"ഒപ്റ്റിക്കൽ ഫൈബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഒപ്റ്റിക്കല്‍ ഫൈബര്‍ >>> ഒപ്റ്റിക്കൽ ഫൈബർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Optical Fibre}}
[[Image:Fibreoptic.jpg|thumb|right|upright|ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബര്‍ഫൈബർ നാരുകള്‍നാരുകൾ]]
 
[[പ്രകാശം|പ്രകാശത്തെ]] സംവഹിക്കാന്‍സംവഹിക്കാൻ കഴിവുള്ള [[സ്ഫടികം|സ്ഫടികത്തിന്റെയോ]] [[പ്ലാസ്റ്റിക്|പ്ലാസ്റ്റിക്കിന്റെയോ]] നാരുകളെയാണ് '''ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബറുകള്‍ഫൈബറുകൾ''' എന്നു പറയുന്നത്. ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബറുകളുടെ രൂപകല്പനയെയും ഉപയോഗത്തെയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് [[ഫൈബര്‍ഫൈബർ ഒപ്റ്റിക്സ്]]. ഉയര്‍ന്നഉയർന്ന ബാന്‍ഡ്ബാൻഡ് വിഡ്ത്തുകളില്‍വിഡ്ത്തുകളിൽ ദീര്‍ഘദൂരദീർഘദൂര ആശയ വിനിമയം ഇവ സാധ്യമാക്കുന്നു. ലോഹചാലകങ്ങളേക്കാള്‍ലോഹചാലകങ്ങളേക്കാൾ പ്രസരണ നഷ്ടം കുറവാണെന്നതും ഇലക്ട്രോമാഗ്നറ്റിക് ഇന്റര്‍ഫെറന്‍സ്ഇന്റർഫെറൻസ് ഇവയെ ബാധിക്കില്ലെന്നതും ഇവയുടെ മേന്മയാണ്. ആശയ വിനിമയത്തിനുപയോഗിക്കുന്നതിനു പുറമെ പ്രകാശിത അലങ്കാര വസ്തുക്കള്‍വസ്തുക്കൾ ഉണ്ടാക്കുന്നതിനും അനേകം നാരുകള്‍നാരുകൾ കൂട്ടി ചേര്‍ത്ത്ചേർത്ത് ദൃശ്യങ്ങള്‍ദൃശ്യങ്ങൾ സംവഹിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു.
 
ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബറിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഉള്ളില്‍ഉള്ളിൽ ഉള്ള ഭാഗത്തെ കോര്‍കോർ എന്നും പുറമെയുള്ള ഭാഗത്തെ ക്ലാഡിങ്ങ് എന്നു പറയുന്നു. പ്രകാശത്തെ സംവഹിക്കുന്നതു കോര്‍കോർ ആണ്. [[പൂര്‍ണ്ണപൂർണ്ണ ആന്തരിക പ്രതിഫലനം]] വഴി പ്രകാശം കോറില്‍കോറിൽ നിന്നും പുറത്തു പോകാതെ സംവഹിക്കപ്പെടുന്നു. ഇവിടെ ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബര്‍ഫൈബർ ഒരു [[വേവ് ഗൈഡ്]] ആയി വര്‍ത്തിക്കുന്നുവർത്തിക്കുന്നു.
 
ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബറുകള്‍ഫൈബറുകൾ തമ്മില്‍തമ്മിൽ ബന്ധിപ്പിക്കുക എന്നത് സാധാരണ ലോഹ ചാലകങ്ങള്‍ചാലകങ്ങൾ തമ്മില്‍തമ്മിൽ ബന്ധിപ്പിക്കുന്നതിനേക്കാള്‍ബന്ധിപ്പിക്കുന്നതിനേക്കാൾ സങ്കീര്‍ണ്ണമാണ്സങ്കീർണ്ണമാണ്. ഇവ ബന്ധിപ്പിക്കുന്നതിനായി പ്രത്യേക തരം കണക്റ്ററുകളും ഉണ്ട്.
 
==പ്രവര്‍ത്തനപ്രവർത്തന തത്ത്വം==
പ്രകാശത്തിന്റെ [[പൂര്‍ണ്ണപൂർണ്ണ ആന്തരിക പ്രതിഫലനം]] എന്ന പ്രതിഭാസമാണ് ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബര്‍ഫൈബർ നാരുകള്‍നാരുകൾ പ്രയോജനപ്പെടുത്തുന്നത്. ഇവക്ക് സാധാരണ ഉള്ളില്‍ഉള്ളിൽ ഒരു സാന്ദ്രത കൂടിയ പദാര്‍ഥംപദാർഥം കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച നാരും, അതിനെ ചുറ്റി സാന്ദ്രത കൂടിയ പദാര്‍ഥംപദാർഥം കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച പാളിയും ഉണ്ടാകും. ഉള്ളിലെ കാമ്പിനെ കോര്‍കോർ എന്നും പുറംതോടിനെ ക്ലാഡിങ്ങ് എനും പറയുന്നു. കോറും ക്ലാഡിങ്ങും തമ്മില്‍തമ്മിൽ നിശ്ചിതമായ അതിരുള്ള ഫൈബറുകളെ സ്റ്റെപ്പ് ഇന്‍ഡക്സ്ഇൻഡക്സ് ഫൈബര്‍ഫൈബർ എന്നു വിളിക്കുന്നു. കോറും ക്ലാഡിങ്ങും തമ്മിലുള്ള സാന്ദ്രതാ വ്യത്യാസം പോടുന്നനെ സംഭവിക്കുന്നതിനു പകരം സാവധാനം ഇഴുകി ചേരുന്ന തരം ഫൈബറുകളെ ഗ്രേഡഡ് ഇന്‍ഡക്സ്ഇൻഡക്സ് ഫൈബര്‍ഫൈബർ എന്നും വിളിക്കുന്നു.
 
===അപവര്‍ത്തനാങ്കംഅപവർത്തനാങ്കം (Refractive Index) ===
പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗതയും ഒരു വസ്തുവിലൂടെ സഞ്ചരിക്കുന്ന വേഗതയും തമ്മിലുള്ള അനുപാതമാണ് ആ വസ്തുവിന്റെ അപവര്‍ത്തനാങ്കംഅപവർത്തനാങ്കം എന്നു പറയുന്നത്. തത്ത്വത്തില്‍തത്ത്വത്തിൽ ശൂന്യതയുടെ അപവര്‍ത്തനാങ്കംഅപവർത്തനാങ്കം 1 ആയിരിക്കും. സാധാരണയായി ക്ലാഡിങ്ങിന്റെ അപവര്‍ത്തനാങ്കംഅപവർത്തനാങ്കം 1.46 ഉം കോറിന്റെ അപവര്‍ത്തനാങ്കംഅപവർത്തനാങ്കം 1.48 ഉം ഒക്കെയാണ് സ്വീകരിക്കാറുള്ളത്.
 
===പൂര്‍ണ്ണപൂർണ്ണ ആന്തരിക പ്രതിഫലനം ===
{{Main|പൂര്‍ണ്ണപൂർണ്ണ ആന്തരിക പ്രതിഫലനം}}
രണ്ട് മാധ്യമങ്ങളെ തമ്മില്‍തമ്മിൽ വേര്‍തിരിക്കുന്നവേർതിരിക്കുന്ന ഒരു തലത്തില്‍തലത്തിൽ സാന്ദ്രത കൂടിയ മാധ്യമത്തില്‍മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു പ്രകാശ രശ്മി ഒരു പ്രത്യേക ക്രിട്ടിക്കല്‍ക്രിട്ടിക്കൽ കോണിനേക്കാള്‍കോണിനേക്കാൾ കൂടിയ കോണില്‍കോണിൽ പതിച്ചാല്‍പതിച്ചാൽ ആ രശ്മി, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും. പ്രകാശത്തിന്റെ ഈ പ്രതിഭാസം ആണ് പൂര്‍ണ്ണപൂർണ്ണ ആന്തരിക പ്രതിഫലനം എന്നറിയപ്പെടുന്നത്.
[[Image:Optical-fibre.svg|thumb|right|250px| ഒരു മള്‍ട്ടിമൾട്ടി മോഡ് ഒപ്റ്റിക്കല്‍ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം സംവഹിക്കപ്പെടുന്നതിന്റെ ചിത്രം.]]
ഇവിടെ കോറിന്റെ സാന്ദ്രത ക്ലാഡിങ്ങിനേക്കാള്‍ക്ലാഡിങ്ങിനേക്കാൾ കൂടുതലായതിനാല്‍കൂടുതലായതിനാൽ കോറില്‍കോറിൽ നിന്നും ക്ലാഡിങ്ങിലേക്ക് പ്രകാശരശ്മികള്‍പ്രകാശരശ്മികൾ നിശ്ചിത പതനകോണില്‍പതനകോണിൽ കൂടുതല്‍കൂടുതൽ ചെരിഞ്ഞു പതിക്കുമ്പോള്‍പതിക്കുമ്പോൾ ആ രശ്മി കോറിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടുന്നു. അങ്ങനെ പ്രകാശം കോറിലൂടെ തന്നെ സംവഹിക്കപ്പെടുന്നു.
 
 
വരി 31:
* Ramaswami, R., Sivarajan, K. N., Optical Networks: A Practical Perspective, Morgan Kaufmann Publishers, San Francisco, 1998 (ISBN 1-55860-445-6).
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
* [http://www.thefoa.org/ ഫൈബര്‍ഫൈബർ ഒപ്റ്റിക് സമിതി]
* [http://www.thefoa.org/tech/connID.htm കണക്റ്ററുകളുടെ FOA കളര്‍കോഡുകള്‍കളർകോഡുകൾ]
* "[http://www.rp-photonics.com/fibers.html Fibers]", ആര്‍ആർ.പി ഫോട്ടോണിക്സിലെ ഒരു ലേഖനം''
* [http://www.fabila.com/proyectos/ftth/tecnologia.asp ഫൈബര്‍ഫൈബർ ഒപ്റ്റിക്കുകളുടെ നിര്‍മ്മാണംനിർമ്മാണം] വീഡിയോ
* "[http://www.gare.co.uk/technology_watch/fibre.htm ഫൈബര്‍ഫൈബർ ഒപ്റ്റിക് സങ്കേതികത]",
 
 
[[Category:വാര്‍ത്താവിനിമയംവാർത്താവിനിമയം]]
[[Category:പ്രകാശിക ഉപകരണങ്ങള്‍ഉപകരണങ്ങൾ]]
[[en:Optical fiber]]
"https://ml.wikipedia.org/wiki/ഒപ്റ്റിക്കൽ_ഫൈബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്