"വെള്ളമന്ദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) --> <--
(ചെ.) പുതിയ ചിൽ ...
വരി 1:
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
{{Taxobox
| color = lightgreen
വരി 19:
}}
 
ഫബാക്കാസിയേ കുടുംബത്തിലെ ഉപവിഭാഗമായ കൈസല്‍പിനിയൊയ്ഡിയില്‍കൈസൽപിനിയൊയ്ഡിയിൽ ഉള്‍പ്പെട്ടഉൾപ്പെട്ട പുഷ്പിണിയായ കുറ്റിച്ചെടിയാണ്‌ '''മന്ദാരം'''. ശാസ്ത്രീയനാമം: ബൌഹിനിയ അകുമിനേറ്റ . കുറ്റിച്ചെടിയായി വളരുന്ന മന്ദാരം 2-3 മീറ്റര്‍മീറ്റർ വരെ ഉയരം വെക്കും. കാളയുടെ കുളമ്പിന്‌ സമാനമായ ആകൃതിയിലുള്ള ഇലകള്‍ക്ക്ഇലകൾക്ക് 6മുതല്‍6മുതൽ 15 [[സെന്റിമീറ്റര്‍സെന്റിമീറ്റർ]] വരെ നീളവും വീതിയും കാണും. വെളുത്തനിറത്തിലുള്ള പൂക്കള്‍പൂക്കൾ നല്ല സുഗന്ധമുള്ളവയാണ്‌. അഞ്ചിതളുകളുള്ള പൂക്കള്‍ക്ക്പൂക്കൾക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം. പരാഗണത്തിനുശേഷം ഉണ്ടാകുന്ന കായകള്‍ക്ക്കായകൾക്ക് 7.5 മുതല്‍മുതൽ 15 സെന്റിമീറ്റര്‍സെന്റിമീറ്റർ വരെ നീളവും 1.5 മുതല്‍മുതൽ 1.8 വരെ വീതിയുമുണ്ടാകും.ഒരു അലങ്കാര സസ്യമെന്ന നിലയില്‍നിലയിൽ മന്ദാരം ഉഷ്ണമേഖലാ പ്രദേശങ്ങലിലെല്ലാം വളര്‍ത്തപ്പെടുന്നുണ്ട്വളർത്തപ്പെടുന്നുണ്ട്. മന്ദാരത്തിന്റെ ഉത്ഭവം എവിടെയാണെന്ന്‌ കൃത്യമായികണ്ടെത്താനായിട്ടില്ലെങ്കിലും [[മലേഷ്യ]], [[ഫിലിപ്പീന്‍സ്ഫിലിപ്പീൻസ്]], [[ഇന്തൊനേഷ്യ]] എന്നീ രാജ്യങ്ങളിലൊന്നാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു.
 
== ചിത്രശാല ==
 
<gallery caption="മന്ദാരത്തിന്റെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="180px" heights="120px" perrow="3">
ചിത്രം:Mandaram1.JPG|മന്ദാരച്ചെടി
ചിത്രം:Mandarappoo.JPG|മന്ദാരപ്പൂ
വരി 32:
</gallery>
 
== ബാഹ്യകണ്ണികൾ ==
== ബാഹ്യകണ്ണികള്‍ ==
[http://www.flowersofindia.net/catalog/slides/White%20Orchid%20Tree.html ശ്വേതമന്ദാരം]
{{Plant-stub}}
[[വിഭാഗം:പുഷ്പങ്ങള്‍പുഷ്പങ്ങൾ]]
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
 
"https://ml.wikipedia.org/wiki/വെള്ളമന്ദാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്