"വിൽപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: it:Testamento (ordinamento giuridico italiano)
(ചെ.) പുതിയ ചിൽ ...
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ഒരു വ്യക്തിക്ക്‌ ഉള്ള തന്റെ സ്വത്തിന്റെ അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രഹസ്യരേഖയാണ്‌ '''വില്‍പത്രംവിൽപത്രം'''{{തെളിവ്}}.
== ഇന്ത്യയിൽ ==
== ഇന്ത്യയില്‍ ==
മാനസികരോഗികളല്ലാത്തവര്‍ക്കുംമാനസികരോഗികളല്ലാത്തവർക്കും വില്‍പത്രത്തില്‍വിൽപത്രത്തിൽ അടക്കം ചെയ്യുവാന്‍ചെയ്യുവാൻ ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂര്‍ത്തിയെത്തിയിട്ടുള്ളപ്രായപൂർത്തിയെത്തിയിട്ടുള്ള ഏതൊരു വ്യക്തിക്കും വില്‍പത്രംവിൽപത്രം എഴുതാവുന്നതാണ്‌. എന്നാല്‍എന്നാൽ ഇതു നിര്‍ബന്ധപൂര്‍വ്വമോനിർബന്ധപൂർവ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദു:സ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കില്‍ആണെങ്കിൽ നിയമസാധുതയില്ല.
 
=== വില്‍‌പ്പത്രത്തിന്റെവിൽ‌പ്പത്രത്തിന്റെ ശൈലി ===
പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വില്‍പത്രമെഴുതുന്നതിന്‌വിൽപത്രമെഴുതുന്നതിന്‌ വേണമെന്നില്ല. എന്നാല്‍എന്നാൽ എഴുതുവാന്‍എഴുതുവാൻ ഉദ്ദേശിക്കുന്ന ആള്‍ആൾ എഴുതുന്ന കാര്യങ്ങള്‍കാര്യങ്ങൾ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും ലളിതമായ ഭാഷാശൈലിയില്‍ഭാഷാശൈലിയിൽ അപരര്‍ക്ക്‌അപരർക്ക്‌ വായിച്ച്‌ ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം. താനെഴുതുന്ന വില്‍പത്രത്തെവിൽപത്രത്തെ നിയമപ്രകാരം ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ വില്‍പത്രകര്‍ത്താവിന്‌വിൽപത്രകർത്താവിന്‌ അവകാശമുണ്ടായിരിക്കും.
=== രെജിസ്ട്രേഷൻ ===
=== രെജിസ്ട്രേഷന്‍ ===
വില്‍പത്രംവിൽപത്രം [[രജിസ്റ്റര്‍രജിസ്റ്റർ]] ചെയ്യാമെങ്കിലും ഇത് നിര്‍ബന്ധമായിനിർബന്ധമായി വേണമെന്ന് [[നിയമം]] അനുശാസിക്കുന്നില്ല. എപ്പോള്‍എപ്പോൾ വേണമെങ്കിലും രജിസ്റ്റര്‍രജിസ്റ്റർ ചെയ്യാവുന്ന കരാറാണിത്‌. വില്‍പത്രമെഴുതിയവിൽപത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാല്‍കഴിഞ്ഞാൽ മരിച്ച വ്യക്തിയുടെ വില്‍പത്രത്തിന്റെവിൽപത്രത്തിന്റെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ ഗുണഭോക്താക്കളാകുന്ന ആര്‍ക്കുംആർക്കും അത്‌ രജിസ്റ്റര്‍രജിസ്റ്റർ ചെയ്യാന്‍ചെയ്യാൻ സമര്‍പ്പിക്കവുന്നതാണ്‌സമർപ്പിക്കവുന്നതാണ്‌. എന്നാല്‍എന്നാൽ ഇത്തരം സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ മരിച്ച വ്യക്തിയുടെ [[മരണ സര്‍ട്ടിഫിക്കറ്റ്‌സർട്ടിഫിക്കറ്റ്‌]] ഹാജരക്കേണ്ടതും വില്‍പത്രംവിൽപത്രം എഴുതിയ വ്യക്തി തന്നെയണ്‌ ഒപ്പിട്ടിരിക്കുന്നത്‌ എന്ന് തെളിയിക്കേണ്ടതുമാണ്‌. വില്‍പത്രത്തിന്റെവിൽപത്രത്തിന്റെ കവര്‍കവർ സീല്‍സീൽ ചെയ്ത്‌ അകത്തുള്ള വിവരം ഒരു കാരണവശാലും മനസ്സിലാക്കാനാവാത്ത വിധത്തില്‍വിധത്തിൽ രജിസ്റ്റര്‍രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു എര്‍പ്പാട്‌എർപ്പാട്‌ നിലവിലുണ്ട്‌ ഇതിനെ വില്‍പത്രംവിൽപത്രം ഡിപ്പോസിറ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. വില്‍പത്രത്തിന്റെവിൽപത്രത്തിന്റെ കവറിനു പുറത്ത്‌ പ്രമാണം ഏതു രീതിയിയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങള്‍വിവരങ്ങൾ പ്രത്യേകം അഞ്ചാ നംമ്പര്‍നംമ്പർ ബുക്കില്‍ബുക്കിൽ രേഖപ്പെടുത്തിയതിനുശേഷം പ്രസ്തുത പ്രമാണം സുരക്ഷിതമായ സ്ഥാനത്ത്‌ സൂക്ഷിക്കപ്പെടുന്നു. ഡിപ്പോസിറ്റര്‍ഡിപ്പോസിറ്റർ രേഖാമൂലം അപേക്ഷിക്കുന്ന സമയത്ത്‌ അത്‌ തിരികെ എടുക്കാവുന്നതാണ്‌. രജിസ്റ്റര്‍രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരങ്ങള്‍വിവരങ്ങൾ അടങ്ങുന്ന രജിസ്റ്ററുകള്‍രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടത്‌ തീപിടുത്തത്തിനു ഇരയാകുവാനിടയില്ലാത്ത പെട്ടികളിലായിരിക്കേണ്ടതാണ്‌<BR>
 
വില്‍പത്രത്തിന്‌വിൽപത്രത്തിന്‌ [[സാക്ഷി|സാക്ഷികള്‍സാക്ഷികൾ]] അത്യാവശ്യമാണ്‌. എന്നാല്‍എന്നാൽ എല്ലാ സാക്ഷികളും ഒരേ സമയത്ത്‌ സന്നിഹിതരായി ഒരേ ദിവസം തന്നെ ഒപ്പുവെക്കണമെന്ന്‌ വ്യവസ്ഥയില്ല.സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍സാന്നിദ്ധ്യത്തിൽ വില്‍പത്രകര്‍ത്താവ്‌വിൽപത്രകർത്താവ്‌ ഒപ്പുവെക്കണമെന്നില്ല. താന്‍താൻ എഴുതി ഒപ്പ്‌വെച്ചതാണെന്ന വ്യവസ്ഥയില്‍മേല്‍വ്യവസ്ഥയിൽമേൽ സാക്ഷികളോട്‌ ഒപ്പുവെക്കുന്നതിന്‌ ആവശ്യപ്പെടാവുന്നതാണ്‌. വില്‍പത്രത്തില്‍വിൽപത്രത്തിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകള്‍വ്യവസ്ഥകൾ പ്രായോഗികതലത്തില്‍പ്രായോഗികതലത്തിൽ നടപ്പില്‍നടപ്പിൽ വരിത്തുന്നതിന്‌ വില്‍പത്രമെഴുതിയവിൽപത്രമെഴുതിയ വ്യക്തിക്ക്‌ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്‌. ഇപ്രകാരം ഒരു വ്യക്തിയെ ചുമതലപെടുത്താനാവില്ല എങ്കില്‍എങ്കിൽ തങ്ങളുടെ ചുമതല നിര്‍വഹിക്കുന്നതിന്‌നിർവഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം കോടതി ഒരു വ്യക്തിയെ നിയോഗിച്ചയക്കുന്നതാണ്‌. വില്‍പത്രത്തില്‍വിൽപത്രത്തിൽ പറയുന്ന സ്വത്തുകളുടെ അവകാശം നിര്‍ദ്ദേശിക്കുന്നനിർദ്ദേശിക്കുന്ന വ്യക്തിക്ക്‌ ലഭ്യമാകുന്നത്‌ എഴുതിയ വ്യക്തിയുടെ കാലശേഷം മാത്രമായിരിക്കും. എന്നാല്‍എന്നാൽ,അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക കാലയളവ്‌ രേഖപ്പെടുത്തിയാല്‍രേഖപ്പെടുത്തിയാൽ അപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിനുശേഷം അവകാശം ലഭ്യമാകുന്നതാണ്‌.
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:നിയമം]]
 
"https://ml.wikipedia.org/wiki/വിൽപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്