"വൈഗൈ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tg:Дарёи Ваигаи
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Vaigai River}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] ഒരു നദിയാണ് '''വൈഗൈ'''. [[തമിഴ്|തമിഴില്‍തമിഴിൽ]] '''വൈയൈ''' എന്നാണ് പേര്. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] പെരിയാര്‍പെരിയാർ സമതലത്തിലാണ് ഉദ്ഭവം. ഏകദേശം 240 കിലോമീറ്റര്‍കിലോമീറ്റർ നീളമുണ്ട്. [[വട്ടപ്പാറൈ വെള്ളച്ചാട്ടം]] വൈഗൈ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് [[പഴനി മല|പഴനി മലകള്‍ക്ക്മലകൾക്ക്]] വടക്കും [[വരശുനാട് മല|വരുശനാട് മലകള്‍ക്ക്മലകൾക്ക്]] തെക്കുമായി സ്ഥിതി ചെയ്യുന്ന [[കംബന്‍കംബൻ താഴ്വര|കംബന്‍കംബൻ താഴ്വരയിലൂടെ]] വടക്കുകിഴക്ക് ദിശയില്‍ദിശയിൽ ഒഴുകുന്നു. വരുശനാട് മലകളുടെ കിഴക്കുഭാഗത്തെത്തുമ്പോള്‍കിഴക്കുഭാഗത്തെത്തുമ്പോൾ നദിയുടെ ഒഴുക്ക് തെക്കുകിഴക്ക് ദിശയിലേക്ക് തിരിയുന്നു. പിന്നീട് [[പാണ്ട്യനാട്|പാണ്ട്യനാട്ടിലൂടെ]] ഒഴുകുന്നു. പാണ്ട്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ‌[[മധുര|മധുര നഗരം]] വൈഗൈ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. [[രമനാഥപുരം]] ജില്ലയില്‍‌വച്ച്ജില്ലയിൽ‌വച്ച് [[പാക്ക് കടലിടുക്ക്]] വഴി [[ബംഗാള്‍ബംഗാൾ ഉള്‍ക്കടല്‍ഉൾക്കടൽ|ബംഗാള്‍ബംഗാൾ ഉള്‍ക്കടലില്‍ഉൾക്കടലിൽ]] പതിക്കുന്നു.
 
== പോഷകനദികൾ ==
== പോഷകനദികള്‍ ==
* സുരലിയാറ്
* മുല്ലൈയാറ്
വരി 13:
== വൈഗൈ അണക്കെട്ട് ==
[[ചിത്രം:DSC00841.jpg|thumb|വൈഗൈ അണക്കെട്ട്]]
വൈഗൈ നദിക്ക് കുറുകേ നിര്‍മിച്ചിരിക്കുന്നനിർമിച്ചിരിക്കുന്ന ഒരു അണക്കെട്ടാണിത്. തമിഴ്നാട്ടിലെ [[തേനി ജില്ല|തേനി ജില്ലയില്‍ജില്ലയിൽ]] [[ആണ്ടിപ്പെട്ടി|ആണ്ടിപ്പെട്ടിക്കടുത്ത്]] സ്ഥിതിചെയ്യുന്നു.
 
{{ഭാരത നദികള്‍നദികൾ}}
{{TamilNadu-geo-stub|Vaigai River}}
 
{{coord|9|21|N|79|00|E|display=title|region:IN_type:river_source:GNS-enwiki}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്നാട്ടിലെ നദികള്‍നദികൾ]]
 
[[en:Vaigai River]]
"https://ml.wikipedia.org/wiki/വൈഗൈ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്