"വൈദ്യുതപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

96 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: be-x-old:Супор)
(ചെ.) (പുതിയ ചിൽ ...)
{{ToDiasmbig|വാക്ക്=പ്രതിരോധം}}
'''വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance)''', [[വൈദ്യുതധാര|വൈദ്യുതധാരയുടെ]] പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം.
[[അതിചാലകങ്ങള്‍അതിചാലകങ്ങൾ]] ഒഴിച്ചുള്ള എല്ലാ [[വൈദ്യുതചാലകം|വൈദ്യുതചാലകങ്ങളും]] വൈദ്യുതധാരാപ്രവാഹത്തിനെ വ്യത്യസ്ത അളവില്‍അളവിൽ പ്രതിരോധിക്കുന്നു, അങ്ങനെ വസ്തു ചൂടുപിടിക്കുന്നു. അതായത് പ്രവഹിക്കുന്ന [[വൈദ്യുതോര്‍ജ്ജംവൈദ്യുതോർജ്ജം]] [[താപം|താപോര്‍ജ്ജമായിതാപോർജ്ജമായി]] മാറ്റപ്പെടുന്നു. നല്ല [[ചാലകം|ചാലകങ്ങളില്‍ചാലകങ്ങളിൽ]] പ്രതിരോധം വളരെ കുറവായിരിക്കും.
[[ചിത്രം:Register.jpg|thumb|right|300px|ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍സർക്യൂട്ടുകളിൽ ഉപയോഗിക്കുന്ന രോധം (ആംഗലേയം: Resistor). ഇതിന്റെ പ്രതിരോധം 75Ω ആണ്. പ്രതിരോധത്തിന്റെ മാത്ര നിറങ്ങളുടെ നാടകളായിട്ടാണ് ഇത്തരം രോധങ്ങളില്‍രോധങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍കൂടുതൽ അറിയാന്‍അറിയാൻ [[കളര്‍കളർ കോഡിങ്ങ്]] എന്ന താള്‍താൾ കാണുക.]]
പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് [[ഓം]] (ആംഗലേയം: ohm) (സംജ്ഞ: Ω) . [[പൊട്ടന്‍ഷ്യല്‍പൊട്ടൻഷ്യൽ വ്യത്യാസം]], [[വൈദ്യുതധാര]], പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് [[ഓമിന്റെ നിയമം|ഓമിന്റെ നിയമം (ആംഗലേയം: Ohm's law)]].
 
പ്രതിരോധത്തിന്റെ വിപരീതഗുണമാണ് [[ചാലകത]](ആംഗലേയം: conductivity). ഇത് അളക്കുന്ന ഏകകമാണ് [[സീമന്‍സ്സീമൻസ്]](ആംഗലേയം: siemens).
 
== ഇതും കാണുക ==
[[പ്രതിരോധകം]]
 
[[കളര്‍കളർ കോഡിങ്ങ്]]
 
{{Physics-stub}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/667641" എന്ന താളിൽനിന്ന് ശേഖരിച്ചത്