"വൈദ്യുതകാന്തികപ്രേരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 151.56.165.71 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; ന
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Electromagnetic induction}}
ഒരു [[ചാലകം|ചാലകവുമായി]] ബന്ധപ്പെട്ട [[കാന്തികബലരേഖ|കാന്തികബലരേഖകള്‍ക്ക്കാന്തികബലരേഖകൾക്ക്]] വ്യതിയാനം സംഭവിക്കുമ്പോള്‍സംഭവിക്കുമ്പോൾ ചാലകത്തില്‍ചാലകത്തിൽ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ '''വൈദ്യുതകാന്തികപ്രേരണം'''<ref name=scert>http://www.education.kerala.gov.in/malayalamtb/physicsmal/chapter3.PDF എസ്.സി.ഇ.ആര്‍ആർ.ടി., കേരളം, പത്താം തരം ഭൗതികശാസ്ത്രം പാഠപുസ്തകം, വര്‍ഷംവർഷം:2004, അദ്ധ്യായം 3, താള്‍താൾ 40</ref> (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ '''പ്രേരിതവിദ്യുത്ചാലകബലം''' എന്നും വൈദ്യുതിയെ '''പ്രേരിത വൈദ്യുതി''' എന്നും പറയുന്നു.
 
== പ്രേരിതവിദ്യുത്ചാലകബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ഘടകങ്ങൾ ==
 
പ്രേരിതവിദ്യുത്ചാലകബലത്തിന്റെ അളവ്;
വരി 10:
 
അതായത്;<br />
പ്രേരിതവിദ്യുത്ചാലകബലത്തിന്റെ പരിമാണം സര്‍ക്യൂട്ടുമായിസർക്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്തികബലരേഖകളെ ഒരു ചാലകം ഛേദിക്കുന്ന നിരക്കിന്‌ ആനുപാതികമായിരിക്കും. ഈ തത്ത്വം [[മൈക്കല്‍മൈക്കൽ ഫാരഡെ|ഫാരഡേയുടെ]] [[വൈദ്യുതകാന്തികപ്രേരണനിയമം]] എന്നറിയപ്പെടുന്നു.
 
== സാങ്കേതിക വിവരങ്ങള്‍വിവരങ്ങൾ ==
ഒരു ചാലകവുമായി ബന്ധപ്പട്ട കാന്തിക മണ്ഡലത്തിനു വ്യതിയാനം സംഭവിക്കുമ്പോള്‍സംഭവിക്കുമ്പോൾ ചാലകത്തില്‍ചാലകത്തിൽ ഒരു e.m.f പ്രേരിതമാക്കപ്പെടുമെന്ന് മൈക്കല്‍മൈക്കൽ ഫാരഡേ കണ്ടെത്തി, കാന്തിക ബലരേഖകളെ ചാലകം മുറിക്കുന്ന നിരക്കിനു ആനുപാതികമായിരിക്കും ഈ പ്രേരിത e.m.f. അതായത്,
<math> \mathcal{E} = -\frac {d\Phi_B} {dt}</math>
 
ഈ പ്രേരിത e.m.f ന്റെ ദിശ എപ്പോഴും e.m.f ഉണ്ടാകാനുള്ള കാരണത്തെ എതിര്‍ക്കുന്നഎതിർക്കുന്ന ദിശയിലായിരിക്കും.
പ്രേരിത e.m.f ന്റെ സമവാക്യത്തില്‍സമവാക്യത്തിൽ ന്യൂനചിഹ്നം ഉപയോഗിച്ചാണ് ഇത് കാണിക്കുന്നത്. ഇതു കണ്ടുപിടിച്ച ലെന്‍സ്ലെൻസ് (Lenz) എന്ന ശാസ്ത്രജ്ഞന്റെ സ്മരണാര്‍ത്ഥംസ്മരണാർത്ഥം ഈ നിയമത്തെ '''ലെന്‍സ്ലെൻസ് നിയമം''' എന്നു പറയുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വൈദ്യുതകാന്തികപ്രേരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്