"വെളുത്തീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Tansan
(ചെ.) പുതിയ ചിൽ ...
വരി 1:
''<center>കറുത്തീയത്തെക്കുറിച്ചറിയാന്‍കറുത്തീയത്തെക്കുറിച്ചറിയാൻ [[കറുത്തീയം|ഈ താള്‍താൾ]] കാണുക</center>''
 
----
 
{{മൂലകപ്പട്ടിക | അണുസംഖ്യ=50| പ്രതീകം=Sn |അണുഭാരം=118.710(7) |പേര്=വെളുത്തീയം| ഇടത്=[[ഇന്‍ഡിയംഇൻഡിയം]] | വലത്=[[ആന്റിമണി]] | മുകളില്‍മുകളിൽ=[[ജെര്‍മേനിയംജെർമേനിയം|Ge]] | താഴെ=[[കറുത്തീയം|Pb]] | നിറം1=#c0ffff | നിറം2=green }}
 
[[വെള്ളി]] നിറത്തിലുള്ളതും മൃദുവായതും എളുപ്പത്തില്‍എളുപ്പത്തിൽ രൂപഭേദം വരുത്താവുന്ന ഒരു ലോഹമാണ്‌ '''വെളുത്തീയം''' (ഇംഗ്ലീഷ്:Tin). [[വായു|വായുവില്‍വായുവിൽ]] നിന്നുള്ള [[ഓക്സീകരണം|ഓക്സീകരണത്തെ]] ഫലപ്രദമായി തടയാന്‍തടയാൻ കഴിവുള്ള ഒരു മൂലകമാണിത്. അതു കൊണ്ട് നിരവധി ലോഹസങ്കരങ്ങളിലും മറ്റു ലോഹങ്ങളെ തുരുമ്പിക്കുന്നതില്‍തുരുമ്പിക്കുന്നതിൽ നിന്നും തടയുന്നതിന്‌ അവയുടെ പുറത്ത് പൂശുന്നതിനായും ഈ [[ലോഹം]] ഉപയോഗപ്പെടുത്തുന്നു.
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
[[അണുസംഖ്യ]] 50 ആയ [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഒരു [[മൂലകം|മൂലകമാണ്‌]] വെളുത്തീയം. ഇതിന്റെ [[രാസപ്രതീകം|രാസപ്രതീകമായ]] Sn, [[ലത്തീന്‍ലത്തീൻ]] നാമമായ സ്റ്റാനും എന്ന വാക്കില്‍വാക്കിൽ നിന്നും ഉടലെടുത്തതാണ്‌.
 
കാലങ്ങളായി മനുഷ്യന്‍മനുഷ്യൻ ഉപയോഗിച്ചു വരുന്ന [[ഓട് (ലോഹസങ്കരം)|ഓട്]] എന്ന സങ്കരം നിര്‍മ്മിക്കുന്നതിനുള്ളനിർമ്മിക്കുന്നതിനുള്ള പ്രധാന ചേരുവയാണ്‌ വെളുത്തീയം.
 
വലിച്ചു നീട്ടുന്നതിനും അടിച്ചു പരത്തുന്നതിനുമൊക്കെ വളരെ യോജിച്ച വെള്ളിനിറത്തിലുള്ള ലോഹമായ വെളുത്തീയത്തിന്റെ [[പരല്‍ഘടനപരൽഘടന|ആന്തരികപരല്‍ഘടനയുംആന്തരികപരൽഘടനയും]] സവിശേഷമാണ്‌. ഇതിന്റെ ദണ്ഡ് വളച്ചൊടിച്ചാല്‍‍വളച്ചൊടിച്ചാൽ‍ പ്രത്യേക തരത്തിലുള്ള ശബ്ദത്തില്‍ശബ്ദത്തിൽ അത് പൊട്ടുന്നു [[ടിന്‍ടിൻ ക്രൈ]] എന്നാണ്‌ ഈ ശബ്ദം അറിയപ്പെടുന്നത്. ലൊഹത്തിന്റെ പരല്‍ഘടനക്ക്പരൽഘടനക്ക് ഛിദ്രം സംഭവിക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണിത്. [[ജലം|ശുദ്ധജലം]], [[കടല്‍‌ജലംകടൽ‌ജലം|കടല്‍‌ജല‍ംകടൽ‌ജല‍ം]] എന്നിവയില്‍എന്നിവയിൽ നിന്നുള്ള [[തുരുമ്പ്|തുരുമ്പെടുക്കലിനെ]] ഈ ലോഹം കാര്യമായി പ്രതിരോധിക്കുന്നു. എന്നാല്‍എന്നാൽ ഗാഢ [[അമ്ലം|അമ്ലങ്ങള്‍അമ്ലങ്ങൾ]], [[ക്ഷാരം|ക്ഷാരങ്ങള്‍ക്ഷാരങ്ങൾ]], അമ്ലജന്യ [[ലവണം|ലവണങ്ങള്‍ലവണങ്ങൾ]] എന്നിവ മൂലം ഇതിന് നാശം സംഭവിക്കുന്നു. <!--- Tin acts as a catalyst when oxygen is in solution and helps accelerate chemical attack.--->
 
വെളുത്തീയം [[വായു|വായുവിന്റെ]] സാന്നിധ്യത്തില്‍സാന്നിധ്യത്തിൽ ചൂടാക്കിയാല്‍ചൂടാക്കിയാൽ [[ടിന്‍ടിൻ ഡയോക്സൈഡ്]] (SnO<sub>2 </sub>) ആയി മാറുന്നു. വീര്യം കുറഞ്ഞ അമ്ലമാണിത്. ക്ഷാര ഓക്സൈഡുകളുമായി പ്രവര്‍ത്തിച്ച്പ്രവർത്തിച്ച് ടിന്‍ടിൻ ഡയോക്സൈഡ്, [[സ്റ്റാനേറ്റ്]] (SnO<sub>3 </sub><sup>-2</sup>) ലവണങ്ങളായും മാറുന്നു.
 
മറ്റു ലോഹങ്ങളെ തുരുമ്പെടുക്കുന്നതില്‍തുരുമ്പെടുക്കുന്നതിൽ നിന്നും മറ്റു രാസപ്രവര്‍ത്തനങ്ങളില്‍രാസപ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിന് ടിന്‍ടിൻ ആ ലോഹത്തിനു മുകളില്‍മുകളിൽ സംരക്ഷണകവചമായി പൂശാറുണ്ട്. [[ക്ലോറിന്‍ക്ലോറിൻ|ക്ലോറിനുമായും]] [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജനുമായും]] നേരിട്ട് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നരാസപ്രവർത്തനത്തിലേർപ്പെടുന്ന ടിന്‍ടിൻ, നേര്‍ത്തനേർത്ത അമ്ലങ്ങളുമായി പ്രവര്‍ത്തിച്ച്പ്രവർത്തിച്ച് [[ഹൈഡ്രജന്‍ഹൈഡ്രജൻ|ഹൈഡ്രജനെ]] ആദേശം ചെയ്യുന്നു.
 
[[ഇരുമ്പ്]] പോലെയുള്ള ലോഹങ്ങളില്‍ലോഹങ്ങളിൽ നിന്നും വ്യത്യസ്തമായി സാധാരണ താപനിലയില്‍താപനിലയിൽ രൂപഭേദം വരുത്താവുന്ന രീതിയില്‍രീതിയിൽ മുദുവായ (malleable) വെളുത്തീയം ഉയര്‍ന്നതാപനിലയില്‍ഉയർന്നതാപനിലയിൽ പെട്ടെന്നു പൊട്ടുന്ന രീതിയില്‍രീതിയിൽ കടുത്തതായി (brittle) മാറുന്നു.
== ലഭ്യത ==
വെളുത്തീയം പ്രധാനമായും ലഭിക്കുന്നത് ധാതുവായ [[കാസിറ്ററൈറ്റ്|കാസിറ്റെറൈറ്റില്‍കാസിറ്റെറൈറ്റിൽ]] നിന്നാണ്‌. [[ഓക്സൈഡ്]] രൂപത്തിലാണ്‌ ഈ ധാതുവില്‍ധാതുവിൽ വെളുത്തീയം അടങ്ങിയിരിക്കുന്നത്.
== അലോട്രോപ്പുകൾ ==
== അലോട്രോപ്പുകള്‍ ==
[[അര്‍ദ്ധചാലകംഅർദ്ധചാലകം|അര്‍ദ്ധചാലകങ്ങളായഅർദ്ധചാലകങ്ങളായ]] [[സിലിക്കണ്‍സിലിക്കൺ|സിലിക്കണിനോടും]] [[ജെര്‍മേനിയംജെർമേനിയം|ജെര്‍മേനിയത്തിനോടുംജെർമേനിയത്തിനോടും]] സമാനമായി വെളുത്തീയത്തിന്റെ രാസഗുണങ്ങള്‍രാസഗുണങ്ങൾ [[ലോഹം|ലോഹങ്ങളുടേതിനും]] [[അലോഹം|അലോഹങ്ങളുടേതിനും]] ഇടയിലാണ്. സാധാരണ അന്തരീക്ഷമര്‍ദ്ധത്തില്‍അന്തരീക്ഷമർദ്ധത്തിൽ ടിന്‍ടിൻ രണ്ടു രൂപത്തില്‍രൂപത്തിൽ പ്രകൃതിയില്‍പ്രകൃതിയിൽ കാണപ്പെടുന്നു. '''ഗ്രേ ടിന്‍ടിൻ''', '''വൈറ്റ് ടിന്‍ടിൻ''' എന്നിവയാണവ.
=== ഗ്രേ ടിന്‍ടിൻ ===
13.2°C താപനിലക്കു താഴെ വെളുത്തീയം ഗ്രേ ടിന്‍ടിൻ അഥവാ '''ആല്‍ഫാആൽഫാ ടിന്‍ടിൻ''' എന്ന രൂപത്തില്‍രൂപത്തിൽ കാണപ്പെടുന്നു. സിലിക്കണ്‍സിലിക്കൺ, ജെര്‍മേനിയംജെർമേനിയം എന്നിവയെപ്പോലെ ഇതിനും [[ക്യൂബിക് പരല്‍ഘടനപരൽഘടന|ക്യൂബിക് പരല്‍ഘടനയാണുള്ളത്പരൽഘടനയാണുള്ളത്]]. ചാരനിറത്തിലുള്ള പൊടിയായി കാണപ്പെടുന്ന ഈ വസ്തുവിന് ലോഹങ്ങളുടെ ഗുണങ്ങളൊന്നുമില്ല. അര്‍ദ്ധചാലകങ്ങളുമായിഅർദ്ധചാലകങ്ങളുമായി ബന്ധപ്പെട്ട ചില പ്രത്യേക ഉപയോഗങ്ങളൊഴികെ ഗ്രേ ടിന്നിന് പ്രായോഗിക ഉപയോഗങ്ങളൊന്നുമില്ല.
=== വൈറ്റ് ടിന്‍ടിൻ ===
ഗ്രേ ടിന്‍ടിൻ ചൂടാക്കി താപനില 13.2°C നു മുകളിലെത്തിച്ചാല്‍മുകളിലെത്തിച്ചാൽ അത് വൈറ്റ് ടിന്‍ടിൻ അഥവാ '''ബീറ്റാ ടിന്‍ടിൻ''' ആയി മാറുന്നു. ലോഹങ്ങളുടെ സ്വഭാവങ്ങള്‍സ്വഭാവങ്ങൾ പ്രദര്‍ശിപ്പിക്കുന്നപ്രദർശിപ്പിക്കുന്ന വൈറ്റ് ടിന്നിന് [[ടെട്രഗണ്‍ടെട്രഗൺ|ടെട്രഗണല്‍ടെട്രഗണൽ]] പരല്‍ഘടനയാണ്പരൽഘടനയാണ് ഉള്ളത്. ഗ്രേ ടിന്നിനെ പതുക്കെ ചൂടാക്കി വൈറ്റ് ടിന്‍ടിൻ ആക്കി മാറ്റിയാല്‍മാറ്റിയാൽ പൊടി രൂപത്തിലുള്ള വൈറ്റ് ടിന്‍ടിൻ ആണ് ലഭിക്കുക, ഖരരൂപത്തിലുള്ള വൈറ്റ് ടിന്‍ടിൻ ലഭിക്കണമെങ്കില്‍ലഭിക്കണമെങ്കിൽ താപനില ടിന്നിന്റെ [[ദ്രവണാങ്കം]] വരെ ഉയര്‍ത്തണംഉയർത്തണം.
 
വൈറ്റ് ടിന്‍ടിൻ, 13.2°C താപനിലക്കു താഴെ ദീര്‍ഘനേരംദീർഘനേരം വച്ചാല്‍വച്ചാൽ അത് ഗ്രേ ടിന്‍ടിൻ ആയി മാറുന്നു. അതിന്റെ ലോഹപ്രതലം കാലക്രമേണ, പെട്ടെന്ന് ഇളകിപ്പോകുന്ന ചാരനിറത്തിലുള്ള പൊടിയായി മാറുന്നു. അങ്ങനെ വസ്തുവിലെ ടിന്‍ടിൻ ലോഹം മുഴുവന്‍മുഴുവൻ ഗ്രേ ടിന്‍ടിൻ പൊടി ആകുന്നിടത്തോളം ഈ പ്രക്രിയ തുടരുകയും വസ്തുവിന്റെ ബലം നശിച്ച് കഷണങ്ങളായി പൊട്ടുന്നു. '''ടിന്‍ടിൻ ഡിസീസ്''', അല്ലെങ്കില്‍അല്ലെങ്കിൽ ടിന്‍ടിൻ പെസ്റ്റ് എന്നാണ് ഈ പ്രശ്നത്തെ പറയുന്നത്.
 
1812-ല്‍ [[നെപ്പോളിയന്‍നെപ്പോളിയൻ]] റഷ്യയെ ആക്രമിച്ചപ്പോള്‍ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ പടയാളികളുടെ ഉടുപ്പിലെ ടിന്‍ടിൻ കുടുക്കുകള്‍കുടുക്കുകൾ ഇത്തരത്തില്‍ഇത്തരത്തിൽ നശിച്ചു എന്നും അത് തോല്‍‌വിക്ക്തോൽ‌വിക്ക് ഒരു കാരണമായെന്നും കഥകളുണ്ട്. എന്നാല്‍എന്നാൽ നെപ്പോളിയന്‍നെപ്പോളിയൻ ഇത് മുന്‍‌കൂട്ടിമുൻ‌കൂട്ടി കണ്ടിട്ടുണ്ടാകാമെന്നും, ടിന്‍ടിൻ ഇത്തരത്തില്‍ഇത്തരത്തിൽ നാശത്തിനു വിധേയമാകാന്‍വിധേയമാകാൻ ദീര്‍ഘസമയംദീർഘസമയം ആവശ്യമാണെന്നതും കൊണ്ടും ഇത് ഒരു കെട്ടുകഥയാകാനാണ് വഴി.
 
ടിന്നില്‍ടിന്നിൽ [[ബിസ്മത്ത്|ബിസ്മത്തോ]] [[ആന്റിമണി|ആന്റിമണിയോ]] ചേര്‍ത്ത്ചേർത്ത് വൈറ്റ് ടിന്‍ടിൻ, ഗ്രേ ടിന്‍ടിൻ ആയി മാറുന്ന ഈ പരിവര്‍ത്തനത്തെപരിവർത്തനത്തെ തടയാനാകും.
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
*[[ഇരുമ്പ്]] പോലെയുള്ള ലോഹങ്ങളേയും [[ഉരുക്ക്|ഉരുക്കിനേയും]] തുരുമ്പെടുക്കലില്‍തുരുമ്പെടുക്കലിൽ നിന്നും സംരക്ഷിക്കുന്നതിന് വെളുത്തീയം പൂശുന്നു.
*വെളുത്തീയം പൂശിയ [[തകരം|തകരപ്പാട്ടകള്‍തകരപ്പാട്ടകൾ]], ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. ബ്രിട്ടീഷ് ഇംഗ്ലീഷ് ഉപയോഗിക്കുന്നവര്‍ഉപയോഗിക്കുന്നവർ ഇത്തരം പാട്ടകളെ ടിന്‍ടിൻ എന്നു മാത്രം വിളിക്കുമ്പോള്‍വിളിക്കുമ്പോൾ അമേരിക്കന്‍അമേരിക്കൻ ഇംഗ്ലീഷ് ഉപയോഗിക്കുന്നവര്‍ഉപയോഗിക്കുന്നവർ ഇതിനെ ടിന്‍ടിൻ ക്യാന്‍ക്യാൻ എന്നു വിളിക്കുന്നു.
*വിവിധ ലോഹസങ്കരങ്ങളുണ്ടാക്കുന്നതിനുള്ള ഒരു പ്രധാന ചേരുവയാണ് വെളുത്തീയം. വെളുത്തീയം ചേര്‍ത്തുണ്ടാക്കുന്നചേർത്തുണ്ടാക്കുന്ന ചില പ്രധാന [[ലോഹസങ്കരം|ലോഹസങ്കരങ്ങളാണ്]] [[ഓട് (ലോഹസങ്കരം)|ഓട്]], [[ബെല്‍ബെൽ മെറ്റല്‍മെറ്റൽ]], [[ബാബിറ്റ് മെറ്റല്‍മെറ്റൽ]], [[ഡൈ കാസ്റ്റിങ് അലോയ്]], [[പ്യൂട്ടര്‍പ്യൂട്ടർ]], [[ഫോസ്ഫര്‍ഫോസ്ഫർ ബ്രോണ്‍സ്ബ്രോൺസ്]], [[വൈറ്റ് മെറ്റല്‍മെറ്റൽ]] എന്നിവ.
*[[സ്റ്റാനസ് ക്ലോറൈഡ്]] എന്ന വെളുത്തീയത്തിന്റെ ഒരു [[ലവണം]] [[നിരോക്സീകാരി|നിരോക്സീകാരിയായി]] ഉപയോഗിക്കുന്നു.
*പരന്ന പ്രതലം ലഭിക്കുന്നതിന് ഉരുകിയ വെളുത്തീയത്തിനു മുകളില്‍മുകളിൽ ഉരുകിയ സ്ഫടികം ഒഴിച്ച് വാര്‍ത്താണ്വാർത്താണ് ജന്നല്‍ജന്നൽ ഗ്ലാസ് ([[ഫ്ലോട്ട് ഗ്ലാസ്]]) ഉണ്ടാക്കുന്നത്. ഈ പ്രക്രിയയെ [[പില്‍കിങ്ടണ്‍പിൽകിങ്ടൺ പ്രക്രിയ]] എന്നാണ് അറിയപ്പെടുന്നത്.
*[[കറുത്തീയം|കറുത്തീയവും]] വെളുത്തീയവും ചേര്‍ത്തുണ്ടാക്കുന്നചേർത്തുണ്ടാക്കുന്ന [[സോള്‍ഡര്‍സോൾഡർ]] ഇലക്ട്രോണിക് പരിപഥങ്ങളും, കുഴലുകളും‍ വിളക്കിച്ചേര്‍ക്കുന്നതിനുംവിളക്കിച്ചേർക്കുന്നതിനും മറ്റും വിളക്കു ലോഹമായി ഉപയോഗിക്കുന്നു.
*മുന്‍‌കാലങ്ങളില്‍മുൻ‌കാലങ്ങളിൽ ഭക്ഷണവും മരുന്നും പൊതിയാനായി വെളുത്തീയത്തിന്റെ ഫോയില്‍ഫോയിൽ ഉപയോഗിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ആദ്യപാദത്തിൽ [[അലൂമിനിയം ഫോയില്‍ഫോയിൽ]] ഇതിനുപയോഗിക്കാന്‍ഇതിനുപയോഗിക്കാൻ തുടങ്ങി.
*3.72 കെല്‍‌വിന്‍കെൽ‌വിൻ താപനിലക്കും താഴെ വെളുത്തീയം [[അതിചാലകത]] ദൃശ്യമാക്കുന്നു. പഠനത്തിനു വിധേയമാക്കിയ ആദ്യ അതിചാലകങ്ങളിലൊന്നാണ് വെളുത്തീയം. അതിചാലകങ്ങളുടെ ഒരു സവിശേഷതയായ [[മെയ്സ്നര്‍മെയ്സ്നർ പ്രഭാവം]] ആദ്യമായി കണ്ടെത്തിയത് വെളുത്തീയത്തിന്റെ പരലുകളിലാണ്. അതിചാലക കാന്തങ്ങളില്‍കാന്തങ്ങളിൽ വൈദ്യുതവാഹികളായി വ്യാവസായികാടിസ്ഥാനത്തില്‍വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത് നിയോബിയം വെളുത്തീയം സംയുക്തമായ Nb3Sn ആണ്. ഈ വസ്തുവിന്റെ ഉയര്‍ന്നഉയർന്ന ക്രിട്ടിക്കല്‍ക്രിട്ടിക്കൽ താപനിലയും (18 കെല്വിന്‍കെല്വിൻ), ക്രിട്ടിക്കല്‍ക്രിട്ടിക്കൽ മാഗ്നെറ്റിക് ഫീല്‍ഡുംഫീൽഡും (25 ടെസ്ല) ആണ് ഇക്കാര്യത്തിനനുയോജ്യമാക്കുന്നത്. 2 കിലോഗ്രാം ഭാരമുള്ള അതിചാലകകാന്തത്തിന് ആയിരക്കണക്കിനു കിലോ ഭാരമുള്ള വൈദ്യുതകാന്തത്തിനു തുല്യമായ കാന്തികക്ഷേത്രം സൃഷ്ടിക്കാന്‍സൃഷ്ടിക്കാൻ സാധിക്കും.
== ചരിത്രം ==
പുരാതന കാലം മുതലേ അറിയപ്പെട്ടിരുന്നതും ഓട് നിര്‍മ്മാണത്തിന്നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നതുമായ ലോഹമാണ് വെളുത്തീയം. (Old English: tin, Old Latin: plumbum candidum, Old German: tsin, Late Latin: stannum) [[ചെമ്പ്|ചെമ്പിനോടു]] ചേര്‍ക്കുമ്പോള്‍ചേർക്കുമ്പോൾ അതിന്റെ കടുപ്പം വര്‍ദ്ധിക്കുന്നതിനാല്‍വർദ്ധിക്കുന്നതിനാൽ ഓടു നിര്‍മ്മാണത്തിന്നിർമ്മാണത്തിന് ഏകദേശം ബി.സി.ഇ. 3500 മുതലേ തന്നെ വെളുത്തീയം ഉപയോഗിച്ചിരുന്നു. എങ്കിലും ഈ ലോഹം തനിയേ ഉപയോഗിക്കാന്‍ഉപയോഗിക്കാൻ തുടങ്ങിയത് ബി.സി.ഇ. 600 മുതല്‍മുതൽ മാത്രമാണ്‌. ടിന്‍ടിൻ എന്ന നാമ ഉരുത്തിരിഞ്ഞത് ജെര്‍മ്മന്‍ജെർമ്മൻ സെല്‍റ്റിക്സെൽറ്റിക് ഭാഷകളില്‍ഭാഷകളിൽ നിന്നാണ്‌.
== ലഭ്യത ==
[[ചിത്രം:TinOreUSGOV.jpg|thumb|right|200px|വെളുത്തീയത്തിന്റെ അയിര്‌]]
[[ബ്രിട്ടീഷ് ജിയോളജിക്കല്‍ജിയോളജിക്കൽ സര്‍വേസർവേ|ബ്രിട്ടീഷ് ജിയോളജിക്കല്‍ജിയോളജിക്കൽ സര്‍വേയുടെസർവേയുടെ]] കണക്കു പ്രകാരം 2005-ല്‍ [[ചൈന|ചൈനയായിരുന്നു]] ലോകത്തെ ഏറ്റവും വലിയ വെളുത്തീയനിര്‍മ്മാണരാജ്യംവെളുത്തീയനിർമ്മാണരാജ്യം. ലോകത്താകമാനമുള്ള ഉല്‍പ്പാദനത്തിന്റെഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് ചൈന നിര്‍മ്മിക്കുന്നുനിർമ്മിക്കുന്നു. [[ഇന്തോനേഷ്യ|ഇന്തോനേഷ്യയും]] [[ദക്ഷിണ അമേരിക്ക|ദക്ഷിണ അമേരിക്കയും]] ചൈനക്കു തൊട്ടു പുറകില്‍പുറകിൽ നില്‍ക്കുന്നുനിൽക്കുന്നു.
 
[[അയിര്‌|അയിരില്‍അയിരിൽ]] [[കല്‍ക്കരികൽക്കരി]] ചേര്‍ത്ത്ചേർത്ത് [[റിവെര്‍ബെറേറ്ററിറിവെർബെറേറ്ററി ചൂള|റിവെര്‍ബെറേറ്ററിറിവെർബെറേറ്ററി ചൂളയില്‍ചൂളയിൽ]] [[നിരോക്സീകരണം]] നടത്തിയാണ് വെളുത്തീയം നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. താരതമ്യേന അപൂര്‍വ്വമായിഅപൂർവ്വമായി കാണപ്പെടുന്ന ഈ ലോഹം [[ഭൂവല്‍ക്കംഭൂവൽക്കം|ഭൂവല്‍ക്കത്തില്‍ഭൂവൽക്കത്തിൽ]] ഏകദേശം 2 പി.പി.എം. അളവില്‍അളവിൽ കാണപ്പെടുന്നു. മണല്‍മണൽ നിക്ഷേപങ്ങളില്‍നിക്ഷേപങ്ങളിൽ (placer deposits) നിന്നാണ് ലോകത്ത് വെളുത്തീയം കൂടുതലായും നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. ടിന്‍ടിൻ അടങ്ങിയ വ്യാവസായികപ്രാധാന്യമുള്ള ഒരേയൊരു ധാതുവാണ് [[കാസിറ്ററൈറ്റ്]] (SnO2). [[സ്റ്റാനൈറ്റ്]], [[സിലിണ്ഡ്രൈറ്റ്]], [[ഫ്രാന്‍‌ക്കൈറ്റ്ഫ്രാൻ‌ക്കൈറ്റ്]], [[കാന്‍ഫീല്‍ഡൈറ്റ്കാൻഫീൽഡൈറ്റ്]], [[ടീലൈറ്റ്]] എന്നിവ പോലെയുള്ള സങ്കീര്‍ണ്ണമായസങ്കീർണ്ണമായ [[സള്‍ഫൈഡ്സൾഫൈഡ്]] സംയുക്തങ്ങളില്‍സംയുക്തങ്ങളിൽ നിന്നും ചെറിയ അളവില്‍അളവിൽ വെളുത്തീയം വേര്‍തിരിച്ചെടുക്കുന്നുണ്ട്വേർതിരിച്ചെടുക്കുന്നുണ്ട്. പുനര്‍‌നിമ്മാണംപുനർ‌നിമ്മാണം നടത്തുന്ന ടിന്നും ഈ ലോഹത്തിന്റെ ഒരു പ്രധാന ഉറവിടമാണ്.
 
== ഐസോട്ടോപ്പുകൾ ==
== ഐസോട്ടോപ്പുകള്‍ ==
സ്ഥിരതയുള്ള ഏറ്റവുമധികം [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളുള്ള]] [[മൂലകം|മൂലകമാണ്]] വെളുത്തീയം. ഇത്തരം പത്ത് ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ ഈ മൂലകത്തിനുണ്ട്. ഇവ കൂടാതെ 28 അസ്ഥിര ഐസോട്ടോപ്പുകളും ടിന്നിനുണ്ട്. ഇവയില്‍ഇവയിൽ തന്നെ 1994-ല്‍ കണ്ടെത്തിയ 50 വീതം പ്രോട്ടോണുകളും ന്യൂട്രോണുകളുമുള്‍ലന്യൂട്രോണുകളുമുൾല [[ടിന്‍ടിൻ-100]] (<sup>100</sup>Sn) പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നുപ്രത്യേകശ്രദ്ധയർഹിക്കുന്നു.
 
== ജീവശാസ്ത്രം ==
ടിന്‍ടിൻ മനുഷ്യശരീരത്തിന് ആവശ്യമില്ലാത്ത ഒരു മൂലകമാണ് എന്നിരിക്കലും മൂലകാവസ്ഥയില്‍മൂലകാവസ്ഥയിൽ ദോഷകരമല്ല എന്നു കരുതപ്പെടുന്നു. പക്ഷെ അതിന്റെ സംയുക്തങ്ങള്‍സംയുക്തങ്ങൾ പലതും വിഷാംശമുള്ളവയാണ്. [[ഓര്‍ഗാനോട്ടിന്‍ഓർഗാനോട്ടിൻ]] എന്നറിയപ്പെടുന്ന ടിന്നിന്റെ ചില [[ഓര്‍ഗാനിക്ഓർഗാനിക് സംയുക്തങ്ങള്‍സംയുക്തങ്ങൾ]] വിഷമാണ്. [[കുമിള്‍കുമിൾ നാശിനി|കുമിള്‍കുമിൾ നാശിനിയായും]] [[ബാക്റ്റീരിയ|ബാക്റ്റീരിയക്കെതിരേയും]] ഇവ പ്രയോഗിക്കുന്നു. [[ട്രയോര്‍ഗാനോട്ടിന്‍സ്ട്രയോർഗാനോട്ടിൻസ്]] ഇത്തരം സംയുക്തങ്ങള്‍ക്കൊരുദാഹരണമാണ്സംയുക്തങ്ങൾക്കൊരുദാഹരണമാണ്.
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[af:Tin]]
"https://ml.wikipedia.org/wiki/വെളുത്തീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്