"വീണ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +wikisource
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:kumaranAsan.jpg|thumb|right|200px|വീണപൂവ് എന്ന കൃതിയുടെ കര്‍ത്താവായകർത്താവായ [[കുമാരനാശാന്‍കുമാരനാശാൻ]]]]
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത [[കവി|കവിയായ]] [[കുമാരനാശാന്‍കുമാരനാശാൻ]] രചിച്ച ഖണ്ഡകാവ്യമാണ് '''വീണപൂവ്'''. 1907 ഡിസംബറില്‍ഡിസംബറിൽ ആണ് [[കുമാരനാശാന്‍കുമാരനാശാൻ]] വീണപൂവ് ‘മിതവാദി’ പത്രത്തില്‍പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തില്‍കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ

ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു ഞാന്‍ഞാൻ നിന്റെ-

യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍കിടപ്പിതോർത്താൽ

എന്നാരംഭിക്കുന്ന വീണപൂവില്‍വീണപൂവിൽ, പൂവിന്റെ ജനനം മുതല്‍മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങള്‍ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു.

തുടര്‍ന്ന്തുടർന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു.വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതല്‍കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടര്‍ന്ന്വീണപൂവിനെതുടർന്ന് രചിച്ച “തീയക്കുട്ടിയുടെ വിചാരം‘ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

== വിവാദം ==
കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്നത് കുഴിന്തുറ സി.എം. അയ്യപ്പന്‍പിള്ളയുടെഅയ്യപ്പൻപിള്ളയുടെ പ്രസൂന ചരമം എന്ന കവിത ആണെന്നു കരുതുന്നവര്‍കരുതുന്നവർ ഉണ്ട് ‎. പന്തളം കേരളവര്‍മ്മയുടെകേരളവർമ്മയുടെ കവന കൗമുദിയിലാണ് (1080 കര്‍ക്കിടകംകർക്കിടകം ലക്കം) അയ്യപ്പന്‍പിള്ളയുടെപ്രസൂനഅയ്യപ്പൻപിള്ളയുടെപ്രസൂന ചരമം എന്ന കവിത അച്ചടിച്ചു വന്നത്.

പ്രസൂന ചരമം ചെത്തി മിനുക്കി വിപുലീകരിച്ചതാണ് രണ്ടു വര്‍ഷത്തിനുവർഷത്തിനു ശേഷം [[വിവേകോദയം|വിവേകോദയത്തില്‍വിവേകോദയത്തിൽ]] വന്ന കുമാരനാശാന്റെ [[വീണപൂവ്]] എന്നു [[‌കേരളപോലീസ്|കേരളപോലിസിലെ]] കുറ്റാന്വേഷണവിഭാഗത്തിലെ ഉയര്‍ന്നഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ.അടൂര്‍അടൂർ സുരേന്ദ്രന്‍സുരേന്ദ്രൻ തന്റെ ഡോക്റ്ററല്‍ഡോക്റ്ററൽ തീസ്സിസ് വഴി സ്ഥാപിച്ചിക്കാന്‍സ്ഥാപിച്ചിക്കാൻ ശ്രമിച്ചിട്ടുണ്ട്. <ref>*[http://api.ning.com/files/2su8AGAOXEQdvT6GZZkltpSt4aALsFdh1qMYHEM19kIPlUKFgfWryCQP-5ONpSszUuS5OQfgAOuUPEFqSAzgBe2WBe5IVnoJ/kuzhithurayyappanpillai.jpg പ്രസൂന ചരമവും വീണപൂവും - 1987 ജൂലൈ 19-26 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്]</ref>

അടൂര്‍അടൂർ സുരേന്ദ്രന്റെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ, അയ്യപ്പന്‍പിള്ളയുടെഅയ്യപ്പൻപിള്ളയുടെ പന്ത്രണ്ടാം ശ്ലോകത്തില്‍ശ്ലോകത്തിൽ പ്രസൂന ചരമത്തെ മം‌ഗല്യ ദീപത്തിന്‍ദീപത്തിൻ അണയല്‍അണയൽ ആയി കലിപ്പിച്ചപ്പോള്‍കലിപ്പിച്ചപ്പോൾ, ആശാന്‍ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണ വറ്റി പുകഞ്ഞു വാടി അണഞ്ഞു എന്നാക്കി. അയ്യപ്പന്‍അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാന്‍ആശാൻ പകര്‍ത്തിപകർത്തി. അയ്യപ്പന്‍അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" തന്നെ ആശാനും ഉപയോഗിച്ചു.ചുരുക്കത്തില്‍ചുരുക്കത്തിൽ വീണപൂവിന്റെ മൂലകം അയ്യപ്പന്‍പിളളയുടെഅയ്യപ്പൻപിളളയുടെ പ്രസൂനചരമം തന്നെ എന്നു ഡോ.അടൂര്‍അടൂർ സുരേന്ദ്രന്‍സുരേന്ദ്രൻ തന്റെ തീസീസിലൂടെ സ്ഥാപിക്കാന്‍സ്ഥാപിക്കാൻ ശ്രമിക്കുന്നു.

== അവലംബം ==
വരി 22:
{{ml:wikisource}}
{{poetry-stub}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കവിതകള്‍കവിതകൾ]]
"https://ml.wikipedia.org/wiki/വീണ_പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്