"വിൻഡോസ് എക്സ്‌പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: eo:Windows XP
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Windows XP}}
{{Infobox OS version
| name = വിന്‍ഡോസ്വിൻഡോസ് എക്സ്.പി
| family = മൈക്രോസോഫ്റ്റ് വിന്‍ഡോസ്വിൻഡോസ്
| logo = Microsoft Windows XP Logo.svg
| screenshot = Windows_XP_SP3.png<!-- Do not change unless you have read "Wikipedia:Software screenshots"! -->
| caption = സര്‍വീസ്സർവീസ് പായ്ക്ക് 3 ഉള്ള വിന്‍ഡോസ്വിൻഡോസ് എക്സ്.പിയുടെ സ്ക്രീന്‍ഷോട്ട്സ്ക്രീൻഷോട്ട്
| Developer = മൈക്രോസോഫ്റ്റ്
| website = [http://www.microsoft.com/windows/products/windowsxp/ വിന്‍ഡോസ്വിൻഡോസ് എക്സ്.പി ഹോം പേജ്]
| first_release_date = [[ഒക്ടോബര്‍ഒക്ടോബർ 25]], [[2001]]
| first_release_url = http://www.microsoft.com/presspass/press/2001/aug01/08-24WinXPRTMPR.mspx
| release_version = 5.1.2600.5512 സര്‍വീസ്സർവീസ് പായ്ക്ക് 3 (SP3)
| release_date = [[April 21]], [[2008]]
| release_url = http://forums.microsoft.com/TechNet/ShowPost.aspx?PostID=3214173&SiteID=17
വരി 20:
|| other_articles = <ul><li>[[Windows XP editions]]<li>[[Features new to Windows XP]]<li>[[Development of Windows XP]]<li>[[Criticism of Windows XP]]</ul>
}}
[[മൈക്രോസോഫ്റ്റ്]] കോര്‍പറേഷന്‍കോർപറേഷൻ 2001-ല്‍ പുറത്തിറക്കിയ [[ഓപ്പറേറ്റിങ് സിസ്റ്റം]] ആണ്‌ വിന്‍ഡോസ്വിൻഡോസ് എക്സ് പി. കുറച്ചു സമയത്തില്‍സമയത്തിൽ തന്നെ ഈ ഉല്പന്നം ജനപ്രീതി പിടിച്ചുപറ്റി.
 
എക്സ്പീരിയന്‍സ്എക്സ്പീരിയൻസ്("eXPerience) എന്നതിന്റെ ചുരുക്കമായാണ് എക്സ്.പി(XP) എന്ന പേര്<ref>http://www.microsoft.com/presspass/press/2001/feb01/02-05namingpr.mspx</ref>. വിന്‍ഡോസ്വിൻഡോസ് 2000 പ്രൊഫെഷണല്‍പ്രൊഫെഷണൽ, വിന്‍ഡോസ്വിൻഡോസ് എം.ഇ എന്നിവയ്ക്കു ശേഷം വന്ന എക്സ്.പി നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത് വിന്‍ഡോസ്വിൻഡോസ് എന്‍എൻ.റ്റി കെര്‍ണലിനെകെർണലിനെ അടിസ്ഥാനമാക്കിയാണ്. 2001 ഒക്ടോബര്‍ഒക്ടോബർ 25-നാണ് ആദ്യ റിലീസ് നടന്നത്.
 
എക്സ്.പിയുടെ രണ്ട് പ്രധാനപ്പെട്ട പതിപ്പുകള്‍പതിപ്പുകൾ താഴെപ്പറയുന്നവയാണ്.
* '''വിന്‍ഡോസ്വിൻഡോസ് എക്സ്.പി ഹോം എഡിഷന്‍എഡിഷൻ,''' ഗാര്‍ഹികഗാർഹിക ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളത്,
* '''വിന്‍ഡോസ്വിൻഡോസ് എക്സ്.പി പ്രൊഫെഷണല്‍പ്രൊഫെഷണൽ,''' കൂടുതല്‍കൂടുതൽ പ്രവര്‍ത്തനശേഷിപ്രവർത്തനശേഷി ഉള്ളത് വ്യാവസായിക തലത്തിലും, കൂടുതല്‍കൂടുതൽ പ്രവര്‍ത്തനംപ്രവർത്തനം നടക്കുന്ന മറ്റ് മേഖലകളില്‍മേഖലകളിൽ ഉപയോഗിക്കുവാന്‍ഉപയോഗിക്കുവാൻ തക്ക ശക്തി ഉള്ളത്.
മള്‍ട്ടിമീഡിയമൾട്ടിമീഡിയ ഉപയോഗങ്ങള്‍ക്കുവേണ്ടിയുള്ളഉപയോഗങ്ങൾക്കുവേണ്ടിയുള്ള വിന്‍ഡോസ്വിൻഡോസ് എക്സ്.പി മീഡിയാ സെന്റര്‍സെന്റർ എഡിഷന്‍എഡിഷൻ, ടാബ്ലറ്റ് പിസികള്‍ക്കുപിസികൾക്കു വേണ്ടിയുള്ള വിന്‍ഡോസ്വിൻഡോസ് എക്സ്.പി ടാബ്ലറ്റ് പിസി എഡിഷന്‍എഡിഷൻ തുടങ്ങിയ മറ്റ് പതിപ്പുകളും എക്സ്.പിക്കുണ്ട്.
താമസിയാതെ രണ്ട് 64ബിറ്റ് പ്രൊസസ്സര്‍പ്രൊസസ്സർ ആര്‍ക്കിടെക്റ്ററുകള്‍ക്ക്ആർക്കിടെക്റ്ററുകൾക്ക് വേണ്ടിയുള്ള എക്സ്.പി പതിപ്പുകള്‍പതിപ്പുകൾ മൈക്രോസോഫ്റ്റ് ഇറക്കി,
* വിന്‍ഡോസ്വിൻഡോസ് എക്സ്.പി 64-ബിറ്റ് പതിപ്പ് ഇന്റല്‍ഇന്റൽ ഇറ്റാനിയം<small>(Itanium)</small> അഥവാ ഐ.എ-64<small>(IA-64)</small> പ്രൊസസ്സറിനു വേണ്ടിയുള്ളതും
* വിന്‍ഡോസ്വിൻഡോസ് എക്സ്.പി 64 പ്രൊഫെഷണല്‍പ്രൊഫെഷണൽ എക്സ്64 പതിപ്പ് എക്സ്86-64<small>(x86-64)</small> പ്രൊസസ്സ്റുകള്‍ക്ക്പ്രൊസസ്സ്റുകൾക്ക് വേണ്ടിയും.
ഇതിന് പുറമെ വിന്‍ഡോസ്വിൻഡോസ് എക്സ്.പി എംബഡഡ്, പ്രത്യേക മാര്‍ക്കറ്റുകളെമാർക്കറ്റുകളെ ലക്ഷ്യമാക്കിയുള്ള വിന്‍ഡോസ്വിൻഡോസ് എക്സ്.പി സ്റ്റാര്‍ട്ടര്‍സ്റ്റാർട്ടർ പതിപ്പ് എന്നിങ്ങനെയുള്ള പതിപ്പുകളും ഉണ്ട്.
 
== സിസ്റ്റം ആവശ്യകതകള്‍ആവശ്യകതകൾ ==
വിന്‍ഡോസ്വിൻഡോസ് എക്സ്.പി ഹോം/പ്രൊഫെഷണല്‍പ്രൊഫെഷണൽ പതിപ്പുകള്‍പതിപ്പുകൾ ഉപയോഗിക്കുവാന്‍ഉപയോഗിക്കുവാൻ ആവശ്യമുള്ള ഹാര്‍ഡ്‌വെയര്‍ഹാർഡ്‌വെയർ വിശദാംശങ്ങള്‍വിശദാംശങ്ങൾ തഴെപ്പറയുന്നു:<ref>{{cite web|url=http://support.microsoft.com/kb/314865|accessdate=2007-03-12|title=വിന്‍ഡോസ്വിൻഡോസ് എക്സ്.പി ഓപറേറ്റിങ്ങ് സിസ്റ്റങ്ങളുടെ ഹാര്‍ഡ്‌വെയര്‍ഹാർഡ്‌വെയർ ആവശ്യകതകള്‍ആവശ്യകതകൾ|date=28 ഏപ്രില്‍ഏപ്രിൽ 2005}}</ref>
 
<div align="center">
വരി 41:
! style="width:120px;height:35px;" |
! ഏറ്റവും കുറഞ്ഞത്
! മികച്ച പ്രവര്‍ത്തനത്തിന്പ്രവർത്തനത്തിന് ശുപാര്‍ശശുപാർശ ചെയ്യപ്പെടുന്നത്
|-
! [[മൈക്രോപ്രൊസസ്സർ|പ്രൊസസ്സർ]]
! [[മൈക്രോപ്രൊസസ്സര്‍|പ്രൊസസ്സര്‍]]
| 233&nbsp;[[Hertz|MHz]]{{fn|1}} || 300&nbsp;MHz അല്ലെങ്കില്‍അല്ലെങ്കിൽ അതില്‍അതിൽ കൂടുതല്‍കൂടുതൽ
|-
! മെമ്മറി
| 64&nbsp;[[മെഗാബൈറ്റ്]] [[റാം]]{{fn|2}} || 128 മെഗാബൈറ്റ് റാമോ അതില്‍അതിൽ കൂടുതലോ ആവാം
|-
! വീഡിയോ അഡാപ്റ്ററും, [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ മോണിറ്റര്‍മോണിറ്റർ|മോണിറ്ററും]]
|colspan = "2" | [[സൂപ്പര്‍സൂപ്പർ വി.ജി.എ]] (800 x 600) അല്ലെങ്കില്‍അല്ലെങ്കിൽ അതില്‍അതിൽ കൂടുതല്‍കൂടുതൽ റെസല്യൂഷന്‍റെസല്യൂഷൻ
|-
! [[ഹാര്‍ഡ്ഹാർഡ് ഡിസ്ക് ഡ്രൈവ്|ഹാര്‍ഡ്ഹാർഡ് ഡിസ്കില്‍ഡിസ്കിൽ]] ആവശ്യമായ സ്ഥലം
|colspan = "2" | 1.5 ജിഗാബൈറ്റോ അതില്‍അതിൽ കൂടുതലോ<br />(സര്‍വീസ്സർവീസ് പാക്ക് 2 വിന് 1.8ജിഗാബൈറ്റ് അധിക ഹാര്‍ഡിസ്ക്ഹാർഡിസ്ക് സ്ഥലം ആവശ്യമാണ്<ref>{{cite web |title=System Requirements for Windows XP Service Pack 2 |publisher=[[മൈക്രോസോഫ്റ്റ്]] |date=20 August 2004 |url=http://www.microsoft.com/windowsxp/sp2/sysreqs.mspx |accessdate=2007-08-19}}</ref>, സര്‍വീസ്സർവീസ് പാക്ക് 3-ന് ഹാര്‍ഡ്‌ഡിസ്കില്‍ഹാർഡ്‌ഡിസ്കിൽ 900 മെഗാബൈറ്റ് അധികസ്ഥലം ആവശ്യമായിവരും<ref name=technetsp3install>http://technet.microsoft.com/en-us/windows/cc164204.aspx#1</ref>)
|-
! ഡ്രൈവുകൾ
! ഡ്രൈവുകള്‍
|colspan = "2" | [[സി.ഡി. റോം ഡ്രൈവ്]] അല്ലെങ്കില്‍അല്ലെങ്കിൽ [[ഡി.വി.ഡി. ഡ്രൈവ്]]
|-
! ഇൻപുട്ട് ഡിവൈസുകൾ
! ഇന്‍പുട്ട് ഡിവൈസുകള്‍
|colspan = "2" | [[കീബോര്‍ഡ്കീബോർഡ്]]. [[മൈക്രോസോഫ്റ്റ് മൗസ്]] അല്ലെങ്കില്‍അല്ലെങ്കിൽ ഏതെങ്കിലും പോയിന്റിങ്ങ് ഡിവൈസ്
|-
! ശബ്ദം
|colspan = "2" | [[സൗണ്ട് കാര്‍ഡ്കാർഡ്]]. [[സ്പീക്കറുകള്‍സ്പീക്കറുകൾ]] അല്ലെങ്കില്‍അല്ലെങ്കിൽ [[ഹെഡ്ഫോണ്‍ഹെഡ്ഫോൺ]]
|-
|}
</div>
 
== സര്‍വീസ്സർവീസ് പാക്ക് ==
മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന അപ്ഡേറ്റുകള്‍അപ്ഡേറ്റുകൾ അടങ്ങുന്ന ഒരു പാക്കേജ് ആണു സര്‍വീസ്സർവീസ് പാക്ക്. ഇതിനകം മൂന്നു സര്‍വീസ്സർവീസ് പാക്കുകള്‍പാക്കുകൾ ഇറക്കി കഴിഞ്ഞു.
 
== വിന്‍ഡോസ്വിൻഡോസ് എക്സ് പി ഡെസ്ക്റ്റടോപ് തീമുകള്‍തീമുകൾ ==
 
വിന്‍ഡോസിന്റെവിൻഡോസിന്റെ മറ്റു പതിപ്പുകളില്‍പതിപ്പുകളിൽ നിന്നും വ്യത്യാസമായി എക്സ്പി യില്‍യിൽ '''ലുണ''' (Luna) എന്ന തീം ഉള്‍പ്പെടുത്തിയിടുണ്ട്ഉൾപ്പെടുത്തിയിടുണ്ട്.
 
മറ്റു തീമുകള്‍തീമുകൾ:-
* സൂണ്‍സൂൺ തീം,
* 4പതാസ് തീം,
* റീ റീ കാവോ സാന്‍സാൻ തീം,
* സാന്‍സാൻ ഫെര്‍മിന്‍ഫെർമിൻ തീം,
* [http://www.microsoft.com/downloads/details.aspx?FamilyID=45fb253c-e3aa-4c5a-83be-bdd7b32c8583&DisplayLang=en#QuickInfoContainer നുനാവറ്റ് തീം,]
* [http://www.microsoft.com/downloads/details.aspx?familyid=AF13E2A2-BE69-4BE7-8474-11A56B542FD8&displaylang=en ഒണ്ടാറിയൊ തീം,]
* പോര്‍തുഗീസ്പോർതുഗീസ് ഡിസ്കവറീസ് തീം,
* റൊയാല്‍റൊയാൽ തീം,
* റൊയാല്‍റൊയാൽ നൊയര്‍നൊയർ തീം,
* ക്രിസ്തുമസ് തീം,
* ബ്രസീലിയന്‍ബ്രസീലിയൻ ബീച്ചസ് തീം,
* ബ്രസീലിയൻ കാർണിവൽ തീം
* ബ്രസീലിയന്‍ കാര്‍ണിവല്‍ തീം
 
തീമുകള്‍തീമുകൾ എക്സ്പി യില്‍യിൽ ഉണ്ടായിരിക്കില്ല. പകരം നമ്മള്‍നമ്മൾ [http://www.microsoft.com മൈക്രോസോഫ്റ്റില്‍മൈക്രോസോഫ്റ്റിൽ] നിന്നും ഡൗണ്‍ലോഡ്ഡൗൺലോഡ് ചെയ്യണം.
 
== ഇതുംകാണുക ==
* [[മൈക്രോസോഫ്റ്റ്]]
* [[വിന്‍ഡോസ്വിൻഡോസ് വിസ്റ്റ]]
 
== പുറമെനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
[http://www.microsoft.com മൈക്രോസോഫ്റ്റ് വെബ്സൈറ്റ്]
 
"https://ml.wikipedia.org/wiki/വിൻഡോസ്_എക്സ്‌പി" എന്ന താളിൽനിന്ന് ശേഖരിച്ചത്