ആദ്യകാല [[രാമനാട്ടം|രാമനാട്ടത്തിനു]] ശേഷം ഉണ്ടായ പരിഷ്കാരങ്ങളില്പരിഷ്കാരങ്ങളിൽ വെട്ടത്ത് രാജാവ് ആവിഷ്കരിച്ചവയെ '''വെട്ടത്ത് സമ്പ്രദായം''' എന്നറിയപ്പെടുന്നു. [[കഥകളി|കഥകളിയിലെ]] പരിഷ്കാരങ്ങള്പരിഷ്കാരങ്ങൾ വെട്ടം, [[കല്ലടിക്കോടന്കല്ലടിക്കോടൻ സമ്പ്രദായം|കല്ലടിക്കോടന്കല്ലടിക്കോടൻ]], [[കപ്ലിങ്ങാടന്കപ്ലിങ്ങാടൻ സമ്പ്രദായം|കപ്ലിങ്ങാടന്കപ്ലിങ്ങാടൻ]] തുടങ്ങിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. 1745-50 വര്ഷങ്ങള്ക്കിടയില്വർഷങ്ങൾക്കിടയിൽ വെട്ടം കോവിലകത്തെ കളിയോഗം നിലച്ചു. ഈ സമ്പ്രദായത്തിന്റെ പരിഷ്കാരങ്ങള്പരിഷ്കാരങ്ങൾ പൊതുവില്പൊതുവിൽ വേഷങ്ങളെ അവയുടെ ജാതിയ്ക്കും ധര്മ്മത്തിനുംധർമ്മത്തിനും പ്രവൃത്തികളേയും പൂര്വ്വാധികംപൂർവ്വാധികം വ്യക്തമാക്കാന്വ്യക്തമാക്കാൻ പോന്നവയായിരുന്നു. പുറപ്പാട് എന്ന ഇനം ആരംഭിച്ചത് വെട്ടംതമ്പുരാനായിരുന്നു. "രാമപാലയ" എന്ന സ്തുതിയോട് കൂടിയാണ് ഇത് തുടങ്ങുന്നത്. 4 നോക്കുകളിലായി അവതരിപ്പിയ്ക്കുന്നതാണിത്. എന്നാലിന്നും പുറപ്പാടിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്അഭിപ്രായങ്ങൾ നിലനില്ക്കുന്നുനിലനിൽക്കുന്നു. ഉപാംഗങ്ങള്ഉപാംഗങ്ങൾ മുതല്മുതൽ ആംഗികമായ എല്ലാ പ്രയോഗവിശേഷങ്ങളും ഒരു നൃത്തശില്പം പോലെ എന്ന അനുഭവമാണ് പുറപ്പാട് അനുഭവവേദ്യമാക്കുക എന്ന് ശ്രി.കെ.പി.എസ്.മേനോന്മേനോൻ അഭിപ്രായപ്പെടുന്നു.
== ചരിത്രം ==
[[കൊല്ലവര്ഷംകൊല്ലവർഷം]] ഒന്പതാംനൂറ്റാണ്ടിന്റെഒൻപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്തുടക്കത്തിൽ ഉത്തരകേരളത്തിലേയ്ക്ക് പ്രവേശിച്ച രാമനാട്ടം പരിഷ്കരങ്ങള്ക്ക്പരിഷ്കരങ്ങൾക്ക് വിധേയമായത് വെട്ടം എന്ന സ്ഥലത്തുവെച്ചാണ്. അന്ന് വെട്ടത്തുകോവിലകത്തെ തമ്പുരാക്കന്മാരെ ശിക്ഷണം നടത്തിയിരുന്നത് മായവരം ഗോവിന്ദദീക്ഷിതര്ഗോവിന്ദദീക്ഷിതർ എന്ന പരദേശി ബ്രാഹ്മണനായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്ക്കവുംസമ്പർക്കവും രാമനാട്ടത്തിന്റെ പരിഷ്കാരങ്ങള്ക്ക്പരിഷ്കാരങ്ങൾക്ക് വെളിച്ചമേകി.
== പരിഷ്കാരങ്ങൾ ==
== പരിഷ്കാരങ്ങള് ==
വെട്ടം സമ്പ്രദായത്തിലെ പരിഷ്കാരങ്ങള്പരിഷ്കാരങ്ങൾ ഇപ്രകാരമായിരുന്നു
*വാചികാഭിനയം വേണ്ടെന്നുവെച്ച് ആംഗികാഭിനയത്തിലൂടെ ആശയാവതരണം നടത്തുക
*രാമലക്ഷ്മണന്മാര്ക്ക്രാമലക്ഷ്മണന്മാർക്ക് ഉപയോഗിച്ചിരുന്ന നീലയ്ക്കുപകരം പച്ചയാക്കുക
*ഉത്തമകഥാപാത്രങ്ങള്ക്ക്ഉത്തമകഥാപാത്രങ്ങൾക്ക് കണ്ണുവാലിട്ടെഴുതി ചുണ്ടപ്പൂവിട്ട് ചുവപ്പിയ്ക്കുക
*അസുരവേഷങ്ങളുടെ മുഖമ്മൂടി മാറ്റി പച്ചയ്ക്കുമീതേ കറുത്ത മഷി കൊണ്ട് വരയ്ക്കുക
*വാനരമുഖ്യന്മാര്ക്ക്വാനരമുഖ്യൻമാർക്ക് തേപ്പ് ആക്കുക
*ചുവന്നതാടി ഏര്പ്പെടുത്തിഏർപ്പെടുത്തി
*മഹര്ഷിവേഷങ്ങള്ക്കോഴിച്ച്മഹർഷിവേഷങ്ങൾക്കോഴിച്ച് കുപ്പായവും ഉത്തരീയവും ഏര്പ്പെടുത്തുകഏർപ്പെടുത്തുക
*തിരനോക്ക് എന്ന് അവതരണരീതി തുടങ്ങുക
കഥകളിയുടെ രംഗപാഠചരിത്രം ISBN81-8264-458-5
[[വര്ഗ്ഗംവർഗ്ഗം:കഥകളി]]
|