ദക്ഷിണാര്‍ദ്ധഖഗോളത്തിലെദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് '''വൃത്താഷ്ടകം'''. [[ഖഗോള ദക്ഷിണധ്രുവം]] ഈ നക്ഷത്രരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. എങ്കിലും ഇതില്‍ഇതിൽ പ്രകാശമേറിയ നക്ഷത്രങ്ങളൊന്നുമില്ലാത്തതിനാല്‍നക്ഷത്രങ്ങളൊന്നുമില്ലാത്തതിനാൽ [[തൃശങ്കു (നക്ഷത്രരാശി)|തൃശങ്കു രാശിയാണ്]] ദക്ഷിണദിശ കണ്ടെത്താന്‍കണ്ടെത്താൻ സാധാരണ ഉപയോഗിക്കാറുള്ളത്. ഈ നക്ഷത്രരാശിയില്‍നക്ഷത്രരാശിയിൽ മറ്റു പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളൊന്നുമില്ല.