1839 മുതല്‍മുതൽ 1842 വരെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും]] [[ക്വിങ് രാജവംശം|ക്വിങ് രാജവംശവും]] തമ്മില്‍തമ്മിൽ [[ചൈന|ചൈനയില്‍ചൈനയിൽ]] വച്ച് നടന്ന യുദ്ധമാണ് '''ഒന്നാം കറുപ്പ് യുദ്ധം'''. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തില്‍കാര്യത്തിൽ- നടപ്പിലാക്കാന്‍നടപ്പിലാക്കാൻ ചൈനയെ നിര്‍ബന്ധിക്കുകനിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തില്‍യുദ്ധത്തിൽ [[ചൈന]] പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്.
== പശ്ചാത്തലം ==
പതിനെട്ടാം നൂറ്റണ്ടുമുതല്‍നൂറ്റണ്ടുമുതൽ യൂറോപ്പ്യന്‍മാര്‍യൂറോപ്പ്യൻമാർ [[ചൈന|ചൈനയില്‍ചൈനയിൽ]] കോളനികളാരംഭിച്ചു. [[ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ചൈനയിലേക്ക് വന്‍തോതില്‍വൻതോതിൽ ലഹരിപദാര്‍ഥമായലഹരിപദാർഥമായ [[കറുപ്പ്|കറുപ്പു]] കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. [[കറുപ്പ്|കറുപ്പു]] കച്ചവടത്തെ ചൈനീസ് [[സര്‍ക്കാര്‍സർക്കാർ]] എതിര്‍ത്തുഎതിർത്തു. കറുപ്പുമായിവന്ന [[കപ്പല്‍കപ്പൽ]] [[നാന്‍കിങ്നാൻകിങ്]] തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. [[കപ്പല്‍കപ്പൽ]] വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിര്‍ബാധംനിർബാധം തുടരുവാനുമായി [[ഇംഗ്ലണ്ട്]] ചൈനയോട് [[യുദ്ധം]] ചെയിതു.