"വിഷ്ണുവർധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox actor
| bgcolour =
| name = ഡോ. (എച്ച്.സി.).വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവർദ്ധൻ
ವಿಷ್ಣುವರ್ಧನ
| imagesize = 210px
| caption =
| birthname = സമ്പത്ത് കുമാര്‍കുമാർ
| birthdate = {{Birth date|1949|9|18|
| location = [[Mysore|മൈസൂര്‍മൈസൂർ]], [[Karnataka|കര്‍ണ്ണാടകകർണ്ണാടക]]
| deathdate = {{Death date and age|2009|12|30|1949|9|18]]mf=y}}<ref name="diedCNNIBN">{{cite web|url=http://ibnlive.in.com/news/kannada-cinema-stalwart-vishnuvardhan-dead/107951-8.html?from=tn|title=http://ibnlive.in.com/news/kannada-cinema-stalwart-vishnuvardhan-dead/107951-8.html?from=tn|date=Dec 30, 2009|work=[[CNN-IBN]]|accessdate=30 December 2009}}</ref>
| deathplace = മൈസൂര്‍മൈസൂർ
| height = 5'9"
| othername =
വരി 16:
| notable role = ''Ramachari'' in ''Nagarahavu''
''Kumar '' in ''Gandhada Gudi''
''Achappa'' in ''Muthina Hara''
''Shankar'' and ''Ganesha'' in ''Yajamana''
''Ashok'' in ''Hrudayageete''
''Stutterer'' in ''Suprabhata''
''Vijay'' in ''Aptamitra''
''Dr.Harish'' in ''Bandhana''
''Gulla'' in ''Bootayyana Maga Ayyu''
| academyawards =
| spouse = ഭാരതി വിഷുണുവര്‍ദ്ധന്‍വിഷുണുവർദ്ധൻ
കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു '''വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവർദ്ധൻ''' ({{lang-kn|ವಿಷ್ಣುವರ್ಧನ್}}) ([[സെപ്റ്റംബര്‍സെപ്റ്റംബർ 18]], [[1949]] - [[ഡിസംബര്‍ഡിസംബർ 30]] [[2009]]<ref>{{cite news|url=http://www.mathrubhumi.com/story.php?id=74501|title=പ്രശസ്ത കന്നഡ നടന്‍നടൻ വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവർദ്ധൻ അന്തരിച്ചു |accessdate=30 December 2009}}</ref>)
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരില്‍നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ ചലച്ചിത്ര വക്താവായിരുന്നു. സമ്പത് കുമാര്‍കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ ''നാഗരഹാവു'' എന്ന ചിത്രം സം‌വിധാനം ചെയ്ത പുട്ടണ്ണ കനഗല്‍കനഗൽ ആണ് ഇദ്ദേഹത്തിന്റെ പേര്‍പേർ വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവർദ്ധൻ എന്നാക്കാന്‍എന്നാക്കാൻ നിര്‍ദേശിച്ചത്നിർദേശിച്ചത്.
കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവര്‍കൗരവർ എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഇദ്ദേഹം മലയാളികള്‍ക്കിടയില്‍മലയാളികൾക്കിടയിൽ ശ്രദ്ധേയനായി.
യാത്രാമൊഴി, നരസിംഹം , മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണു ഇദ്ദേഹത്തിന്റെ ഭാര്യ. കീര്‍ത്തികീർത്തി, ചന്ദന എന്ന് പേരുള്ള രണ്ട് വളര്‍ത്തുവളർത്തു മക്കള്‍മക്കൾ ഉണ്ട് ഇദ്ദേഹത്തിന്.
== കരിയര്‍കരിയർ ==
[[ഗിരീഷ് കര്‍ണാട്കർണാട്]] സം‌വിധാനം ചെയ്ത ദേശീയ അവാര്‍ഡ്അവാർഡ് നേടിയ ചിത്രം വംശവൃക്ഷ ആണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. എന്നാല്‍എന്നാൽ നായകനായി അഭിനയിച്ച ആദ്യ ചിത്രം പുട്ടണ്ണ കനഗല്‍കനഗൽ സം‌വിധാനം ചെയ്ത ''നാഗരഹാവു'' എന്ന ചിത്രമാണ്. ഈ സിനിമയുടെ വിജയം വിഷ്ണുവര്‍ദ്ധനെവിഷ്ണുവർദ്ധനെ അറിയപ്പെടുന്ന ഒരു താരമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.
ഇരുന്നൂറോളം ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിഷ്ണുവര്‍ദ്ധന്വിഷ്ണുവർദ്ധന് ഏഴു തവണ മികച്ച നടനുളള കര്‍ണാടകകർണാടക സര്‍ക്കാരിന്റെസർക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയര്‍ഫിലിംഫെയർ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി കന്നഡ ചിത്രങ്ങള്‍ക്കുചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവർദ്ധൻ അറിയപ്പെടുന്ന പിന്നണി ഗായകന്‍ഗായകൻ കൂടിയാണ്. ഭക്തി ഗാന ആല്‍ബങ്ങളിലൂടെആൽബങ്ങളിലൂടെ ഗായകനായി മാറിയ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തു വന്ന ആല്‍ബംആൽബം അയ്യപ്പസ്തുതിഗീതങ്ങളാണ്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറഹോളെ, യജമാന തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്. മണിച്ചിത്രത്താഴ്, ഹിറ്റ്‌ലര്‍ഹിറ്റ്‌ലർ, രാജമാണിക്യം എന്നീ മലയാള സിനിമകള്‍സിനിമകൾ കന്നഡയില്‍കന്നഡയിൽ പുനര്‍നിര്‍മ്മിച്ചപ്പോള്‍പുനർനിർമ്മിച്ചപ്പോൾ വിഷ്ണുവര്‍ദ്ധന്‍വിഷ്ണുവർദ്ധൻ ആയിരുന്നു നായകന്‍നായകൻ. കൗരവര്‍കൗരവർ എന്ന മലയാള ചിത്രത്തില്‍ചിത്രത്തിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
==അവലംബം==
<references/>
{{Lifetime|1949|2009|സെപ്റ്റംബര്‍സെപ്റ്റംബർ 18|ഡിസംബര്‍ഡിസംബർ 30}}
[[Category:കന്നഡചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[de:Vishnuvardhan]]
"https://ml.wikipedia.org/wiki/വിഷ്ണുവർധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്