"വേലിയേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: la:Aestus
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Tide}}
[[ചന്ദ്രന്‍ചന്ദ്രൻ|ചന്ദ്രന്റേയും]] [[സൂര്യന്‍സൂര്യൻ|സൂര്യന്റേയും]] [[ഗുരുത്വാകര്‍ഷണംഗുരുത്വാകർഷണം|ഗുരുത്വാകര്‍ഷണഫലായിഗുരുത്വാകർഷണഫലായി]] ഉണ്ടാകുന്ന പ്രതിഭാസമാണ് '''വേലിയേറ്റം'''. ദിവസേന രണ്ട് തവണ വേലിയേറ്റഫലമായി സമുദ്രജലം ഉയരുന്നു. ഏറ്റവും ശക്തിയേറിയ വേലിയേറ്റങ്ങള്‍വേലിയേറ്റങ്ങൾ [[അമാവാസി]], [[പൗര്‍ണ്ണമിപൗർണ്ണമി]] ദിവസങ്ങളിലാണ് അനുഭവപ്പെടുന്നത്.
 
രണ്ട് വേലിയേറ്റങ്ങളിള്‍ക്കിടയിലെവേലിയേറ്റങ്ങളിൾക്കിടയിലെ ഇടവേള 12 മണിക്കൂറും 25 മിനുട്ടുമാണ്. അമാവാസി, പൗര്‍ണ്ണമിപൗർണ്ണമി ദിവസങ്ങളിലുണ്ടാകുന്ന ശക്തിയേറിയ വേലിയേറ്റങ്ങളെ ''സ്പ്രിങ് റ്റൈഡ്'' എന്നാണ് പറയുന്നത്. ഏറ്റവും ശക്തികുറഞ്ഞവയെ ''നീപ് റ്റൈഡ്'' എന്നും പറയുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മസസ്യങ്ങള്‍സൂക്ഷ്മസസ്യങ്ങൾ പെരുകുന്നതുമൂലമുണ്ടാവുന്ന വേലിയേറ്റമാണ് ''ചുവപ്പു വേലിയേറ്റം''. തത്ഫലമായി മത്സ്യങ്ങള്‍മത്സ്യങ്ങൾ ചത്തുപൊങ്ങാറുണ്ട്. ''കടല്‍ക്കറകടൽക്കറ'' എന്നും ഇവയെ പറയുന്നു. സൂക്ഷ്മസസ്യങ്ങളായ ആല്‍ഗകളുടെആൽഗകളുടെ നിറവ്യത്യാസമനുസരിച്ച് വെള്ള, മഞ്ഞ, ഹരിതവേലിയേറ്റങ്ങളുണ്ടാവുന്നു.
 
* സാധാരണ ദിവസേന രണ്ട് വേലിയേറ്റങ്ങളാണുണ്ടാകുന്നത്. എന്നാല്‍എന്നാൽ ദിവസം നാലുവേലിയേറ്റങ്ങളുണ്ടാവുന്ന സ്ഥലങ്ങളുണ്ട്. ഇതിനൊരുദാഹരണം [[ഇംഗ്ലണ്ട്|ഇം‌ഗ്ലണ്ടിലെ]] [[സൗത്താം‌പ്റ്റണ്‍സൗത്താം‌പ്റ്റൺ]] ആണ്.
* വേലിയേറ്റതിരമാലകളീല്‍വേലിയേറ്റതിരമാലകളീൽ നിന്നും വൈദ്യുതി ഉല്പാദിപ്പിയ്ക്കുന്ന പ്രദേശങ്ങളാണ് ഫ്രാന്‍സിലെഫ്രാൻസിലെ ''ലാ റാന്‍സെറാൻസെ'', ഭാരതത്തിലെ ''കാംബേ ഉള്‍ക്കടല്‍ഉൾക്കടൽ'', ''കച്ച്'' എന്നിവ.
* [[ഭാരതം|ഭാരതത്തിലെ]] പ്രധാന വേലിയേറ്റ തുറമുഖമാണ് ഗുജറാത്തിലെ ''കാണ്ട്‌ല''.
* ലോകത്തില്‍ലോകത്തിൽ ഏറ്റവും കൂടുതല്‍കൂടുതൽ വേലിയേറ്റമനുഭവപ്പേടുന്നത് [[കാനഡ|കാനഡയിലെ]] ''ഫണ്ടി ഉള്‍ക്കടലിലാണ്ഉൾക്കടലിലാണ്''.
 
{{Geo-term-stub}}
"https://ml.wikipedia.org/wiki/വേലിയേറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്