"വൈദ്യുതസ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Διακόπτης
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|switch}}
[[ചിത്രം:FFOE005.jpg|thumb|300px|right|ഒരു വൈദ്യുത സ്വിച്ച്]]
വൈദ്യുതസാങ്കേതികവിദ്യയില്‍വൈദ്യുതസാങ്കേതികവിദ്യയിൽ,(Electrical Engineering) ഒരു [[വൈദ്യുതപരിപഥം]] (Electric Circuit) ചേര്‍ക്കുവാനോചേർക്കുവാനോ മുറിയ്ക്കുന്നതിനോ , അതിലുടെ, [[വൈദ്യുതപ്രവാഹം]] തുടങ്ങുവാനോ നിറുത്തുവാനോ , പ്രവാഹഗതി മാറ്റുവാനോ ഉപയോഗിക്കുന്ന ഒരു ഘടകോപകരണമാണ് '''വൈദ്യുതസ്വിച്ച്''' (Electric Switch) അഥവാ '''സ്വിച്ച്''' (ശലാകം) എന്നറിയപ്പെടുന്നത്.
 
പരിപഥം കൈകാര്യം ചെയ്യുന്ന വൈദ്യുതമര്‍ദ്ദംവൈദ്യുതമർദ്ദം (Voltage), [[ക്രമധാരാശേഷി]] (Current Carrying Capacity), [[ലഘുധാരാശേഷി]] (Short Circuit Capability) തുടങ്ങിയകാര്യങ്ങളുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ, പലതരം വിഛേദകോപകരണങ്ങള്‍വിഛേദകോപകരണങ്ങൾ (Switchgear) ഉപയോഗിച്ചു വരുന്നു. പ്രധാനമായി, വൈദ്യുതി വഹിക്കാന്‍വഹിക്കാൻ ശേഷിയുള്ള [[വൈദ്യുതചാലകങ്ങള്‍വൈദ്യുതചാലകങ്ങൾ|വൈദ്യുതചാലകം]] ചോര്‍ച്ചചോർച്ച തടയുന്നതിനുള്ള കുചാലകങ്ങള്‍കുചാലകങ്ങൾ, ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ളപ്രവർത്തിപ്പിക്കുന്നതിനുള്ള യാന്ത്രികക്ക്രമീകരണങ്ങള്‍യാന്ത്രികക്ക്രമീകരണങ്ങൾ മുതലായവ ഒരു സ്വിച്ചില്‍സ്വിച്ചിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ഉന്നതസമ്മര്‍ദ്ദത്തില്‍ഉന്നതസമ്മർദ്ദത്തിൽ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വിഛേദകോപകരണങ്ങളില്‍വിഛേദകോപകരണങ്ങളിൽ, ഇതുകൂടാതെ [[വൈദ്യുതസ്ഫുലിംഗം]] (Electric Arc) കെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാവും.
 
ഗാര്‍ഹികഗാർഹിക വൈദ്യുതിയില്‍വൈദ്യുതിയിൽ, വൈദ്യുതവിളക്കുകളോ, പങ്കകളോ, മറ്റുപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കുന്നതിനോപ്രവർത്തിപ്പിക്കുന്നതിനോ നിറുത്തുന്നതിനോ സ്വിച്ചാണ് ഉപയോഗിക്കുന്നത്. സ്വിച്ചിന്റെ പുറംഭാഗം മുഴുവന്‍മുഴുവൻ കുചാലകാവരണം (Insulation) ചെയ്തിരിക്കും. ഗൃഹഭിത്തിയിലോ മറ്റേതെങ്കിലും സമാനവസ്തുക്കളോടോ ചേര്‍ത്തായിരിക്കുംചേർത്തായിരിക്കും സ്വിച്ച് ഉറപ്പിക്കുന്നത്. വൈദ്യുതി പ്രവഹിപ്പിക്കേണ്ട വാഹകക്കമ്പികള്‍വാഹകക്കമ്പികൾ സ്വിച്ചിന്റെ ഉള്ളില്‍ഉള്ളിൽ രണ്ട് അഗ്രങ്ങളില്‍അഗ്രങ്ങളിൽ (Terminals) ബന്ധിക്കുന്നു. ഈ അഗ്രങ്ങള്‍അഗ്രങ്ങൾ തമ്മില്‍തമ്മിൽ വൈദ്യുതിപരമായി കൂട്ടിച്ചേര്‍ക്കുന്നതുംകൂട്ടിച്ചേർക്കുന്നതും വിടുതല്‍വിടുതൽ ചെയ്യുന്നതും സ്വിച്ചിലെ സവിശേഷ ഉത്തോലകസജ്ജീകരണമാണ്.
 
== വിവിധതരം സ്വിച്ചുകള്‍സ്വിച്ചുകൾ ==
വിഛേദകോപകരണങ്ങള്‍വിഛേദകോപകരണങ്ങൾ അതിന്റ ഉപയോഗം, ശേഷികള്‍ശേഷികൾ, സ്ഫുലിംഗഹാരിമാധ്യമം (Arc Quenching Medium) തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ പല തരങ്ങളായി വകതിരിച്ചിട്ടുണ്ട്.
 
#സിങ്കിള്‍സിങ്കിൾ ഫെയിസ് സ്വിച്ച്
#ഡബിള്‍ഡബിൾ ഫെയിസ് സ്വിച്ച്
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വർഗ്ഗം:വൈദ്യുതവിതരണോപകരണങ്ങൾ]]
[[വര്‍ഗ്ഗം:വൈദ്യുതവിതരണോപകരണങ്ങള്‍]]
 
[[af:Skakelaar]]
"https://ml.wikipedia.org/wiki/വൈദ്യുതസ്വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്