ്ങൾ]]). സ്ഫോടകമല്ലാത്ത മൗഖികസ്പര്‍ശമുണ്ട്മൗഖികസ്പർശമുണ്ട്; സ്പര്‍ശത്തിനുസ്പർശത്തിനു(വായുപ്രവാഹത്തിന്റെ പൂര്‍ണ്ണരോധംപൂർണ്ണരോധം) ശേഷം ഘര്‍ഷണത്തോടെഘർഷണത്തോടെ പുറത്തുവരുന്ന ഇവയെ [[സ്പര്‍ശഘര്‍ഷികള്‍സ്പർശഘർഷികൾ]] എന്നുവിളിക്കുന്നു. ഘര്‍ഷങ്ങള്‍ഘർഷങ്ങൾ [[ഊഷ്മാക്കള്‍ഊഷ്മാക്കൾ]] എന്നും [[ഘോഷി|ഘോഷിയെന്നും]] രണ്ട്. മദ്ധ്യമങ്ങള്‍ക്ക്മദ്ധ്യമങ്ങൾക്ക് [[പ്രവാഹികള്‍പ്രവാഹികൾ]], [[കമ്പിതങ്ങള്‍കമ്പിതങ്ങൾ]], [[ഉല്‍ക്ഷിപ്തങ്ങള്‍ഉൽക്ഷിപ്തങ്ങൾ]], [[പാര്‍ശ്വികങ്ങള്‍പാർശ്വികങ്ങൾ]] എന്ന് നാലു വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ (പാര്‍ശ്വികങ്ങളില്‍പാർശ്വികങ്ങളിൽ ഘര്‍ഷങ്ങളുണ്ടെങ്കിലുംഘർഷങ്ങളുണ്ടെങ്കിലും മിക്കവാറും പാര്‍ശ്വികങ്ങള്‍പാർശ്വികങ്ങൾ പ്രവാഹികളാണ്). പ്രവാഹികളുടെ ഉച്ചാരണം സ്വരങ്ങളോടടുത്തുനില്‍ക്കുന്നതിനാല്‍സ്വരങ്ങളോടടുത്തുനിൽക്കുന്നതിനാൽ ഇവ [[ഉപസ്വനം|ഉപസ്വനങ്ങളായും]] അറിയപ്പെടുന്നു. ഉച്ചാരണരീതിയിലെ വിവിധ സവിശേഷതകള്‍വെച്ച്സവിശേഷതകൾവെച്ച് വര്‍ണ്ണങ്ങളെവർണ്ണങ്ങളെ മറ്റു ചില വിഭാഗങ്ങളായി തിരിക്കാറുണ്ട്: സ്പര്‍ശങ്ങളുംസ്പർശങ്ങളും ഘര്‍ഷങ്ങളുംഘർഷങ്ങളും ചേര്‍ന്നചേർന്ന വിഭാഗത്തെ [[പ്രതിബദ്ധങ്ങള്‍പ്രതിബദ്ധങ്ങൾ]]എന്നു വിളിക്കുന്നു. ഇവയ്ക്കെതിരാണ് [[മുഖരങ്ങള്‍മുഖരങ്ങൾ]]. സ്പര്‍ശങ്ങള്‍സ്പർശങ്ങൾ ഒഴികെയുള്ള എല്ലാ സ്വരവ്യഞ്ജനങ്ങളുടെയും സമൂഹമാണ് [[അഭ്യാഗമികള്‍അഭ്യാഗമികൾ]].
* '''[[അനുനാസികം|വായുപ്രവാഹമാര്‍ഗ്ഗംവായുപ്രവാഹമാർഗ്ഗം]]'''(മാര്‍ഗ്ഗഭേദംമാർഗ്ഗഭേദം): സ്വനനത്തിനു ശേഷം വായു വായിലൂടെയോ മൂക്കിലൂടെയോ പുറത്തുകടക്കുന്നത് എന്നതനുസരിച്ച് [[അനുനാസികം]], [[അനനുനാസികം]] എന്ന് വ്യഞ്ജനങ്ങളെ രണ്ടായിത്തിരിക്കാം. ഈ ഗുണത്തെ ഉച്ചാരണരീതിയില്‍ത്തന്നെഉച്ചാരണരീതിയിൽത്തന്നെ സാധാരണ പരിഗണിച്ചുവരുന്നു. ശുദ്ധമായ അനുനാസികങ്ങള്‍അനുനാസികങ്ങൾ സ്പര്‍ശങ്ങളിലേസ്പർശങ്ങളിലേ ഉള്ളൂ. മറ്റുള്ളവ നാസിക്യരഞ്ജിതങ്ങളാണ്.
*'''[[ഉച്ചാരണസ്ഥാനം]]'''(സ്ഥാനഭേദം): വ്യഞ്ജനങ്ങള്‍ക്ക്വ്യഞ്ജനങ്ങൾക്ക് സ്വനനാളത്തിന്റെ ഏതു സ്ഥാനത്തുവെച്ചാണ് തടസ്സം സംഭവിക്കുന്നത് എന്നും ഏത് [[ഉച്ചാരണാവയവങ്ങള്‍ഉച്ചാരണാവയവങ്ങൾ|അവയവമാണ്]] അതില്‍അതിൽ പങ്കുകൊള്ളുന്നതെന്നും അനുസരിച്ച് വ്യഞ്ജനങ്ങളെ വര്‍ഗ്ഗീകരിക്കുന്നുവർഗ്ഗീകരിക്കുന്നു. [[ഓഷ്ഠ്യം]], [[ദന്ത്യം]], [[വര്‍ത്സ്യംവർത്സ്യം]], [[മൂര്‍ദ്ധന്യംമൂർദ്ധന്യം]], [[താലവ്യം]], [[മൃദുതാലവ്യം]], [[പ്രജിഹ്വീയം]], [[ഗളീയം]], [[ശ്വാസദ്വാരീയം]] എന്നിങ്ങനെ സ്ഥാനമനുസരിച്ച് തിരിച്ചിരിക്കുന്നു. ചലകരണമായ നാവിന്റെ മൂന്നു ഭാഗങ്ങള്‍ഭാഗങ്ങൾ -ശീര്‍ഷംശീർഷം, മദ്ധ്യം, മൂലം - എങ്ങനെ സന്ധാനത്തില്‍സന്ധാനത്തിൽ ഏര്‍പ്പെടുന്നുഏർപ്പെടുന്നു എന്നതനുസരിച്ച് [[ജിഹ്വാശീര്‍ഷവ്യഞ്ജനങ്ങള്‍ജിഹ്വാശീർഷവ്യഞ്ജനങ്ങൾ]], [[ജിഹ്വാമദ്ധ്യവ്യഞ്ജനങ്ങള്‍ജിഹ്വാമദ്ധ്യവ്യഞ്ജനങ്ങൾ]], [[ജിഹ്വാമൂലവ്യഞ്ജനങ്ങള്‍ജിഹ്വാമൂലവ്യഞ്ജനങ്ങൾ]] എന്നും. ശീര്‍ഷവ്യഞ്ജനങ്ങളെശീർഷവ്യഞ്ജനങ്ങളെ [[അഗ്രവ്യഞ്ജനങ്ങള്‍അഗ്രവ്യഞ്ജനങ്ങൾ]] എന്നും [[ദളീയവ്യഞ്ജനങ്ങള്‍ദളീയവ്യഞ്ജനങ്ങൾ]] എന്നും വീണ്ടും തിരിച്ചിരിക്കുന്നു. ഇവയ്ക്കിടയിലുള്ള സന്ധാനസ്ഥാനങളും [[ദ്വിതീയസന്ധാനം|ദ്വിതീയസന്ധാനങ്ങളുമായി]] ഉല്പാദിപ്പിക്കാവുന്ന വ്യത്യസ്തസ്വനങ്ങള്‍വ്യത്യസ്തസ്വനങ്ങൾ നിരവധിയാണ്.
*'''[[സ്വനനം]]'''(കരണവിഭ്രമം): സ്വനനഭേദമനുസരിച്ച് [[നാദി|നാദീയവ്യഞ്ജനങ്ങള്‍നാദീയവ്യഞ്ജനങ്ങൾ]], [[ശ്വാസി|ശ്വാസീയവ്യഞ്ജനങ്ങള്‍ശ്വാസീയവ്യഞ്ജനങ്ങൾ]] എന്ന് വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ രണ്ടുവിധം.
*'''[[കമ്പനപ്രാരംഭവേള]]'''(VOT)(സംസര്‍ഗ്ഗംസംസർഗ്ഗം): [[നികോചം|രോധത്തിനുശേഷം]] തുടര്‍ന്നുവരുന്നതുടർന്നുവരുന്ന സ്വരത്തിനോ മുഖരത്തിനോ മുന്‍പ്മുൻപ് [[സ്വനതന്തുക്കള്‍സ്വനതന്തുക്കൾ]] ശ്വാസിസ്ഥിതിയില്‍ശ്വാസിസ്ഥിതിയിൽ തുടരുകയോ നിശ്ചലാവസ്ഥപ്രാപിക്കുകയോ ചെയ്യാം. ഈ ഇടവേളയാണ് വി.ഒ.ടി. [[മഹാപ്രാണം|മഹാപ്രാണസ്പര്‍ശങ്ങളുടെമഹാപ്രാണസ്പർശങ്ങളുടെ]] ഉല്പാദനത്തില്‍ഉല്പാദനത്തിൽ ഈ ഘടകം പങ്കുവഹിക്കുന്നു.
*'''[[വായുപ്രവാഹവ്യവസ്ഥ]]''': സ്വനനാളത്തിലെ വായുപ്രവാഹത്തിന് ശക്തിനല്‍കിശക്തിനൽകി ഉച്ചാരണം സാധ്യമാക്കുന്ന പ്രാരംഭകസ്ഥനങ്ങള്‍പ്രാരംഭകസ്ഥനങ്ങൾ(Initiator) മൂന്നാണ് - [[ശ്വാസകോശം]], [[ശ്വാസദ്വാരം]], [[വായ]]. പ്രവാഹം അകത്തേക്കും പുറത്തേക്കും സംഭവിക്കാം. ഈ മൂന്നു വായുപ്രവാഹവ്യവസ്ഥകളില്‍വായുപ്രവാഹവ്യവസ്ഥകളിൽ ശ്വാസകോശീയബഹിര്‍ഗാമിയായശ്വാസകോശീയബഹിർഗാമിയായ വ്യഞ്ജനങ്ങളാണ് ഭൂരിപക്ഷം ഭാഷകളിലും സ്വാഭാവികം. [[ഹിക്കിതങ്ങള്‍ഹിക്കിതങ്ങൾ]], [[അന്തസ്ഫോടങ്ങള്‍അന്തസ്ഫോടങ്ങൾ]], [[കളകങ്ങള്‍കളകങ്ങൾ]] എന്നിവയാണ് മറ്റു രണ്ട് പ്രവാഹങ്ങളിലൂടെ ഉല്പന്നമാകുന്ന വിരളമായ വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ.
*'''[[ഇരട്ടിപ്പ്|ദൈര്‍ഘ്യംദൈർഘ്യം]]'''(പരിമാണം): വ്യഞ്ജനത്തിനു സംഭവിക്കുന്ന ദ്വിത്വം തന്നെയാണിത്. വ്യഞ്ജനദൈര്‍ഘ്യംവ്യഞ്ജനദൈർഘ്യം ഇംഗ്ലീഷ് പോലുള്ള ഭാഷകളില്‍ഭാഷകളിൽ വിരളമായ പ്രതിഭാസമാണ്. [[ദ്രാവിഡഭാഷ|ദ്രാവിഡഭാഷകളുടെ]] ശ്രദ്ധേയമായ സവിശേഷതയാണ് ഇരട്ടിപ്പ്. [[ജപ്പാനീസ്]], [[ഇറ്റാലിയന്‍ഇറ്റാലിയൻ]], [[ഫിന്നിഷ്]] ഭാഷകളില്‍ഭാഷകളിൽ ഒറ്റയും ഇരട്ടയും വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ മാത്രമാണെങ്കില്‍മാത്രമാണെങ്കിൽ [[എസ്റ്റോണിയന്‍എസ്റ്റോണിയൻ]], [[സാമി]] ഭാഷകളില്‍ഭാഷകളിൽ മൂന്ന് സ്വനിമദൈര്‍ഘ്യങ്ങളുണ്ട്സ്വനിമദൈർഘ്യങ്ങളുണ്ട്: ഹ്രസ്വം, ദ്വിത്വം, ദീര്‍ഘദ്വിതംദീർഘദ്വിതം.
 
മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ ഗുണങ്ങളെ ഇടകലര്‍ത്തിഇടകലർത്തി ഒട്ടെല്ലാ ഭാഷകളിലെയും [[സ്വനിമം|സ്വനിമങ്ങളെ]] നിര്‍ണ്ണയിക്കാംനിർണ്ണയിക്കാം. ഉദാഹരണം:/t/ = [[ശ്വാസീയ വര്‍ത്സ്യസ്ഫോടകംവർത്സ്യസ്ഫോടകം]]. സ്വനനം, സന്ധാനസ്ഥാനം, വായുപ്രവാഹമാര്‍ഗ്ഗംവായുപ്രവാഹമാർഗ്ഗം, സന്ധാനരീതി എന്നീ സവിശേഷതകളാണ് ഈ സ്വനത്തെ വ്യത്യസ്തമാക്കുന്നത്. മഹാപ്രാണീകരണത്തെക്കുറിച്ച് ഇതില്‍ഇതിൽ സൂചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍സൂചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അല്പപ്രണമായിരിക്കും ഈ സ്വനിമം. പ്രസ്തുതഭാഷയില്‍പ്രസ്തുതഭാഷയിൽ പ്രസ്തുതസ്വനിമത്തിന് [[മഹാപ്രാണീകരണം]] അര്‍ത്ഥപരമായഅർത്ഥപരമായ ഭേദമുണ്ടാക്കാത്തതുകൊണ്ടാണ് അതുസൂചിപ്പിക്കാത്തതെന്നും വരാം. ഇരട്ടിപ്പും ഇവ്വിധംതന്നെ. വായുപ്രവാഹം ശ്വാസകോശീയമാണെന്നത് അന്തര്‍നിഹിതമായഅന്തർനിഹിതമായ വസ്തുതയാണ്.
എന്നാല്‍എന്നാൽ, [[ഭാഷണം|ഭാഷണത്തില്‍ഭാഷണത്തിൽ]] കടന്നുവരുന്ന സ്വനസവിശേഷതകളെ പൂര്‍ണ്ണമായിപൂർണ്ണമായി വിശകലനം ചെയ്യുക അസാദ്ധ്യമാണ് (കൂടുതല്‍കൂടുതൽ വ്യാവര്‍ത്തകഗുണങ്ങളെക്കുറിച്ചറിയാന്‍വ്യാവർത്തകഗുണങ്ങളെക്കുറിച്ചറിയാൻ [[വ്യാവര്‍ത്തകഗുണങ്ങള്‍വ്യാവർത്തകഗുണങ്ങൾ]] കാണുക).
<!-- == മലയാളത്തിലെ വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ == -->
 
[[Category:സ്വനവിജ്ഞാനം]]
"https://ml.wikipedia.org/wiki/വ്യഞ്ജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്