"വേഡ് പ്രോസസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/വേഡ് പ്രോസസർ >>> വേഡ് പ്രോസസർ
(ചെ.) പുതിയ ചിൽ ...
വരി 5:
[[പ്രമാണം:LyX15.png|250px|thumb|[[LyX]]]]
 
ലേഖനങ്ങള്‍ലേഖനങ്ങൾ തയ്യാറാക്കുവാനും മാറ്റങ്ങള്‍മാറ്റങ്ങൾ വരുത്തുവാനും ഉപയോഗിക്കുന്ന [[ആപ്ലിക്കേഷന്‍ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയര്‍‍സോഫ്റ്റ്‌വെയർ‍|ആപ്ലിക്കേഷന്‍ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറാണ്‌]] വേഡ് പ്രോസസര്‍പ്രോസസർ ({{lang-en|Word
processor}}). ഇതുപയോഗിച്ച് ലേഖനങ്ങള്‍ലേഖനങ്ങൾ,കത്തുകള്‍കത്തുകൾ,നോട്ടീസുകള്‍നോട്ടീസുകൾ അങ്ങനെ വിവിധതരം എഴുത്തുരൂപങ്ങള്‍എഴുത്തുരൂപങ്ങൾ നിര്‍മ്മിക്കുവാനുംനിർമ്മിക്കുവാനും അവയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാനും അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും കണ്ടെത്താനും തിരുത്തുവാനും കഴിയും.
 
1970 കളിലും 80 കളിലും പ്രചാരത്തിലിരുന്ന ലേഖനങ്ങള്‍ലേഖനങ്ങൾ തിരുത്താനായി മാത്രം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളെയും വേഡ് പ്രോസസര്‍പ്രോസസർ എന്നു പറഞ്ഞിരുന്നു. ഇവയില്‍ഇവയിൽ ഇലക്ട്രോണിക് ടൈപ്പ്റൈറ്ററിന്റെയും കീബോര്‍ഡിന്റെയുംകീബോർഡിന്റെയും ഉപയോഗങ്ങള്‍ഉപയോഗങ്ങൾ സമന്വയിപ്പിച്ചിരുന്നു.
 
ഏറ്റവും ആദ്യം പേഴ്സണല്‍പേഴ്സണൽ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഉപയോഗപ്പെടുത്താന്‍ഉപയോഗപ്പെടുത്താൻ തുടങ്ങിയ ആപ്ലിക്കേഷനുകളിലൊന്നാണ് വേഡ് പ്രോസസിംഗ്. ആധുനിക വേഡ്പ്രോസസറുകളെല്ലാം ഗ്രാഫിക്കല്‍ഗ്രാഫിക്കൽ ഇന്റര്‍ഫേസ്ഇന്റർഫേസ് ഉപയോഗപ്പെടുത്തുന്നു. അതുപോലെ എങ്ങനെ എഡിറ്റ് ചെയ്തുവോ അ‌ങ്ങനെ തന്നെ ലഭിക്കുന്ന (What You See Is What You Get | WYSIWYG) രീതിയിലാണ് മിക്ക വേഡ് പ്രോസസറുകളും പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത്.
 
== ചരിത്രം ==
== വിവിധ വേഡ് പ്രോസസറുകള്‍പ്രോസസറുകൾ ==
* [[മൈക്രോസോഫ്റ്റ് വേഡ്]]
* [[ഓപ്പണ്‍ഓപ്പൺ ഓഫീസ് റൈറ്റര്‍റൈറ്റർ]]
* [[വേഡ് പെര്‍ഫെക്റ്റ്പെർഫെക്റ്റ്]]
* [[പേജസ്]]
* [[അബീവേഡ്]]
"https://ml.wikipedia.org/wiki/വേഡ്_പ്രോസസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്