"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Origen3.jpg|thumb|ഒരിജന്‍ഒരിജൻ, ക്രിസ്ത്യന്‍ക്രിസ്ത്യൻ സഭാപിതാവും തത്ത്വചിന്തകനും]]
ക്രി.പി. 185 മുതല്‍മുതൽ 254 വരെ ജീവിച്ചിരുന്ന പ്രഖ്യാത ക്രൈസ്തവ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു '''ഒരിജന്‍ഒരിജൻ'''. [[ആദ്യകാല സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ|സഭാപിതാക്കന്മാര്‍ക്കിടയില്‍സഭാപിതാക്കന്മാർക്കിടയിൽ]] ക്രിസ്തുമതത്തെ ധൈഷണികമായി കാണാനും വിശദീകരിക്കാനും ആദ്യമായി ശ്രമിച്ചത് ഒരിജനാണ്. ക്രൈസ്തവ സഭകള്‍സഭകൾ ഇന്ന് അംഗീകരിക്കുന്ന വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങള്‍ക്ക്പ്രമാണങ്ങൾക്ക് അന്തിമ രൂപം കിട്ടുന്നതിന് ഏറെ മുന്‍പ്മുൻപ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ രചനകളിലെ പല നിലപാടുകളും വ്യവസ്ഥാപിത സഭകള്‍ക്ക്സഭകൾക്ക് പിന്നീട് സ്വീകാര്യമല്ലാതായി.
== പേരിനുപിന്നിൽ ==
== പേരിനുപിന്നില്‍ ==
 
ഒരിജെനേസ് എന്ന പെര്‌ ({{polytonic|Ὠριγενης}}), ക്ലാസിക്കല്‍ക്ലാസിക്കൽ ഗ്രീക്കിലെ ഒരു പേരിന്റെ രൂപഭേദങ്ങളിലൊന്നാണ്[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.04.0057%3Aentry%3D%2375077]. അതിന്റെ അര്‍ത്ഥത്തെക്കുറിച്ച്അർത്ഥത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പേരിന്റെ ആദ്യപാദമായ ഒരി/ഒറി ( {{polytonic|Ὡρος}} '''ഔറോസ്''') എന്നത് ഗ്രീക്ക് ദൈവമായ [[Horus|ഹോറുസിനെയും]] ({{polytonic|ὄρος}} ഓറോസ്,[[പര്‍‌വ്വതംപർ‌വ്വതം]] എന്ന അര്‍ത്ഥത്തില്‍അർത്ഥത്തിൽ), രണ്ടാമത്തെ ഭാഗമായ '''ജെനോസ് ''' ({{polytonic|γένος}})എന്നത് തരം, വര്‍ഗംവർഗം, ജനിപ്പിക്കപ്പെട്ടത്, എന്നീ അര്ഥങ്ങളേയും സൂചിപ്പിക്കുന്നുവെന്ന അനുമാനത്തില്‍അനുമാനത്തിൽ, ഒരിജിനേസ് എന്ന പേരിന്‌ ഹോറുസിന്റെ മകന്‍മകൻ എന്നോ ഗിരിപുത്രന്‍ഗിരിപുത്രൻ എന്നോ മലപൊലെയുള്ളവന്‍മലപൊലെയുള്ളവൻ എന്നൊ അര്‍ത്ഥംഅർത്ഥം അകാം എന്നു വാദമുണ്ട്.<ref>ഇംഗ്ലീഷ് വിക്കിപീഡിയയെ അവലംബിച്ച്</ref>
 
== ജീവചരിത്രം ==
പുത്രന്റെ പ്രതിഭയും സ്വഭാവ മഹിമയും നേരത്തേ തിരിച്ചറിഞ്ഞ ഒരിജന്റെ പിതാവ് ലിയോനൈഡ്സ്, മകന് നല്ല വിദ്യാഭ്യാസം നല്‍കിനൽകി. പ്രമുഖ [[നിയോപ്ലേറ്റോണിസം|നിയോപ്ലേറ്റോണിസ്റ്റ്]] ചിന്തകനായിരുന്ന [[പ്ലോട്ടിനസ്|പ്ലോട്ടിനസും]] ഒരിജനും സമകാലീനരും, അമ്മോനിയസ് സാക്കാസ് എന്ന നിയോപ്ലേറ്റോണിസ്റ്റ് ഗുരുവിന്റെ ശിഷ്യന്മാരും ആയിരുന്നു.<ref>Bertrand Russel: A History of Western Philosophy; Chapter, First four centuries of Christianity</ref> റോമന്‍റോമൻ ചക്രവര്‍ത്തിചക്രവർത്തി സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തില്‍പീഡനത്തിൽ ലിയോനൈഡ്സ് കൊല്ലപ്പെട്ടപ്പോള്‍കൊല്ലപ്പെട്ടപ്പോൾ, അമ്മയേയും ആറ് ഇളയ സഹോദരങ്ങളേയും സംരക്ഷിക്കുന്ന ഭാരം 17 വയസ്സു മാത്രമുണ്ടായിരുന്ന ഒരിജന്റേതായി. അങ്ങനെ ചെറുപ്രായത്തിലേ ഒരിജന്‍ഒരിജൻ അദ്ധ്യാപനം തൊഴിലായി സ്വീകരിച്ചു. ആദ്യം ജന്മസ്ഥലമായ അലക്സാന്‍ഡ്രിയഅലക്സാൻഡ്രിയ ആയിരുന്നു പ്രവര്‍ത്തനപ്രവർത്തന കേന്ദ്രം. അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ഒരിക്കൽ പലസ്തീനയിലെ കേസറിയാ സന്ദര്‍ശിച്ചസന്ദർശിച്ച ഒരിജനെ അവിടുത്തെ മെത്രാന്‍മെത്രാൻ പൗരോഹിത്ത്യത്തിലേക്കുയര്‍ത്തിപൗരോഹിത്ത്യത്തിലേക്കുയർത്തി. അലക്സാണ്‍ഡ്രിയയിലെഅലക്സാൺഡ്രിയയിലെ സ്വന്തം മെത്രാന്റെ അനുമതി കൂടതെ പൗരോഹിത്യം സ്വീകരിച്ചു എന്ന ആരോപണത്തിന്റെ പേരില്‍പേരിൽ അലക്സാണ്ഡ്രിയ വിടേണ്ടി വന്ന ഒരിജന്റെ ശിഷ്ടജീവിതം കേസറിയായില്‍കേസറിയായിൽ ആയിരുന്നു.
== സംഭാവനകൾ ==
== സംഭാവനകള്‍ ==
=== മൗലിക ചിന്തകന്‍ചിന്തകൻ ===
 
ഗ്രീക്ക് ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനകളില്‍രചനകളിൽ പ്ലേറ്റോയുടെ ദര്‍ശനത്തിന്റെദർശനത്തിന്റെ സ്വാധീനം പ്രകടമാണ്. ഒരിജന്റെ ചിന്തയുടെ ആഴവും പരപ്പും മൗലികതയും ആരിലും അത്ഭുതമുളവാക്കും. ആത്മാവുകളെല്ലാം ആദിമുതലേ ഉണ്ടായിരുന്നുവെന്നും, ദൈവസംയോഗത്തില്‍ദൈവസംയോഗത്തിൽ നന്മയിലും സന്തുഷ്ടിയിലും കഴിഞ്ഞ അവയില്‍അവയിൽ ക്രിസ്തുവിന്റേതൊഴിച്ചുള്ള ആത്മാവുകള്‍ക്കുആത്മാവുകൾക്കു സ്വതന്ത്ര മനസ്സിന്റെ ദുരുപയോഗത്തില്‍ദുരുപയോഗത്തിൽ വീഴ്ചപറ്റിയതാണന്നും ഒരിജന്‍ഒരിജൻ കരുതി. ഈ വാദമനുസരിച്ച് വീഴ്ചയുടെ ഗുരു-ലഘുത്തങ്ങളില്‍ലഘുത്തങ്ങളിൽ നിന്നാണ് മാലാഖാമാരും, മനുഷ്യരും ദുഷ്ടാരൂപികളും തമ്മിലുള്ള അന്തരം ഉടലെടുത്തത്. ദൈവകാരുണ്യം എല്ലാ ആത്മാക്കളേയും വീണ്ടും ദൈവവുമായുള്ള രമ്യതയിലെത്തിക്കുമെന്നും ഒരിജന്‍ഒരിജൻ വിശ്വസിച്ചു. ദയാനിധിയായ ദൈവം ഒടുവില്‍ഒടുവിൽ സാത്താനെപ്പോലും വീഴ്ചയില്‍വീഴ്ചയിൽ നിന്നു കരകയറ്റി രക്ഷിക്കുമത്രെ. നിത്യനരകം എന്ന ആശയം ദൈവത്തിന്റെ സര്‍വശക്തിക്കുംസർവശക്തിക്കും അനന്ത കാരുണ്യത്തിനും നിരക്കുന്നതല്ലെന്നാണ് ഒരിജന്‍ഒരിജൻ വാദിച്ചത്.
 
=== വേദപുസ്തക വ്യാഖ്യാതാവ് ===
ഒരിജന്‍ഒരിജൻ സമര്‍ഥനായസമർഥനായ വേദപുസ്തക വ്യാഖ്യാതാവായിരുന്നു. അക്ഷരാര്‍ഥത്തിലുള്ളഅക്ഷരാർഥത്തിലുള്ള വ്യാഖ്യാനമല്ല അദ്ദേഹം നടത്തിയത്. ബൈബിള്‍ബൈബിൾ വാക്യങ്ങളുടെ അര്‍ത്ഥംഅർത്ഥം, അവയുടെ വാക്കുകളെ അതിലംഘിക്കുന്ന സാദൃശ്യങ്ങളില്‍സാദൃശ്യങ്ങളിൽ(Types) കണ്ടെത്തുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാന ശൈലിക്ക് (Scriptural allegorism) പിന്നീട് വളരെ പ്രചാരം കിട്ടി.
 
=== ഹെക്സാപ്ല ===
 
പഴയ നിയമത്തിന്റെ ഹെബ്രായഭാഷയിലും, ഗ്രീക്കിലും ഉള്ള വ്യത്യസ്ത പാഠങ്ങളെ ഒന്നിച്ചു ചേര്‍‍ത്ത്ചേർ‍ത്ത് ഒരിജന്‍ഒരിജൻ പ്രസിദ്ധീകരിച്ച ഹെക്സാപ്ല (Hexapla)എന്ന താരതമ്യ പഠന സഹായി <ref>http://www.newadvent.org/cathen/07316a.htm</ref> പൗരാണിക കാലത്തെ ഗ്രന്ഥവിമര്‍ശനങ്ങളില്‍ഗ്രന്ഥവിമർശനങ്ങളിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ്നിൽക്കുന്നതാണ്.
 
=== സെല്‍സസിന്സെൽസസിന് മറുപടി ===
ഒരിജന്റെ രചനാപാടവവും നീതിബോധവും പ്രകടമാകുന്ന മറ്റൊരു കൃതി, ക്രിസ്തുമതത്തെ യുക്തിയുടെ തലത്തില്‍തലത്തിൽ വിമര്‍ശിച്ചവിമർശിച്ച [[സെല്‍സസ്സെൽസസ്]] എന്നയാളുടെ രചനക്ക് മറുപടിയായി ഒരിജന്‍ഒരിജൻ എഴുതിയ '''സെല്‍സസിന്സെൽസസിന് മറുപടി''' (Contra Celsus)എന്ന പുസ്തകമാണ്. ഒരിജന്റെ കൃതികളില്‍കൃതികളിൽ ഏറ്റവും വലുതും ഇതു തന്നെയാണ്. സെല്‍സസിന്റെസെൽസസിന്റെ വാദമുഖങ്ങള്‍വാദമുഖങ്ങൾ ദീര്‍ഘമായിദീർഘമായി ഉദ്ധരിച്ച്, അവക്ക് യുക്തി ഉപയോഗിച്ച് തന്നെ പ്രതിപക്ഷബഹുമാനത്തോടെ മറുപടി പറയുന്ന രീതിയാണ് ഒരിജന്‍ഒരിജൻപുസ്തകത്തില്‍പുസ്തകത്തിൽ അവലംബിച്ചിരിക്കുന്നത്. സെല്‍സസിന്റെസെൽസസിന്റെ കൃതികളെല്ലാം പില്‍ക്കാലത്ത്പിൽക്കാലത്ത് നശിപ്പിക്കപ്പെട്ടു. ഇന്ന്, ഒരിജന്റെ വിമര്‍ശനത്തിലെവിമർശനത്തിലെ ഉദ്ധണികളാണ്, സെല്‍സസിന്റെസെൽസസിന്റെ ചിന്തയിലേക്കുള്ള നമ്മുടെ ഏക വഴികാട്ടി. <ref>http://www.newadvent.org/fathers/0416.htm</ref>.
== ഒരിജനും പില്‍ക്കാലപിൽക്കാല സഭയും ==
 
എല്ലാ മൗലിക ചിന്തകരുടെ കാര്യത്തിലും സംഭവിക്കുന്നതു പോലെ ഒരിജന്റെ ചിന്തകളും നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്വിമർശിക്കപ്പെട്ടിട്ടുണ്ട്. ഏറെ എതിര്‍ക്കപ്പെട്ടത്എതിർക്കപ്പെട്ടത് എല്ലാ ആത്മാവുകള്‍ക്കുംആത്മാവുകൾക്കും ഒടുവില്‍ഒടുവിൽ രക്ഷ സംപ്രാപ്തമാകുമെന്നുള്ള ഒരിജന്റെ വിശ്വാസമാണ്. ആത്മാവുകളുടെ നിത്യനാശം എന്ന ആശയത്തിനെതിരെയുള്ള ഒരിജന്റെ വിമര്‍ശനംവിമർശനം യുക്തിഭദ്രമായിരുന്നുവെങ്കിലും വിശുദ്ധ [[അഗസ്റ്റിന്‍അഗസ്റ്റിൻ]] ഒരിജന്റെ എതിര്‍എതിർ ചേരിയില്‍ചേരിയിൽ നിലയുറപ്പിച്ചതോടുകൂടി ഒരിജനിസത്തിനു പിന്തുണ ഇല്ലാതായി. 'ഒരിജനിസ്റ്റ്' എന്നതു ഒരു ശകാരപദമായി മാറീ. ക്രി.പി. [[545]]-ല്‍ നടന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെകോൺസ്റ്റാന്റിനോപ്പിളിലെ [[സൂനഹദോസ്]] ഒരിജന്റെ പഠനങ്ങളെ വിലക്കി. [[553]]-ല്‍ നടന്ന അഞ്ചാം എക്ക്യൂമെനിക്കല്‍എക്ക്യൂമെനിക്കൽ കൗണ്‍സില്‍കൗൺസിൽ ആകട്ടെ അദ്ദേഹത്തെ, പേരുകേട്ട '[[ശീശ്മ]]' കളുടെ പ്രണേതാക്കളായ [[ആരിയൂസ്]], [[നെസ്തോറിയൂസ്]] എന്നിവരോടൊപ്പം പേരെടുത്തു പറഞ്ഞു ശപിച്ചു.[[കോണ്‍സ്റ്റന്റൈന്‍കോൺസ്റ്റന്റൈൻ ചക്രവര്‍ത്തിചക്രവർത്തി]] യുടെ സമയം മുതല്‍മുതൽ റോമന്‍റോമൻ ഭരണകൂടവുമായി സന്ധിയിലായ സഭാനേതൃത്വം, അത് പുതിയതായി കൈവരിച്ച അധികാരങ്ങളുടെ ഫലപ്രദമായ പ്രയോഗത്തിന് സഹായിക്കുന്ന ഒരായുധമായി നിത്യനരകത്തെ കണ്ടതാണ് ഒരിജന്റെ 'സര്‍വരക്ഷാവാദസർവരക്ഷാവാദ' ത്തെ തള്ളിപ്പറയാന്‍തള്ളിപ്പറയാൻ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് എന്നു കരുതുന്നവരുണ്ട്.
 
== ജീവചരിത്ര ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ ==
 
പ്രഖ്യാത സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റെ]] സഭാചരിത്രഗ്രന്ഥം ഒരു വാല്യം ഏതാണ്ട് മുഴുവന്‍മുഴുവൻ തന്നെ ഒരിജനേക്കുറിച്ചാണ്. ഒരിജന്റെ നൂറോളം കത്തുകളും അദ്ദേഹത്തോട് ആരാധന തന്നെ ഉണ്ടായിരുന്ന യൂസെബിയൂസ് ശേഖരിച്ചതായി പറയപ്പെടുന്നു.{{തെളിവ്}}
 
== നുറുങ്ങുകൾ ==
== നുറുങ്ങുകള്‍ ==
 
സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തില്‍പീഡനത്തിൽ പിതാവിനെ പിന്തുടര്‍ന്ന്പിന്തുടർന്ന് ബാലനായ ഒരിജനും രക്തസാക്ഷിത്വം വരിക്കാന്‍വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും ഒരിജന്റെ മാതാവ്, മകന്റെ വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ഒളിച്ചുവച്ചതു കൊണ്ടാണ് ഒരിജന്‍ഒരിജൻ അന്ന് രക്തസാക്ഷിയാകാതെ പോയതെന്നും സഭാചരിത്രകാരനായ [[യൂസെബിയൂസ്]] എഴുതിയിട്ടുണ്ട്.
 
ഒരിജന്റെ വിശ്വാസ തീക്ഷ്ണതയ്ക്കും പ്രതിബദ്ധതക്കും തെളിവായി പറയുന്ന മറ്റൊരു കഥ, മത്തായിയുടെ സുവിശേഷം 19:12-ല്‍ ദൈവരാജ്യത്തിനു വേണ്ടി ഷണ്ഡത്വം സ്വയം വരിക്കുന്നവരേക്കുറിച്ചുള്ള പരാമര്‍ശംപരാമർശം അക്ഷരാര്‍ഥത്തിലെടുത്ത്അക്ഷരാർഥത്തിലെടുത്ത്, അദ്ദേഹം സ്വന്തം ലൈംഗികശേഷി നശിപ്പിച്ചു കളഞ്ഞുവെന്നാണ്. എന്നാല്‍എന്നാൽ ഇതു വെറും കെട്ടുകഥയാണെന്ന് പറയുന്നവരും ഉണ്ട്. വേദപുസ്തകത്തില്‍വേദപുസ്തകത്തിൽ വാച്യാര്‍ഥത്തിനപ്പുറമുള്ളവാച്യാർഥത്തിനപ്പുറമുള്ള പൊരുള്‍പൊരുൾ തേടിപ്പോയ ഒരിജന്‍ഒരിജൻ, സുവിശേഷവാക്യത്തെ ഇത്തരമൊരു പ്രവർത്തിക്ക് ആധാരമാക്കുമെന്ന് വിശ്വസിക്കുക വിഷമവുമാണ്.
 
== അവലംബം ==
വരി 44:
<references/>
 
[[വിഭാഗം:ആദ്യകാലസഭാപിതാക്കന്മാര്‍ആദ്യകാലസഭാപിതാക്കന്മാർ]]
[[Category:ക്രൈസ്തവചിന്തകർ]]
[[Category:ദൈവശാസ്ത്രജ്ഞന്മാർ]]
[[Category:ദൈവശാസ്ത്രജ്ഞന്മാര്‍]]
 
[[ar:أوريجانوس]]
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്