"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: an:Electrecidat
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Electricity}}
[[ചിത്രം:Lightning NOAA.jpg|thumb|200px|[[മേഘങ്ങള്‍മേഘങ്ങൾ|മേഘങ്ങളിലുണ്ടാവുന്ന]] വൈദ്യുതിയുടെ [[ഭൂമി|ഭൂമിയിലോട്ടുള്ള]] പ്രവാഹമാണ് [[ഇടിമിന്നല്‍ഇടിമിന്നൽ]] ]]
 
[[വൈദ്യുത ചാര്‍ജ്ചാർജ്|ചോദിതകണങ്ങളുടെ]] ചലനഫലമായുണ്ടാകുന്ന ഊര്‍ജ്ജപ്രവാഹംഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാല്‍എന്നാൽ, [[വൈദ്യുത ചാര്‍ജ്ജ്ചാർജ്ജ്|വൈദ്യുതചോദന]], [[വൈദ്യുതമര്‍ദ്ദംവൈദ്യുതമർദ്ദം]], [[വൈദ്യുതപ്രവാഹം]], [[വൈദ്യുതമണ്ഡലം]] തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാന്‍സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.<ref>[http://amasci.com/miscon/whatis.html/ എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി] </ref>
 
[[പ്രപഞ്ചം|പ്രപഞ്ചത്തിലെ]] എല്ലാ പദാര്‍ത്ഥങ്ങളിലുംപദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് '''വൈദ്യുതചോദന'''. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങള്‍അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോള്‍ചലിക്കുമ്പോൾ, അവയില്‍അവയിൽ നിന്ന് , [[വൈദ്യുത കാന്തിക തരംഗങ്ങള്‍തരംഗങ്ങൾ]] ഉത്സര്‍ജ്ജിക്കുന്നുഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊര്‍ജ്ജമാണ്ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാന്‍നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും,‍ കഴിയും. ഈ വൈദ്യുതോര്‍ജ്ജത്തെയാണ്വൈദ്യുതോർജ്ജത്തെയാണ് ''സാധാരണ'' വൈദ്യുതി എന്നു പറയുന്നത്.<ref >[http://amasci.com/miscon/whatis2.html#2/ എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി] രണ്ടാം ഖണ്ഡിക നോക്കുക </ref>
 
== ചരിത്രം ==
 
=== പുരാതനകാലം ===
* ക്രിസ്തുവിനു മുന്‍പ്മുൻപ് ആറാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ, [[മൈലീറ്റസ്]] എന്ന പുരാതന നഗരത്തില്‍നഗരത്തിൽ ജീവിച്ചിരുന്ന [[തേലീസ്]] എന്ന പണ്ഡിതന്‍പണ്ഡിതൻ പുരാതന [[ഗ്രീസ്|യവനര്‍യവനർ]]‍ക്ക് മരക്കറ ഉറഞ്ഞുശിലാരുപമായ [[ആംബര്‍ആംബർ]] പോലെയുള്ള വസ്തുക്കള്‍വസ്തുക്കൾ, കമ്പിളിയില്‍കമ്പിളിയിൽ ഉരസുമ്പോള്‍ഉരസുമ്പോൾ അവയ്ക്ക് തലമുടിപോലെ, ചില ചെറിയവസ്തുക്കളെ ആകര്‍ഷിക്കാന്‍ആകർഷിക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു എന്ന് രേഖപ്പെടുത്തുയിട്ടുണ്ട്.<ref name="EleHist1">[http://www.experiencefestival.com/a/Electricity_-_History/id/5016881/ എന്‍സൈക്ലോപ്പിഡിയഎൻസൈക്ലോപ്പിഡിയ-2: ഇലക്ടിസിറ്റി ഹിസ്റ്ററി] </ref>
 
* ക്രിസ്തുവിനു മുന്‍പ്മുൻപ് മുന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന, ഗാല്‍വനിക്ഗാൽവനിക് സെല്ലിനോടു സാദൃശ്യമുള്ള [http://images.google.ae/images?hl=en&safe=off&resnum=0&q=wiki%20baghdad%20battery&um=1&ie=UTF-8&sa=N&tab=wi/ ബാഗ്ദാദ് ബാറ്ററി] എന്നറിയപ്പെടുന്ന ഒരുപകരണം1938ല്‍ഒരുപകരണം1938ൽ [[ബാഗ്ദാദ്|ബാഗ്ദാദില്‍നിന്ന്ബാഗ്ദാദിൽനിന്ന്]] കണ്ടെടുത്തു. അത്, [[വൈദ്യുതലേപനം|വൈദ്യുതലേപനത്തിന്]] (Electroplating) ഉപയോഗിച്ചിരുന്നതാവാമെന്ന് ചിലര്‍ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref name="EleHist1"/>
 
=== ആധുനിക കാലം ===
 
*ക്രിസ്തുവിനു പിന്‍പ്പിൻപ് 1550 - [[ജിരൊലാമോ കര്‍ദാനോകർദാനോ]] എന്ന [[ഇറ്റലി]]ക്കാരന്‍ക്കാരൻ, വൈദ്യുത-കാന്തബലങ്ങളെ വേര്‍തിരിച്ചറിയുന്നുവേർതിരിച്ചറിയുന്നു.<ref name="ef">[http://www.electricityforum.com/history-of-electricity.html/ ഇലക്ട്രിസിറ്റി ഫോറം വെബ്സൈറ്റ് ] </ref>
 
*ക്രി.പി. 1600 - [[വില്യം ഗില്‍ബര്‍ട്ട്ഗിൽബർട്ട്]] എന്ന ഇംഗ്ലീഷുശാസ്ത്രജ്ഞന്‍ഇംഗ്ലീഷുശാസ്ത്രജ്ഞൻ വൈദ്യുത-കാന്ത പ്രതിഭാസങ്ങളെപ്പറ്റി കൂടുതല്‍കൂടുതൽ പഠിക്കുന്നു.ഭൗമകാന്തികതയെപ്പറ്റിയും, വൈദ്യുതചോദനയെപ്പറ്റിയും പുതിയ വിവരങ്ങള്‍വിവരങ്ങൾ കണ്ടെത്തുന്നു.<ref name="ef"/>
 
*ക്രി.പി. 1646 - [[സര്‍സർ തോമസ് ബ്രൗണ്‍ബ്രൗൺ]], തന്റെ ''സ്യുഡോഡോക്സിയ എപീഡെമിക്ക'' എന്ന പുസ്തകത്തില്‍പുസ്തകത്തിൽ '''ഇലക്ട്രിസിറ്റി''' എന്ന പദം ആദ്യമായി പ്രയോഗിക്കുന്നു.<ref name="ef"/>
 
*ക്രി.പി. 1663 - [[ഓട്ടാ വോണ്‍വോൺ ഗ്യൂറിക്]] [[ട്രൈബോ ഇലക്ട്റിക് പ്രഭാവം]] ആധാരമാക്കി, ആദ്യത്തെ വൈദ്യുതജനിത്രം നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു.<ref name="ef"/>
 
*ക്രി.പി. 1675 - [[റോബര്‍ട്ട്റോബർട്ട് ബോയല്‍ബോയൽ]] വൈദ്യുതാകര്‍ഷണവൈദ്യുതാകർഷണ-വികര്‍ഷണബലങ്ങള്‍വികർഷണബലങ്ങൾ ശൂന്യപ്രദേശങ്ങളീല്‍പോലുംശൂന്യപ്രദേശങ്ങളീൽപോലും പ്രവര്‍ത്തിക്കാന്‍പ്രവർത്തിക്കാൻ കഴിയുമെന്നു കണ്ടെത്തുന്നു.<ref name="ef"/>
 
*ക്രി.പി. 1729 - [[സ്റ്റീഫന്‍സ്റ്റീഫൻ ഗ്രേ]] വസ്തുക്കളെ വൈദ്യുത ചാലകങ്ങളെന്നും അചാലകങ്ങളെന്നും വേര്‍തിരിച്ചറിയുന്നുവേർതിരിച്ചറിയുന്നു.<ref name="ef"/>
 
*ക്രി.പി. 1734 - [[ചാള്‍സ്ചാൾസ് സിസ്റ്റണി ഡ്യൂഫേ]], റസിന്യുവസ് എന്നും വിട്രിയസ് എന്നും രണ്ടു തരം'' വൈദ്യുതി''യുണ്ടെന്നു കണ്ടെത്തുന്നു.<ref name="ef"/> (അത് പിന്നീട് ധനചോദനയെന്നും ഋണചോദനയെന്നും വിളിക്കപ്പെട്ടു). സമാനചോദനകള്‍സമാനചോദനകൾ വികര്‍ഷിക്കുമെന്നുംവികർഷിക്കുമെന്നും വിരുദ്ധചോദനകള്‍വിരുദ്ധചോദനകൾ ആകര്‍ഷിക്കുന്നുവെന്നുംആകർഷിക്കുന്നുവെന്നും കണ്ടെത്തുന്നു<ref>[http://www.atmf80.dsl.pipex.com/thesis/pages/dufay.html/ പോള്‍പോൾ ജെ. ബ്രൂസ് ]</ref>.
 
*ക്രി.പി. 1745 - [[പീറ്റര്‍പീറ്റർ വാന്‍വാൻ മസ്കന്‍ബ്രെക്മസ്കൻബ്രെക്]] വൈദ്യുതചോദനകളെ വന്തോതില്‍വന്തോതിൽ ശേഖരിക്കുവാന്‍ശേഖരിക്കുവാൻ കഴിവുള്ള [[ലൈഡന്‍ലൈഡൻ ജാര്‍ജാർ]] എന്ന ഒരുതരം [[ധാരിത്രം]] (Capacitor) നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു.<ref name="ef"/>
 
*ക്രി.പി. 1745 - [[എവാള്‍ഡ്എവാൾഡ് ഗ്യോര്‍ഗ്ഗ്യോർഗ് വോണ്‍വോൺ ക്ലിസ്റ്റ്]] സ്വതന്ത്രമായി [[ക്ലീസ്റ്റിയന്‍ക്ലീസ്റ്റിയൻ ജാര്‍ജാർ]] എന്ന മറ്റൊരുതരം ധാരിത്രം നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു.<ref name="am"> [https://www.amazines.com/Ewald_Georg_von_Kleist_related.html/ അമേസിന്‍സ്അമേസിൻസ് വെബ്സൈറ്റ്] </ref>
 
*ക്രി.പി. 1747 - [[വില്യം വാട്സണ്‍വാട്സൺ]] വൈദ്യുതോത്സര്‍ജനംവൈദ്യുതോത്സർജനം (Electric Discharge), വൈദ്യുതപ്രവാഹത്തിനു സമാനമാണെന്നു കണ്ടെത്തുന്നു.<ref name="ef"/>
 
*ക്രി.പി. 1752 - [[ബഞ്ചമിന്‍ബഞ്ചമിൻ ഫ്രാങ്ക്ലിന്‍ഫ്രാങ്ക്ലിൻ]], [[ഇടിമിന്നല്‍ഇടിമിന്നൽ|മിന്നല്‍മിന്നൽ]] ഒരു വൈദ്യുതപ്രഭാവമാണെന്നു കണ്ടെത്തുന്നു.<ref name="ef"/>
 
*ക്രി.പി. 1767 - [[ജോസഫ് പ്രീസ്റ്റ്ലി]] പ്രതിലോമവര്‍ഗ്ഗനിയമംപ്രതിലോമവർഗ്ഗനിയമം (Inverse-Square Law)എന്ന ആശയം അവതരിപ്പിക്കുന്നു.<ref>[http://cepa.newschool.edu/het/profiles/priestley.htm/ ഹിസ്റ്ററി ഓഫ് ഇക്കണോമിക് തോട്ട് - പ്രീസ്റ്റ്ലീ പേജ്] </ref>
 
*ക്രി.പി. 1774 - [[ഗ്യോര്‍ജസ്ഗ്യോർജസ് ലൂയി ലെസാര്‍ജ്ലെസാർജ്]] ആദ്യത്തെ വൈദ്യുത[[ടെലഗ്രാഫ്]] നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു.<ref>[http://www.onpedia.com/encyclopedia/Georges-Louis-LeSage/ ഓണ്‍പീഡിയഓൺപീഡിയ വെബ്സൈറ്റ് ] </ref>
 
*ക്രി.പി. 1785 - [[ചാള്‍സ്ചാൾസ് അഗസ്റ്റസ് ദി കൂളും]] വൈദ്യുതചോദനകള്‍വൈദ്യുതചോദനകൾ തമ്മിലുള്ള പ്രതിലോമവര്‍ഗ്ഗനിയമത്തിന്പ്രതിലോമവർഗ്ഗനിയമത്തിന് ([[വൈദ്യുതചാര്‍ജ്വൈദ്യുതചാർജ്|കൂളും നിയമം]]) പരീക്ഷണസാധുത നല്‍കുന്നുനൽകുന്നു<ref>[http://www.geocities.com/bioelectrochemistry/coulomb.htm/ ജിയോസിറ്റി-കൂളം പേജ്] </ref>.
 
*ക്രി.പി. 1791 - [[ലിയൂജീ ഗില്‍വാനിഗിൽവാനി]] [[ജൈവവൈദ്യുതി]] കണ്ടെത്തുന്നു. <ref>[http://scienceworld.wolfram.com/biography/Galvani.html/ വോള്‍ഫാംവോൾഫാം വെബ്സൈറ്റ്]</ref> <ref>[http://www.worldwideschool.org/library/books/sci/history/AHistoryofScienceVolumeIII/chap46.html/ വേള്‍ഡ്വേൾഡ് വൈഡ് സ്കൂള്‍സ്കൂൾ വെബ്സൈറ്റ്]</ref>
 
*ക്രി.പി. 1800 - [[അലെസ്സാന്ദ്രോ വോള്‍ട്ടാവോൾട്ടാ]] ആദ്യത്തെ [[വൈദ്യുതകോശം|ബാറ്ററി]] - [[വോള്‍ട്ടാസെല്‍വോൾട്ടാസെൽ]] - നിര്‍മിക്കുന്നുനിർമിക്കുന്നു.<ref name="ef"/>
 
*ക്രി.പി. 1800 - [[വില്യം നിക്കോള്‍സണ്‍നിക്കോൾസൺ]], [[ആന്തണി കാര്‍ളൈല്‍കാർളൈൽ]] എന്നീ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ [[വൈദ്യുതവിശ്ലേഷണം]] (Electrolysis) കൊണ്ട് ജലം, ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുന്നു. <ref>[http://www.rsc.org/chemistryworld/Issues/2003/August/electrolysis.asp/ റോയല്‍റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വെബ് പേജ്]</ref>
 
*ക്രി.പി. 1802 - [[ജിയാന്‍ജിയാൻ ഡൊമെനിക്കോ റൊമാനോസി]] കാന്തികപ്രഭാവവും വൈദ്യുതിയും തമ്മില്‍തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തുന്നു.<ref>[http://w0.dk/~chlor/gian_domenico_romagnosi.html/ റൊമാനോസി] </ref>
 
*ക്രി.പി. 1820 - [[ഹാന്‍സ്ഹാൻസ് ക്രിസ്റ്റന്‍ക്രിസ്റ്റൻ ഏര്‍സ്റ്റഡ്ഏർസ്റ്റഡ്]] വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിന്‌ കാന്തികക്ഷേത്രം സൃഷ്ടിക്കാമെന്നു കണ്ടെത്തുന്നു.<ref>[http://www.nndb.com/people/341/000104029// എന്‍എൻ.എന്‍എൻ.ഡി.ബി.വെബ്സൈറ്റ്]</ref>
 
*ക്രി.പി. 1820 - [[ആന്ദ്രേ-മാരീ ആമ്പിയര്‍ആമ്പിയർ]] വൈദ്യുതീപ്രവാഹം സംബന്ധിക്കുന്ന [[ആമ്പിയര്‍ആമ്പിയർ നിയമം]] അവതരിപ്പിക്കുന്നു.<ref>[http://www.atmf80.dsl.pipex.com/thesis/pages/ampere.html/ ആമ്പിയര്‍ആമ്പിയർ]
</ref>
*ക്രി.പി. 1820 - [[യൂഹാന്‍യൂഹാൻ സലോമൊ ക്രിസ്റ്റോഫ് ഷ്വീഗര്‍ഷ്വീഗർ]] ആദ്യത്തെ [[ഗാല്‍വനോമീറ്റര്‍ഗാൽവനോമീറ്റർ]] നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു.<ref>[http://www.nationmaster.com/encyclopedia/Johann-Salomo-Christoph-Schweigger/ നേഷന്‍നേഷൻ മാസ്റ്റര്‍മാസ്റ്റർ എന്‍സൈക്‍ളൊപീഡിയഎൻസൈൿളൊപീഡിയ]</ref>
 
*ക്രി.പി. 1825 - [[വില്യം സ്റ്റര്‍ജന്‍സ്റ്റർജൻ]] [[വൈദ്യുതകാന്തം]] (Electromagnets) നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു.<ref>[http://inventors.about.com/library/inventors/blelectromagnet.htm/ എബൗട്ട് . കോം] </ref>
 
*ക്രി.പി. 1826 - [[ഗീയോര്‍ഗ്ഗീയോർഗ് സീമോന്‍‍സീമോൻ‍ ഓം]] പ്രശസ്തമായ [[ഓം നിയമം]] അവതരിപ്പിക്കുന്നു. <ref>[http://www.energyquest.ca.gov/scientists/ohm.html/ എനര്‍ജിഎനർജി ക്വസ്റ്റ് സൈറ്റ്] </ref>
 
*ക്രി.പി. 1829 - [[ഫ്രാന്‍ചെസ്കൊഫ്രാൻചെസ്കൊ സാന്റെഡെച്ചി]] സംവൃതപഥങ്ങളില്‍സംവൃതപഥങ്ങളിൽ (Closed Circuits), പിന്‍വലിയുന്നപിൻവലിയുന്ന ഒരു കാന്തം വൈദ്യുതി ജനിപ്പിക്കുന്നു എന്നു കണ്ടെത്തുന്നു. <ref>[http://www.catholic.org/encyclopedia/view.php?id=12527/ കാതോലിക് എന്‍സൈക്‍ളോപീഡിയഎൻസൈൿളോപീഡിയ] </ref>
 
*ക്രി.പി. 1831 - [[മൈക്കിള്‍മൈക്കിൾ ഫാരഡെ]] വൈദ്യുതകാന്തപ്രേരണതത്വങ്ങള്‍വൈദ്യുതകാന്തപ്രേരണതത്വങ്ങൾ പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നു.<ref>[http://www.ideafinder.com/history/inventors/faraday.htm/ ഐഡിയാ ഫൈന്‍ഡര്‍ഫൈൻഡർ] </ref>
 
*ക്രി.പി. 1833 - [[ഹൈന്‍റീച്ച്ഹൈൻറീച്ച് ഫ്രീദ്റീച്ച് ഈമീല്‍ഈമീൽ ലെന്‍സ്ലെൻസ്]], [[ലെന്‍സ്ലെൻസ് നിയമം]] വികസിപ്പിക്കുന്നു. <ref> [http://www.nationmaster.com/encyclopedia/Heinrich-Lenz/ നേഷന്‍നേഷൻ മാസ്റ്റര്‍മാസ്റ്റർ എന്‍‍സൈക്‍ളോപീഡിയഎൻ‍സൈൿളോപീഡിയ] </ref>
 
*ക്രി.പി. 1835 - [[ജോസഫ് ഹെന്‍റിഹെൻറി]], [[സ്വപ്രേരണം]] (Self-Inductance) കണ്ടെത്തുന്നു, വൈദ്യുത റിലേ (Relay) നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു. <ref>[http://www.aip.org/history/gap/ ഗ്രേറ്റ് അമേരിക്കന്‍അമേരിക്കൻ ഫിസിസിസ്റ്റ്സ്]</ref>
 
*ക്രി.പി. 1840 - [[ജയിംസ് പ്രിസ്കൊട് ജൂള്‍ജൂൾ]], പ്രശസ്തമായ [[ജൂള്‍ജൂൾ നിയമം]] (അഥവാ ജൂള്‍ജൂൾ-ലെന്‍സ്ലെൻസ് നിയമം) കണ്ടെത്തുന്നു.<ref>[http://all-biographies.com/scientists/james_prescott_joule.htm/ ആള്‍ആൾ ബയോഗ്രഫീസ് - ജയിംസ് പ്രിസ്കൊട് ജൂള്‍ജൂൾ (ഖണ്ഡിക-9)] </ref>
 
*ക്രി.പി. 1865 - [[ജയിംസ് ക്ലാര്‍ക്സ്ക്ലാർക്സ് മാര്‍ക്സ്മാർക്സ് വെല്‍വെൽ]], വൈദ്യുതകാതമണ്ഡലങ്ങളേപ്പറ്റി സൂത്രവാക്യങ്ങള്‍സൂത്രവാക്യങ്ങൾ പ്രസിദ്ധീകരിക്കുന്നു. <ref>[http://www.phy.hr/~dpaar/fizicari/xmaxwell.html/ സാഗ്രെബ് യൂണിവേഴ്സിറ്റി സൈറ്റ്]</ref>
 
*ക്രി.പി. 1881 - [[നിക്കോളാ ടെസ്ലാ]] , പ്രത്യാവര്‍ത്തിവൈദ്യുതധാരയില്‍പ്രത്യാവർത്തിവൈദ്യുതധാരയിൽ (Alternating Current) പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വിവിധ വൈദ്യുത-ഉപകരണങ്ങള്‍ഉപകരണങ്ങൾ നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു. <ref>[http://www.electronicspal.com/tesla/ ടെസ്ലാ പേജ് (ഖണ്ഡിക-7)] </ref>
 
*ക്രി.പി. 1887 - [[ഹൈന്‍റീഷ്ഹൈൻറീഷ് റൂദോള്‍ഫ്റൂദോൾഫ് ഹെര്‍ട്സ്ഹെർട്സ്]], വൈദ്യുതകാന്തതരംഗങ്ങളുടെ (റേഡിയോ തരംഗങ്ങള്‍തരംഗങ്ങൾ) അസ്തിത്വം തെളിയിക്കുന്നു.<ref>[http://www.corrosion-doctors.org/Biographies/HertzBio.htm/ ഹെര്‍ട്സ്ഹെർട്സ് പേജ്] </ref>
 
*ക്രി.പി. 1897 - [[ജോസഫ് ജോണ്‍ജോൺ തോംസണ്‍തോംസൺ]], [[ഇലക്ട്രോണ്‍ഇലക്ട്രോൺ]] കണ്ടെത്തുന്നു. <ref>[http://www.aip.org/history/electron/ ഇലക്ടോണ്‍ഇലക്ടോൺ പേജ്] </ref>
 
*ക്രി.പി. 1897 - [[ഹൈക്ക കാമര്‍ലിങ്കാമർലിങ് ഓനസ്]], [[അതിചാലകത]] (Super Conductivity) കണ്ടെത്തുന്നു.<ref>[http://hyperphysics.phy-astr.gsu.edu/HBASE/solids/scond.html/ സൂപ്പര്‍സൂപ്പർ കണ്‍റ്റക്റ്റിവിറ്റ്യ്കൺറ്റക്റ്റിവിറ്റ്യ് പേജ്] </ref>
 
== എന്താണ് വൈദ്യുതി ==
ഒരു [[അണു|അണുവില്‍അണുവിൽ]] (ആംഗലേയം: Atom) [[ന്യൂട്രോണ്‍ന്യൂട്രോൺ|ന്യൂട്രോണും]], [[പ്രോട്ടോണ്‍പ്രോട്ടോൺ|പ്രോട്ടോണും]], [[ഇലക്ടോണ്‍ഇലക്ടോൺ|ഇലക്ടോണും]] ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകള്‍ഇലക്ടോണുകൾ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോണ്‍ന്യൂട്രോൺ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകര്‍ഷിക്കുമെങ്കിലുംആകർഷിക്കുമെങ്കിലും ഒരേ ഇനം ചാര്‍ജുകള്‍ചാർജുകൾ വികര്‍ഷിക്കുംവികർഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേര്‍ന്നുള്ളചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകള്‍പ്രോട്ടോണുകൾ നന്നായി ആകര്‍ഷിക്കുമെങ്കിലുംആകർഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങനെ ആകണമെന്നില്ല.
[[ചിത്രം:ഇലക്ട്രോണുകള്‍കണത്തില്‍ഇലക്ട്രോണുകൾകണത്തിൽ.png|thumb|200px|ചതുരത്തില്‍ചതുരത്തിൽ അടയാളപ്പെടുത്തിയ ഇലക്ട്രോണുകളെ ഇരു [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളും]] ഒരുപോലെ ആകര്‍ഷിക്കുന്നുആകർഷിക്കുന്നു]]
[[സ്വര്‍ണ്ണംസ്വർണ്ണം]], [[ചെമ്പ്]], [[വെള്ളി]] മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളില്‍മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകര്‍ഷണബലംആകർഷണബലം തീര്‍ത്തുംതീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കള്‍അണുക്കൾ അടുത്താണെങ്കില്‍അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകര്‍ഷിക്കുംആകർഷിക്കും ഫലത്തില്‍ഫലത്തിൽഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകര്‍ഷണവലയത്തില്‍ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളില്‍മൂലകങ്ങളിൽ കോടാനുകോടി [[അനാഥ ഇലക്ട്രോണ്‍ഇലക്ട്രോൺ|അനാഥ ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ]], ഇവയെ [[സ്വതന്ത്ര ഇലക്ട്രോണ്‍ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ]] എന്നും വിളിക്കുന്നു. ഇത്തരം [[മൂലകം|മൂലകങ്ങളില്‍മൂലകങ്ങളിൽ]] തുല്യ എണ്ണം ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും അതായത് അല്പം കൂടുതല്‍കൂടുതൽ ആകര്‍ഷണബലംആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
=== അചേതന വൈദ്യുതി ===
കമ്പിളിയില്‍കമ്പിളിയിൽ [[അഭ്രം]](മൈക്ക) പോലുള്ള വസ്തുക്കള്‍വസ്തുക്കൾ ഉരസുമ്പോള്‍ഉരസുമ്പോൾ അവയിലെ ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ കമ്പിളിയിലേക്ക് കുടിയേറുന്നു. തത്ഫലമായി അഭ്രത്തില്‍അഭ്രത്തിൽ മുഴവനായി ധനചാര്‍ജ്ജ്ധനചാർജ്ജ് അനുഭവപ്പെടുകയും അനാഥ ഇലക്ട്രോണുകളുള്ള വസ്തുക്കളെ അവ ആകര്‍ഷിക്കുകയുംആകർഷിക്കുകയും ചെയ്യുന്നു. ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ നഷ്ടപ്പെട്ട അഭ്രത്തിലനുഭവപ്പെട്ട വൈദ്യുതിയെ അചേതന വൈദ്യുതി അഥവാ സ്ഥിത വൈദ്യുതി(Static electricity) എന്നു വിളിക്കുന്നു.
 
=== കാന്തികബലം ഉപയോഗിച്ചുള്ള വൈദ്യുതി ===
[[ചിത്രം:ചാലകം കാന്തികക്ഷേത്രത്തില്‍കാന്തികക്ഷേത്രത്തിൽ.png|thumb|200px|ഇവിടെ ചാലകവും, കാന്തികക്ഷേത്രവും ദൃശ്യത്തിനു സമാന്തരമാണെങ്കില്‍സമാന്തരമാണെങ്കിൽ ലോറന്‍സ്ലോറൻസ് ബലം ദൃശ്യത്തിനു വെളിയിലേക്കാവും]]
ഇടത്തുനിന്നു വലത്തോട്ടുള്ള കാന്തിക ക്ഷേത്രത്തിലൂടേ വിലങ്ങനെ ഒരു ചാലകം ചലിക്കുമ്പോള്‍ചലിക്കുമ്പോൾ അവയില്‍അവയിൽ [[ലോറന്‍സ്ലോറൻസ് ബലം]] എന്ന ബലം പ്രയോഗിക്കപ്പെടുന്നു. ഈ ബലം ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളെ ചാലകത്തിനും കാന്തികക്ഷേത്രത്തിനും ലംബമായി ചലിപ്പിക്കാന്‍ചലിപ്പിക്കാൻ പ്രാപ്തമാണ്. അങ്ങനെയുണ്ടാകുന്ന ഇലക്ട്രോണ്‍ഇലക്ട്രോൺ പ്രവാഹത്തെ മറ്റൊരു ചാലകം ഉപയോഗിച്ച് പിടിച്ചെടുക്കയാണ് കാന്തികബലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ഉത്പാദിപ്പിക്കാൻ ചെയ്യുന്നത്.
 
ഡൈനാമോ, ജനറേറ്റര്‍ജനറേറ്റർ മുതലായ ഉപകരണങ്ങളെല്ലാം ഇത്തരത്തിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സാധാരണ [[യാന്ത്രികോര്‍ജ്ജംയാന്ത്രികോർജ്ജം|യാന്ത്രികോര്‍ജ്ജത്തെയാന്ത്രികോർജ്ജത്തെ]] ആണ് ഇത്തരത്തില്‍ഇത്തരത്തിൽ [[വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം]] ആക്കി മാറ്റുന്നത്. [[ജലവൈദ്യുത പദ്ധതി]]കള്‍കൾ, [[തിരമാല]]യില്‍യിൽ നിന്നും, [[കാറ്റ്|കാറ്റില്‍കാറ്റിൽ]] നിന്നുമുത്പാദിപ്പിക്കുന്ന വൈദ്യുതി മുതലായവയെല്ലാം ഇത്തരത്തിലാണ് ഊര്‍ജ്ജഊർജ്ജ രൂപാന്തരണം നിര്‍വഹിക്കുന്നത്നിർവഹിക്കുന്നത്.
 
== വൈദ്യുതി - വിവിധ സങ്കേതങ്ങള്‍സങ്കേതങ്ങൾ ==
വൈദ്യുതി എന്ന വാക്ക് സാധാരണയായി താഴെപ്പറയുന്ന പരസ്പരബന്ധമുള്ള കൂടുതല്‍കൂടുതൽ കൃത്യമായ സങ്കേതങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.
*[[വൈദ്യുത ചാര്‍ജ്ചാർജ്]] (ആംഗലേയം: Electric charge) - ഉപ ആറ്റോമിക കണങ്ങളില്‍കണങ്ങളിൽ അടങ്ങിയിട്ടുള്ള അടിസ്ഥാനപരമായ ഒരു ഗുണം. ഈ ഗുണമാണ് ആ കണങ്ങളുടെ വിദ്യുത്കാന്തിക പ്രതിപ്രവര്‍ത്തനങ്ങളെപ്രതിപ്രവർത്തനങ്ങളെ നിശ്ചയിക്കുന്നത്. ചാര്‍ജ്ചാർജ് ചെയ്യപ്പെട്ട വസ്തുക്കള്‍വസ്തുക്കൾ വൈദ്യുത കാന്തിക ക്ഷേത്രത്താല്‍ക്ഷേത്രത്താൽ ഉത്തേജിക്കപ്പെടുകയും കൂടതെ അവ വിദ്യുത്കാന്തിക തരംഗങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
*[[വൈദ്യുത പൊട്ടെന്‍ഷ്യല്‍പൊട്ടെൻഷ്യൽ]] ([[വോള്‍ട്ടതവോൾട്ടത]] എന്ന് സാധാരണയായി പറയുന്നു) - ഒരു സ്ഥിത വൈദ്യുതക്ഷേത്രത്തിലുള്ള (ആംഗലേയം: static electric field) ഊര്‍ജ്ജത്തിന്റെഊർജ്ജത്തിന്റെ അളവാണ് ഇത്.
*[[വൈദ്യുത ധാര]] (ആംഗലേയം: Electric current) - വൈദ്യുത ചാര്‍ജ്ചാർജ് വഹിക്കുന്ന കണങ്ങളുടെ ഒഴുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. [[നേർധാരാ വൈദ്യുതി]], [[പ്രത്യാവർത്തിധാരാ വൈദ്യുതി]] എന്നിങ്ങനെ രണ്ട് വിധം വൈദ്യുതധാരകളുണ്ട്
*[[വൈദ്യുത ക്ഷേത്രം]] (ആംഗലേയം: Electric field) - വൈദ്യുത ചാര്‍ജ്ചാർജ് അതിന്റെ പരിധിയില്‍പരിധിയിൽ വരുന്ന ചാര്‍ജുള്ളചാർജുള്ള കണികകളില്‍കണികകളിൽ ചെലുത്തുന്ന ബലത്തെ സൂചിപ്പിക്കുന്നു.
*[[വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം]] (ആംഗലേയം: Electrical energy) - വൈദ്യുത ചാര്‍ജിന്റെചാർജിന്റെ ഒഴുക്കു മൂലം ലഭ്യമാകുന്ന ഊര്‍ജ്ജരൂപംഊർജ്ജരൂപം.
*[[വിദ്യുച്ഛക്തി]] (ആംഗലേയം: Electric power) - [[പ്രകാശം]], [[താപം]], [[യാന്ത്രികോര്‍ജ്ജംയാന്ത്രികോർജ്ജം|യാന്ത്രികം]] മുതലായ ഊര്‍ജ്ജത്തിന്റെഊർജ്ജത്തിന്റെ മറ്റു രൂപങ്ങളിലേക്കും തിരിച്ചും വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം മാറ്റപ്പെടുന്നതിന്റെ നിരക്ക്.
 
== സുരക്ഷ ==
{{പ്രധാനലേഖനം|വൈദ്യുതസുരക്ഷ}}
വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം സ്വതവേ അപകടസാദ്ധ്യത കൂടുതലുള്ള ഒരു ഊര്‍ജ്ജരൂപമാണ്ഊർജ്ജരൂപമാണ്. അപകടങ്ങള്‍അപകടങ്ങൾ സംഭവിക്കാതിരിക്കാനെടുക്കുന്ന ഉപായങ്ങളെയാണ് വൈദ്യുതസുരക്ഷ എന്നു പറയുന്നത്. അപകടത്തിലേക്കു നയിക്കുന്ന '''സാഹചര്യങ്ങളും പ്രവൃത്തികളും''' മുന്‍കൂട്ടിത്തിരിച്ചറിഞ്ഞ്മുൻകൂട്ടിത്തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് സമാന്യനടപടി. കര്‍ശനകർശന നിയമങ്ങളും നിര്‍ദ്ദേശങ്ങളുംനിർദ്ദേശങ്ങളും അതിനാവശ്യമാണ്.
 
== കൂടുതല്‍കൂടുതൽ അറിവിന് ==
*[[വൈദ്യുതോൽപ്പാദനം]]
*[[വൈദ്യുതോല്‍പ്പാദനം]]
*[[വൈദ്യുതസുരക്ഷ]]
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
#http://www.bibliomania.com/2/9/72/119/21387/1/frameset.html
#http://www.telesensoryview.com/steverosecom/Articles/UnderstandingBasicElectri.html
വരി 118:
 
[[വിഭാഗം:വൈദ്യുതി]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Elektrisiteit]]
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്