"വീക്ഷണം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Nizar Mohammed (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു;
(ചെ.) പുതിയ ചിൽ ...
വരി 1:
 
[[കൊച്ചി|കൊച്ചിയില്‍കൊച്ചിയിൽ]] നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖദിനപ്പത്രമാണ്‌ '''വീക്ഷണം'''. കേരളത്തിലെ [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ്|കോണ്‍ഗ്രസ്കോൺഗ്രസ്]] പാര്‍ട്ടിയുടെപാർട്ടിയുടെ ഔദ്യോഗികമുഖപത്രമാണ്. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക്വർഷങ്ങൾക്ക് മുമ്പ് ഇന്ദിരാഗാന്ധിയാണ് വീക്ഷണം ഉദ്ഘാടനം ചെയ്തത്.
 
പ്രസിദ്ധീകരണമാരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ഒരുവർഷത്തിനുള്ളിൽ പത്രലോകത്ത് പ്രചാരത്തില്‍പ്രചാരത്തിൽ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തെത്തുവാന്‍സ്ഥാനത്തെത്തുവാൻ കഴിഞ്ഞ ചരിത്രമുള്ള ഏക മലയാള പത്രമെന്ന ഖ്യാതി വീക്ഷണം നേടിയെടുക്കുകയും ചെയ്തിരുന്നു{{അവലംബം}}. എന്നാല്‍എന്നാൽ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനീകവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാന്‍മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂര്‍ണ്ണമായപൂർണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ല്‍ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു. ആധുനിക അച്ചടിസംവിധാനങ്ങളോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളില്‍കേന്ദ്രങ്ങളിൽ നിന്നും എഡിഷനുകള്‍എഡിഷനുകൾ പുറത്തിറങ്ങി. തുടര്‍ന്ന്തുടർന്ന് ആറുമാസത്തിനുള്ളില്‍ആറുമാസത്തിനുള്ളിൽ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകള്‍എഡിഷനുകൾ തുടങ്ങി.
 
കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ചെയര്‍മാനുംചെയർമാനും ജനറല്‍ജനറൽ സെക്രട്ടറി ബെന്നി ബഹനാന്‍ബഹനാൻ മാനേജിംഗ് ഡയറക്ടറുമായ വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍വ്വഹിച്ചുനിർവ്വഹിച്ചു വരുന്നത്.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.veekshanam.com ഓണ്‍ലൈന്‍ഓൺലൈൻ എഡീഷന്‍എഡീഷൻ]
{{Newspaper-stub}}
{{ML Newspapers}}
{{മലയാള മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം പത്രങ്ങള്‍പത്രങ്ങൾ]]
"https://ml.wikipedia.org/wiki/വീക്ഷണം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്