"വിസരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേര്‍ക്കല്‍ - നിറം
(ചെ.) പുതിയ ചിൽ ...
വരി 1:
വളരെ ചെറിയ തടസ്സങ്ങളില്‍തടസ്സങ്ങളിൽ തട്ടി [[പ്രകാശം]] [[പ്രതിഫലനം | പ്രതിഫലിക്കുന്ന]] പ്രതിഭാസമാണ് '''വിസരണം'''. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തേക്കാളുംതരംഗദൈർഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളില്‍കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം [[റെയ്ലി വിസരണം]] (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താന്‍എത്താൻ കാരണമാകുന്നു. ഒരു മരത്തിന്റെ തണലില്‍തണലിൽ ഇരുന്ന് [[പുസ്തകം]] വായിക്കാന്‍വായിക്കാൻ കഴിയുന്നത് [[അന്തരീക്ഷം | അന്തരീക്ഷത്തിലെ]] വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത [[ഗ്രഹം | ഗ്രഹങ്ങളിലും]] [[ഉപഗ്രഹം | ഉപഗ്രഹങ്ങളിലും]] വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാല്‍ഇല്ലാത്തതിനാൽ [[ചന്ദ്രന്‍ചന്ദ്രൻ | ചന്ദ്രനില്‍ചന്ദ്രനിൽ]] നിഴല്‍പ്രദേശംനിഴൽപ്രദേശം ഇരുട്ടിലായിരിക്കും.
 
 
== ആകാശനീലിമ ==
 
തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം കൂടിയ നിറങ്ങള്‍ക്ക്നിറങ്ങൾക്ക് വിസരണം കുറവായിരിക്കും. എന്നാല്‍എന്നാൽ തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം കുറയുന്നതിനനുസരിച്ച് വിസരണത്തിന്റെ തോതും വര്‍ദ്ധിക്കുന്നുവർദ്ധിക്കുന്നു. ആകാശത്തിന്റെ നീലനിറത്തിനു കാരണവും ഈ പ്രതിഭാസമാണ്. തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം കുറഞ്ഞ നീല പകല്‍സമയത്ത്പകൽസമയത്ത് കൂടുതല്‍കൂടുതൽ വിസരണം ചെയ്യപ്പെടുകയും ആ വിസരിതപ്രകാശം കൂടുതലായി നമ്മുടെ കണ്ണിലെത്തുകയും ചെയ്യുന്നു. ഇതാണ് ആകാശനീലിമയ്ക്കുള്ള കാരണം.
 
== പ്രഭാതത്തിലും സന്ധ്യാ സമയത്തുമുള്ള ചുവപ്പു നിറം ==
 
സന്ധ്യാസമയത്തും പ്രഭാതത്തിലും സൂര്യരശ്മികള്‍ക്ക്സൂര്യരശ്മികൾക്ക് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കൂടുതല്‍കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം കുറഞ്ഞ നീലപോലെയുള്ള നിറങ്ങള്‍നിറങ്ങൾ അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ വിസരിച്ച് നഷ്ടപ്പെടുന്നു. എന്നാല്‍എന്നാൽ തരംഗദൈര്‍ഘ്യംതരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് , മഞ്ഞ തുടങ്ങിയ നിറങ്ങള്‍ക്ക്നിറങ്ങൾക്ക് അധികം വിസരണം സംഭവിക്കുന്നുമില്ല. ഇതു കൊണ്ടു തന്നെ നമ്മുടെ കണ്ണിലെത്തുന്ന രശ്മികളില്‍രശ്മികളിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങള്‍നിറങ്ങൾ കൂടുതലായി കാണപ്പെടുകയും ചെയ്യും.
 
{{physics-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[ar:تبعثر]]
"https://ml.wikipedia.org/wiki/വിസരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്