"വേദവ്യാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:వ్యాసుడు
(ചെ.) പുതിയ ചിൽ ...
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[ചിത്രം:Vyasa.jpg|thumb|right|250px|വേദവ്യാസന്റെ ഛായാചിത്രം]]
[[മഹാഭാരതം|മഹാഭാരതത്തിന്റെ]] രചയിതാവായ '''കൃഷ്ണദ്വൈപായനന്‍കൃഷ്ണദ്വൈപായനൻ''' എന്ന '''വ്യാസമഹര്‍ഷിവ്യാസമഹർഷി'''. വ്യാസന്‍വ്യാസൻ എന്നാല്‍എന്നാൽ വ്യസിയ്ക്കുനവന്‍വ്യസിയ്ക്കുനവൻ എന്നര്‍ത്ഥംഎന്നർത്ഥം.വേദത്തെ നാലാക്കി പകുത്തതിനാല്‍പകുത്തതിനാൽ വേദവ്യാസന്‍വേദവ്യാസൻ എന്ന നാമം.
 
== ജനനം ==
[[പരാശരമുനിയ്ക്ക് കാളി]] അഥവാ [[സത്യവതി]] എന്ന മുക്കുവസ്ത്രീയിയില്‍മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് [[കൃഷ്ണന്‍കൃഷ്ണൻ]] എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്‍കൃഷ്ണദ്വൈപായനൻ. ഈ പേരു വരാന്‍വരാൻ കാരണം ജനനം ഒരു [[ദ്വീപ്|ദ്വീപില്‍ദ്വീപിൽ]] ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്‍‌തന്നെഉടൻ‌തന്നെ വളര്‍‌ന്ന്വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ [[തപസ്|തപസ്സിനായി]] പുറപ്പെട്ടു.
 
== ഐതിഹ്യം ==
പുരാണങ്ങളില്‍പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില്‍വ്യക്തികളിൽ ഒരാളാണ് വേദവ്യാസന്‍വേദവ്യാസൻ.
ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്‍‌ശിയ്ക്കാംദർ‌ശിയ്ക്കാം.[[ആദ്ധ്യാത്മികം]] എന്നും [[ഭൗതികം]] എന്നും.
 
ജനിച്ച ഉടന്‍ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്‍‌ഷങ്ങള്‍ക്ക്അനേകവർ‌ഷങ്ങൾക്ക് ശേഷം [[സരസ്വതി നദി|സരസ്വതീനദീതീരത്ത്]] പ്രത്യക്ഷനാവുന്നു.അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള്‍മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍അപുത്രയോഗത്താൽ ദുഃഖിതനായി. [[നാരദന്‍നാരദൻ|നാരദോപദേശപ്രകാരം]] ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന്‍പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു.തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ [[ഘൃതാചി]] എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്‍‌ണ്ണക്കിളിയുടെപഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹര്‍‌ഷിയ്ക്ക്മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍‌നിന്നുംഅരണിയിൽ‌നിന്നും ഒരു പുത്രന്‍പുത്രൻ ജനിച്ചു.ശുകത്തെ മോഹിച്ചപ്പോള്‍മോഹിച്ചപ്പോൾ ഉണ്ടായ പുത്രന്‍പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ [[ശുകന്‍ശുകൻ]] എന്ന് നാമകരണം ചെയ്തു.കാലങ്ങള്‍ക്ക്കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകന്‍ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു.മനോവിഷമത്താല്‍മനോവിഷമത്താൽ അവശനായ വ്യാസന്‍വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.
 
[[ഹസ്തിനപുരി]] രാജാവായ [[ശന്തന്‍ശന്തൻ|ശന്തനു]] [[ഗംഗാദേവി|ഗംഗാദേവിയെ]] വിവാഹം ചെയ്യുകയും [[ദേവവ്രതന്‍ദേവവ്രതൻ]] എന്ന പുത്രന്‍പുത്രൻ പിറക്കുകയും ചെയ്തു.എന്നാല്‍എന്നാൽ ഇദ്ദേഹം [[സത്യവതി|സത്യവതിയെ]] വിവാഹം ചെയ്യുകയും പുത്രന്‍‌മാര്‍പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്‍‌മാരെല്ലാംപുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താല്‍ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന്‍വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനില്‍‌നിന്നുംവ്യാസനിൽ‌നിന്നും [[അംബിക]], [[അംബാലിക]] എനിവര്‍‌ക്ക്എനിവർ‌ക്ക് [[ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ]], [[പാണ്ഡു]] എന്നീ പുത്രന്‍‌മാര്‍പുത്രൻ‌മാർ ജനിച്ചു.ഇവരില്‍‌നിന്ന്ഇവരിൽ‌നിന്ന് [[കൌരവര്‍കൌരവർ|കൗരവരും]] [[പാണ്ഡവര്‍പാണ്ഡവർ|പാണ്ഡവരും]] പിറന്നു.
 
=== കാവ്യജീവിതം ===
 
ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് [[മഹാഭാരതം|മഹാഭാരത]] കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹര്‍‌ഷിയുടെവ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തില്‍ഭാരതത്തിൽ പരാമര്‍‌ശിയ്ക്കാത്തപരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തില്‍ഭാരതത്തിൽ പരാമര്‍‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്നപരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തില്‍ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസന്‍വ്യാസൻ, അവയെ കാവ്യരൂപത്തില്‍കാവ്യരൂപത്തിൽ പകര്‍‌ത്താന്‍പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരംനിർദ്ദേശപ്രകാരം [[ഗണപതി]] നിയോഗിതനായി. എഴുത്താണി നിര്‍‌ത്താനിടനിർ‌ത്താനിട വരാതെ നിര്‍‌ഗ്ഗളമായിനിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കില്‍ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താന്‍താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനര്‍‌ഗ്ഗളമായിഅനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അര്‍ത്ഥംഅർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി [[മഹാഭാരതം]] രചന തുടങ്ങി.ഏകദേശം രണ്ടരവര്‍ഷംരണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.
 
=== ജയം ===
 
[[മഹാഭാരതം|മഹാഭാരതത്തിന്റെ]] ചെറിയ ഒരു സംഹിതയാണ് ഇത്. [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധസമയത്ത്]] കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന [[ധൃതരാഷ്ട്രര്‍ധൃതരാഷ്ട്രർ|ധൃതരാഷ്ട്രര്‍ക്ക്ധൃതരാഷ്ട്രർക്ക്]] യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ [[സഞ്ജയന്‍സഞ്ജയൻ]] വിവരിയ്ക്കുന്നു.
 
ഇതിന്റെ പ്രാരംഭത്തില്‍പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയില്‍യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാല്‍‌തന്നെആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങള്‍യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമര്‍ശിയ്ക്കുന്നുണ്ട്പരാമർശിയ്ക്കുന്നുണ്ട്.
 
തിന്മയുടെ മേല്‍മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാല്‍എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാല്‍എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.
 
== വ്യാസൻ‌മാർ ==
== വ്യാസന്‍‌മാര്‍ ==
 
 
=== ഇരുപത്തിയെട്ട് വ്യാസന്മാര്‍വ്യാസന്മാർ ===
 
[[മഹാഭാരതം|മഹാഭാരതത്തെ]] ആസ്പദപ്പെടുത്തിയാല്‍ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തില്‍ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാര്‍വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാര്‍വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും [[വേദം|വേദത്തെ]] നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.
#ഒന്നാം ദ്വാപരയുഗം - [[ബ്രഹ്മാവ്]]
#രണ്ടാം ദ്വാപരയുഗം - [[പ്രജാപതി]]
#മൂന്നാം ദ്വാപരയുഗം - [[ശുക്രാചാര്യന്‍ശുക്രാചാര്യൻ]]
#നാലാം ദ്വാപരയുഗം - [[ബൃഹസ്പതി]]
#അഞ്ചാം ദ്വാപരയുഗം - [[സൂര്യന്‍സൂര്യൻ]]
#ആറാം ദ്വാപരയുഗം - [[ധര്‍‌മരാജാവ്ധർ‌മരാജാവ്]]
#ഏഴാം ദ്വാപരയുഗം - [[ദേവേന്ദ്രന്‍ദേവേന്ദ്രൻ]]
#എട്ടാം ദ്വാപരയുഗം - [[വസിഷ്ഠന്‍വസിഷ്ഠൻ]]
#ഒന്‍പതാംഒൻപതാം ദ്വാപരയുഗം - [[സാരസ്വതന്‍സാരസ്വതൻ]]
#പത്താം ദ്വാപരയുഗം - [[ത്രിധാമാവ്]]
#പതിനൊന്നാം ദ്വാപരയുഗം - [[ത്രിശിഖന്]]‍
#പന്ത്രണ്ടാം ദ്വാപരയുഗം - [[ഭര്‍ദ്വാജന്‍ഭർദ്വാജൻ]]
#പതിമൂന്നാം ദ്വാപരയുഗം - [[അന്തരീക്ഷന്‍അന്തരീക്ഷൻ]]
#പതിന്നാലാം ദ്വാപരയുഗം - [[വര്‍‌ണ്ണിവർ‌ണ്ണി]]
#പതിനഞ്ചാം ദ്വാപരയുഗം - [[ത്രയ്യാരുണന്‍ത്രയ്യാരുണൻ]]
#പതിന്നാറാം ദ്വാപരയുഗം - [[ധനഞ്ജയന്‍ധനഞ്ജയൻ]]
#പതിനേഴാം ദ്വാപരയുഗം - [[ക്രതുഞ്ജയന്‍ക്രതുഞ്ജയൻ]]
#പതിനെട്ടാം ദ്വാപരയുഗം - [[ജയന്‍ജയൻ]]
#പത്തൊന്‍പതാംപത്തൊൻപതാം ദ്വാപരയുഗം - [[ഭരദ്വാജന്‍ഭരദ്വാജൻ]]
#ഇരുപതാം ദ്വാപരയുഗം - [[ഗൗതമന്]]‍
#ഇരുപത്തിഒന്നാം ദ്വാപരയുഗം - [[ഹര്യാത്മാവ്]]
വരി 58:
#ഇരുപത്തിനാലാം ദ്വാപരയുഗം - [[വാൽമീകി]]
#ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - [[ശക്തി]]
#ഇരുപത്തിആറാം ദ്വാപരയുഗം - [[പരാശരന്‍പരാശരൻ]]
#ഇരുപത്തിഏഴാം ദ്വാപരയുഗം - [[ജാതുകര്‍‌ണ്ണന്‍ജാതുകർ‌ണ്ണൻ]]
#ഇരുപത്തിയെട്ടാം ദ്വാപരയുഗം - [[കൃഷ്ണദ്വൈപായനന്‍കൃഷ്ണദ്വൈപായനൻ]]
 
 
=== ബുദ്ധമതത്തിൽ ===
=== ബുദ്ധമതത്തില്‍ ===
 
[[ബുദ്ധമതം|ബുദ്ധമതത്തില്‍ബുദ്ധമതത്തിൽ]] ജാതകകഥകളിലാണ് (ബി.സി.400) വ്യാസനെപ്പറ്റി പരാമര്‍‌ശമുള്ളത്പരാമർ‌ശമുള്ളത്. ജാതകം എന്നാല്‍എന്നാൽ ജന്മം.പുനര്‍‌ജ്ജന്മത്തില്‍പുനർ‌ജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാര്‍ബൗദ്ധന്മാർ. രണ്ട് ജാതകകഥകളില്‍ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു. അനേകം സന്മാര്‍ഗ്ഗികതത്വങ്ങള്‍സന്മാർഗ്ഗികതത്വങ്ങൾ കഥാരൂപേണ ഹാസ്യവും സാഹസികതയും കലര്‍ത്തികലർത്തി പറഞ്ഞിരിയ്ക്കുന്നു.
 
=== അർത്ഥശാസ്ത്രത്തിൽ ===
=== അര്‍ത്ഥശാസ്ത്രത്തില്‍ ===
 
[[ചാണക്യന്‍ചാണക്യൻ|ചാണക്യന്റെ]] [[അര്‍ത്ഥശാസ്ത്രംഅർത്ഥശാസ്ത്രം|അര്‍ത്ഥശാസ്ത്രത്തില്‍അർത്ഥശാസ്ത്രത്തിൽ]] ആറാം അദ്ധ്യായത്തില്‍അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവന്‍അവൻ വേഗത്തില്‍വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസന്‍വ്യാസൻ പരാമര്‍‌ശിയ്ക്കപ്പെടുന്നുപരാമർ‌ശിയ്ക്കപ്പെടുന്നു.
ഇതിലേയ്ക്കായി വൃഷ്ണികള്‍വൃഷ്ണികൾ [[കൃഷ്ണദ്വൈപായനന്‍കൃഷ്ണദ്വൈപായനൻ|കൃഷ്ണദ്വൈപായനനോട്]] ചെയ്ത പ്രവൃത്തി ഉദാഹരിയ്ക്കുന്നു.
 
=== ബ്രഹ്മസൂത്രരചയിതാവ് ===
 
[[ബ്രഹ്മസൂത്രം]] രചിച്ചത് ബാദരായണന്‍ബാദരായണൻ ആണ്.ജനനസ്ഥലത്തെ ആസ്പദമാക്കി ബദരായണനും വ്യാസനും ഒന്നുതന്നെയെന്നും അല്ലെന്നും ഉള്ള വാദങ്ങള്‍വാദങ്ങൾ നിലനില്‍ക്കുന്നുനിലനിൽക്കുന്നു.
 
== ചരിത്രത്തിൽ ==
== ചരിത്രത്തില്‍ ==
 
വേദവ്യാസന്റെ കാലം ബി.സി.1500നും 180നും ഇടയ്ക്കായിരുന്നു എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിയ്ക്കുന്നു.
വൈശമ്പായനന്‍വൈശമ്പായനൻ,ജൈമിനി തുറ്റങ്ങിയ വ്യാസശിഷ്യന്‍‌മാര്‍വ്യാസശിഷ്യൻ‌മാർ മഹാകാവ്യം പ്രചരിപ്പിച്ചു.
{{Mahabharata}}
 
[[വർഗ്ഗം:പുരാണകഥാപാത്രങ്ങൾ]]
[[വര്‍ഗ്ഗം:പുരാണകഥാപാത്രങ്ങള്‍]]
 
[[cs:Vjása]]
"https://ml.wikipedia.org/wiki/വേദവ്യാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്