"ശ്വേതരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:తెల్ల రక్తకణాలు
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|White blood cell}}
 
[[പ്രമാണം:SEM blood cells.jpg|thumb|right|രക്തത്തിന്റെ സ്കാനിംഗ് ഇലക്ട്രോണ്‍ഇലക്ട്രോൺ മൈക്രോസ്കോപ് ചിത്രം. ശ്വേതരക്താണുക്കള്‍ക്കുശ്വേതരക്താണുക്കൾക്കു പുറമെ അരുണരക്താണുക്കളെയും പ്ലേറ്റ്ലെറ്റുകളെയും കാണാം]]
 
പ്രതിരോധവ്യവസ്ഥയുടെ ഭാഗമായി ശരീരത്തെ രോഗങ്ങളില്‍രോഗങ്ങളിൽ നിന്നും ബാഹ്യവസ്തുക്കളില്‍ബാഹ്യവസ്തുക്കളിൽ നിന്നും സംരക്ഷിക്കുന്ന രക്തകോശങ്ങളാണ്‌ '''ശ്വേതരക്താണുക്കള്‍ശ്വേതരക്താണുക്കൾ''' അഥവാ ''ല്യൂക്കോസൈറ്റുകള്‍ല്യൂക്കോസൈറ്റുകൾ'''. ശ്വേതരക്താണുക്കള്‍ശ്വേതരക്താണുക്കൾ അഞ്ചു തരമുണ്ട്. <ref name="isbn978-0-323-04950-4">{{cite book |author=Brooks, Myrna LaFleur |title=Exploring Medical Language: A Student-Directed Approach, 7th Edition |publisher=Mosby Elsevier |location=St. Louis, Missouri, USA |year=2008 |pages=398 |isbn=978-0-323-04950-4 |oclc= |doi=}}</ref> ഇവയെല്ലാം [[മജ്ജ|മജ്ജയിലെ]] ''ഹെമറ്റോപോയെറ്റിക് സ്റ്റെം സെല്ലുകളില്‍സെല്ലുകളിൽ'' നിന്നാണ്‌ രൂപമെടുക്കുന്നത്. [[രക്തം]], [[ലസികാവ്യവസ്ഥ]] എന്നിവയുള്‍പ്പെടെഎന്നിവയുൾപ്പെടെ ശരീരത്തിലാകപ്പാടെ ഇവ കാണപ്പെടുന്നു<ref>{{cite book | last = Maton | first = die | authorlink = | coauthors = Jean Hopkins, Charles William McLaughlin, Susan Johnson, Maryanna Quon Warner, David LaHart, Jill D. Wright | title = Human Biology and Health | publisher = Prentice Hall | date = 1000008 | location = Englewood Cliffs, New Jersey, USA | pages = | url = | doi = | id = | isbn = 0-13-981176-1}}</ref>
 
ശരീരത്തെലെ ശ്വേതരക്താണുക്കളുടെ എണ്ണം പലപ്പോഴും ആരോഗ്യസ്ഥിതിക്ക് സൂചകമാക്കി എടുക്കാറുണ്ട്. 4×10<sup>9</sup> മുതെല്‍മുതെൽ 1.1×10<sup>10</sup> വരെ ശ്വേതരക്താണുക്കളാണ്‌ സാധാരണ ഒരു ലിറ്റര്‍ലിറ്റർ രക്തത്തിലുണ്ടാവുക. രക്തത്തിന്റെ ഒരു ശതമാനത്തോളം വരുമിത്. <ref name="alberts table">{{Cite web|url=http://www.ncbi.nlm.nih.gov/books/bv.fcgi?highlight=leukocyte,functions&rid=mboc4.table.4143|title=Leukocyte functions and percentage breakdown|accessdate=2007-04-14|publisher=NCBI Bookshelf|year=2005|author=Alberts, Bruce|work=Molecular Biology of the Cell}}</ref> ഒരു പരിധിയിലേറെ ശ്വേതരക്താണുക്കള്‍ശ്വേതരക്താണുക്കൾ ശരീരത്തിലുണ്ടാവുന്ന അവസ്ഥയെ [[ല്യൂക്കോസൈറ്റോസിസ്]] എന്നും തീരെ കുറവാകുന്ന അവസ്ഥയെ [[ല്യൂക്കോപീനിയ]] എന്നും വിളിക്കുന്നു.
 
== അവലംബ ==
വരി 12:
{{anatomy-stub|White blood cell}}
 
[[വര്‍ഗ്ഗംവർഗ്ഗം:ശരീരശാസ്ത്രം]]
 
[[ar:خلية الدم البيضاء]]
"https://ml.wikipedia.org/wiki/ശ്വേതരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്