"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 3:
|ചിത്രം=SirMV.png
|തലക്കെട്ട്‌= എഞ്ചിനിയേഴ്‌സ് ദിനം
|അപരനാമം=സര്‍സർ എം വിശ്വേശരയ്യ
|birth_date=[[1860]] [[സെപ്റ്റംബര്‍സെപ്റ്റംബർ 15]]
|birth_place=മുദനഹള്ളി, [[കോലാര്‍കോലാർ]], [[കര്‍ണാടകംകർണാടകം]]
|death_date=[[1962]] [[ഏപ്രില്‍ഏപ്രിൽ 14]]
|death_place=
|ബഹുമതി=ഭാരതരത്നം
|ശില്പി=കൃഷ്ണരാജ സാഗര്‍സാഗർ അണക്കെട്ട്, വൃന്ദാവന്‍വൃന്ദാവൻ ഗാര്‍ഡന്‍ഗാർഡൻ
|position=പ്രവർത്തനമേഖല
|position=പ്രവര്‍ത്തനമേഖല
|ജോലി=മൈസൂർ ദിവാൻ, സാങ്കേതികവിദഗ്ദ്ധൻ
|ജോലി=മൈസൂര്‍ ദിവാന്‍, സാങ്കേതികവിദഗ്ദ്ധന്‍
|footnotes=}}
[[മൈസൂര്‍മൈസൂർ]] [[ദിവാന്‍ദിവാൻ|ദിവാനും]] മികച്ച [[രാജ്യതന്ത്രജ്ഞന്‍രാജ്യതന്ത്രജ്ഞൻ|രാജ്യതന്ത്രജ്ഞനായിരുന്നു]] '''സര്‍സർ എം വിശ്വേശരയ്യ''' (ജനനം:1860 [[സെപ്റ്റംബര്‍സെപ്റ്റംബർ 15]], മരണം: 1962 [[ഏപ്രില്‍ഏപ്രിൽ 14]]). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂര്‍ണ്ണനാമംപൂർണ്ണനാമം. [[ഭാരതരത്നം|ഭാരതരത്ന അവാര്‍ഡ്അവാർഡ്]] ജേതാവാണ്.എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.
== ജനനം ==
[[കര്‍ണ്ണാടകംകർണ്ണാടകം|കര്‍ണ്ണാടകയിലെകർണ്ണാടകയിലെ]] [[കോലാര്‍കോലാർ ജില്ല|കോലാര്‍കോലാർ ജില്ലയിലെ]] മുദ്ധേനഹള്ളി ഗ്രാമത്തില്‍ഗ്രാമത്തിൽ [[1860]] [[സെപ്റ്റംബര്‍സെപ്റ്റംബർ 15]]-നാണ് വിശ്വേരയ്യ ജനിച്ചത്. [[ചിക്കബാല്‍പുര്‍ചിക്കബാൽപുർ|ചിക്കബാല്‍പുരിലായിരുന്നുചിക്കബാൽപുരിലായിരുന്നു]] പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവില്‍കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ അച്ചന്‍അച്ചൻ മരിച്ചിരുന്നു. ചെറുപ്പത്തില്‍ചെറുപ്പത്തിൽ തന്നെ [[സംസ്കൃതം|സംസ്കൃതത്തില്‍സംസ്കൃതത്തിൽ]] പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം.
== വിദ്യാഭ്യാസം ==
കോളാറിലെ ചിക്കാബെല്ലാപൂര്‍ചിക്കാബെല്ലാപൂർ ടൗണിലാണ്‌ സ്‌കൂള്‍സ്‌കൂൾ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തില്‍പഠനത്തിൽ അതിസമര്‍ത്ഥനായിരുന്നുഅതിസമർത്ഥനായിരുന്നു. [[മദ്രാസ്‌ സര്‍വ്വകലാശാലസർവ്വകലാശാല|മദ്രാസ്‌ സര്‍വ്വകലാശാലയോട്‌സർവ്വകലാശാലയോട്‌]] അഫിലിയേറ്റ്‌ ചെയ്യപ്പെട്ട [[ബാംഗ്ലൂര്‍ബാംഗ്ലൂർ സെന്‍ട്രല്‍സെൻട്രൽ കോളജ്|ബാംഗ്ലൂര്‍ബാംഗ്ലൂർ സെന്‍ട്രല്‍സെൻട്രൽ കോളജില്‍കോളജിൽ]] നിന്നും ഉന്നതനിലയില്‍ഉന്നതനിലയിൽ ബി. എ ബിരുദം നേടിയ ശേഷം [[പൂനെ കോളേജ്‌ ഓഫ്‌ സയന്‍സ്സയൻസ്|പൂനെ കോളേജ്‌ ഓഫ്‌ സയന്‍സില്‍സയൻസിൽ]] നിന്നും ഒന്നാം റാങ്കോടെ സിവില്‍സിവിൽ എന്‍ജിനീയറില്‍എൻജിനീയറിൽ ബിരുദം കരസ്ഥമാക്കി. എന്‍ജിനീയറിംഗ്‌എൻജിനീയറിംഗ്‌ പഠന കാലയളവില്‍കാലയളവിൽ പ്രശസ്‌തമായ ജെയിംസ്‌ ബര്‍ക്കിലിബർക്കിലി മെഡല്‍മെഡൽ നേടുകയും ചെയ്‌തു. [[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാഗ്ലൂരിലെ]] ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിട്യൂട്ട്ഇൻസ്റ്റിട്യൂട്ട് ഓഫ്‌ സയന്‍സ്‌സയൻസ്‌ 1959- ല്‍ സുവര്‍ണജൂബിലിസുവർണജൂബിലി ആഘോഷിച്ച വേളയില്‍വേളയിൽ പണ്ഡിറ്റ്‌ [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റു|ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റുവിനും]], പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ശാസ്‌ത്രജ്ഞൻ [[ചന്ദ്രശേഖര വെങ്കിട്ടരാമന്‍വെങ്കിട്ടരാമൻ|സി. വി രാമനും]] ഒപ്പം വിശ്വേശ്വരചയ്യക്കും ഹോണററി ഫെല്ലോഷിപ്പ്‌ നല്‍കിനൽകി ആദരിക്കുകയും ചെയ്‌തു. കല്‍ക്കത്തകൽക്കത്ത സര്‍വകലാശാലയടക്കംസർവകലാശാലയടക്കം ഒട്ടറെ സര്‍വകലാശാലകള്‍സർവകലാശാലകൾ ബഹുമതി ഡോക്‌ടറേറ്റും നല്‍കിനൽകി ആദരിച്ചിട്ടുണ്ട്‌.1904 ൽ [[ലണ്ടന്‍ലണ്ടൻ|ലണ്ടനിലെ]] സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി.തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.
 
== ജോലി, സേവനങ്ങള്‍സേവനങ്ങൾ ==
അന്നത്തെ [[ബോംബെ]] സര്‍ക്കാര്‍സർക്കാർ അദ്ദേഹത്തെ [[നാസിക്|നാസിക്കിലെ]] അസിസ്ററന്‍റ്അസിസ്ററൻറ് എന്‍ജിനീയറായിഎൻജിനീയറായി നിയമിച്ച. തൊഴിലില്‍തൊഴിലിൽ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതല്‍മുതൽ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എന്‍ജിനീയറുടെഎൻജിനീയറുടെ പക്വതയാര്‍ന്നപക്വതയാർന്ന രൂപകല്‌പന ഇദ്ദേഹത്തിന്‌ കുറഞ്ഞകാലയളവില്‍കുറഞ്ഞകാലയളവിൽ തന്നെ [[സിന്ധ്‌ പ്രവിശ്യ|സിന്ധ്‌ പ്രവിശ്യയിലെ]] (ഇപ്പോള്‍ഇപ്പോൾ പാകിസ്താനില്‍പാകിസ്താനിൽ സ്ഥിതിചെയ്യുന്ന) സുക്കൂര്‍സുക്കൂർ നഗരത്തിലെ ജലസേചനസൗകര്യങ്ങള്‍ജലസേചനസൗകര്യങ്ങൾ നിര്‍മ്മിക്കുന്നതിനുളളനിർമ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന്‌ അവസരമൊരുക്കി. വരണ്ടതും തരിശായതുമായ [[സിന്ധ്‌]] പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്‌കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്‌പനയ്‌ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങള്‍ജലസേചനസൗകര്യങ്ങൾ സംവിധാനങ്ങള്‍സംവിധാനങ്ങൾ ഒരുക്കാന്‍ഒരുക്കാൻ സര്‍ക്കാര്‍സർക്കാർ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എന്‍ജിനീയറുടെഎൻജിനീയറുടെ പ്രൊഫഷണല്‍പ്രൊഫഷണൽ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടര്‍ന്ന്‌തുടർന്ന്‌ സമീപപ്രദേശത്തെ നഗരങ്ങളായ [[കൊലാപൂര്‍കൊലാപൂർ]], [[ബല്‍ഗാംബൽഗാം]], [[ധര്‍വാര്‍ധർവാർ]], [[ബീജാപൂര്‍ബീജാപൂർ]], [[അഹമ്മദാബാദ്‌]], [[പൂനെ]] എന്നിവടങ്ങളിലെ അണക്കെട്ടുകള്‍അണക്കെട്ടുകൾ ജലസേചന സൗകര്യങ്ങള്‍സൗകര്യങ്ങൾ എന്നിവ ഡിസൈന്‍ഡിസൈൻ ചെയ്യുന്നതില്‍ചെയ്യുന്നതിൽ വിശ്വേശ്വരയ്യയുടെ വൈദഗ്‌ദ്യം സര്‍ക്കാര്‍സർക്കാർ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്‌പന, നിര്‍മ്മാണംനിർമ്മാണം, തുടര്‍ന്നുള്ളതുടർന്നുള്ള പരിപാലനം എന്നിവ കൊണ്ട്‌ ശ്രദ്ധേയമായിരുന്നു ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികള്‍പദ്ധതികൾ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസര്‍വോയറിന്റെറിസർവോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയര്‍ത്താനുള്ളഉയർത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈന്‍ഡിസൈൻ ഏറെ പ്രശംസ പിടിച്ചു പറ്റി.
[[1903]] ല്‍ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ചെയ്യാൻ കഴിവുള്ള ഗേറ്റ്‌ രൂപകല്‌ന വിശ്വേശ്വരയ്യയുടെ നിസ്‌തുല സംഭാവനകളിലൊന്നാണ്‌. [[പൂനെ]]യിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്‌വസ്‌ല (Khadakvasla) അണക്കെട്ടിലാണ്‌ ഗേറ്റ്‌ സംവിധാനം ആദ്യമായി പരീക്ഷിച്ചത്‌. എട്ട്‌ അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത്‌ താനെ പ്രവര്‍ത്തിക്കുംപ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്‌ക്ക്‌ ഗേറ്റ്‌ താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്‌ക്കാലത്ത്‌ ഈ രൂപകല്‌പനയ്‌ക്ക്‌ പേറ്റന്റ്‌ ലഭിക്കുകയും ചെയ്‌തു. കാവേരി നദിയിലെ കൃഷ്‌ണരാജ സാഗര്‍സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളില്‍സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തുകയുംഏർപ്പെടുത്തുകയും ചെയ്‌തു. ജലസേചനം, അണക്കെട്ട്‌, ശുചീകരണം, ഭൂഗര്‍ഭജലശേഖരണംഭൂഗർഭജലശേഖരണം, റോഡുകള്‍റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തില്‍രൂപസംവിധാനത്തിൽ ഇടപെടുന്നതില്‍ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉല്‍സാഹഉൽസാഹ പൂര്‍വ്വംപൂർവ്വം താത്‌പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്‌മെന്റിനായി തയാറാക്കിയ ബ്ലോക്ക്‌ സിസ്റ്റം ഓഫ്‌ ഇറിഗേഷന്‍ഇറിഗേഷൻ (BSI) കനാല്‍കനാൽ വഴിയുള്ള ജലവിതരണം ശാസ്‌ത്രീയ ജല വിതരണത്തിന്റെ നേട്ടം കര്‍ഷകരിലെത്തിച്ചുകർഷകരിലെത്തിച്ചു.എന്‍ജിനീയറിംഗ്‌എൻജിനീയറിംഗ്‌ രംഗത്തെ അക്ഷീണ പ്രയത്‌നങ്ങളെല്ലാം ബ്രട്ടീഷ്‌ കോളനി വാഴ്‌ചക്കാലത്താണ്‌ നടത്തിയതെന്നോര്‍ക്കണംനടത്തിയതെന്നോർക്കണം. അക്കാലത്ത്‌ ഉന്നത പദവികളെല്ലാം ബ്രട്ടീഷ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌എൻജിനീയർമാർക്ക്‌ മാത്രമാായി നീക്കിവെച്ചിരുന്നു.
 
ലളിതജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. [[1912]]-ല്‍ [[മൈസൂര്‍മൈസൂർ|മൈസൂരിന്റെ]] ദിവാനായി നിയമിക്കപ്പെട്ടു.1916 ൽ മൈസൂറിൽ സർവ്വകലാശാല സ്ഥാപിച്ചു.ഇന്ത്യയിൽ ഒരു നാട്ടു രാജ്യത്തിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാലയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വികസനത്തിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. [[ചന്ദനതൈലം]], [[സോപ്പ്|സോപ്പുല്‍പ്പനങ്ങള്‍സോപ്പുൽപ്പനങ്ങൾ]], ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയ മേഖലകളില്‍മേഖലകളിൽ ഒട്ടേറെ വ്യവസായശാലകള്‍വ്യവസായശാലകൾ ഇദ്ദേഹം സ്ഥാപിച്ചു. [[കൃഷ്ണരാജസാഗര്‍കൃഷ്ണരാജസാഗർ അണക്കെട്ട്]], വൃന്ദാവന്‍വൃന്ദാവൻ ഉദ്യാനം എന്നിവയും ഇദ്ദേഹത്തിന്റെ ഭാവനയാണ്. വിദ്യാഭ്യാസരംഗത്തും ഇദ്ദേഹം കാര്യമായ സംഭാവനകള്‍സംഭാവനകൾ നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്.
 
== രാഷ്‌ട്രീയധികാരത്തിലേക്ക്‌ ==
[[കൃഷ്‌ണരാജ സാഗര്‍സാഗർ അണക്കെട്ട്]]ന്റെയും [[വൃന്ദാവന്‍വൃന്ദാവൻ ഗാര്‍ഡന്‍ഗാർഡൻ]]ന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്‌പിയായി പില്‌ക്കാലത്ത്‌ വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത്‌ മൈസൂരിലെ [[ദിവാന്‍ദിവാൻ]] പദവിയായിരുന്നു. ഇന്നത്തെ [[പ്രധാനമന്ത്രി]]യുടെ പദവിക്ക്‌ തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാന്‍ദിവാൻ പദവി. റിപ്പോര്‍ട്ട്‌റിപ്പോർട്ട്‌ ചെയ്യേണ്ടത്‌ മഹാരാജാവിനോട്‌ മാത്രമെന്നത്‌ നവംനവങ്ങളായ പദ്ധതികള്‍പദ്ധതികൾ നടപ്പില്‍വരുത്തുന്നതിന്‌നടപ്പിൽവരുത്തുന്നതിന്‌ ഇദ്ദേഹത്തിന്‌ കരുത്തുപകര്‍ന്നുകരുത്തുപകർന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകള്‍വ്യവസായശാലകൾ, [[സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍മൈസൂർ]], വിദ്യാഭ്യാസസ്ഥാപനങ്ങള്‍വിദ്യാഭ്യാസസ്ഥാപനങ്ങൾ, സര്‍വ്വകലാശാലസർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതില്‍സ്ഥാപിക്കുന്നതിൽ മുന്‍കൈമുൻകൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വര്‍ദ്ധിപ്പാകാനുളളവർദ്ധിപ്പാകാനുളള ഒരു നിര്‍ദ്ദേശംനിർദ്ദേശം മുന്നോട്ട്‌ വച്ചത്‌ അറിഞ്ഞ ഉടന്‍തന്നെഉടൻതന്നെ നിരസിക്കുകയും ശമ്പളവര്‍ദ്ധവേണ്ടെന്ന്‌ശമ്പളവർദ്ധവേണ്ടെന്ന്‌ വയ്‌ക്കുകയും ചെയ്‌തു. ബാഗ്ലൂരിലെ പ്രശസ്‌തമായ [[ഇന്ത്യന്‍ഇന്ത്യൻ ഇന്‍സ്റ്റിട്യൂട്ട്‌ഇൻസ്റ്റിട്യൂട്ട്‌ ഒഫ്‌ സയന്‍സ്സയൻസ്]]ന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്‌ത്രത്തിലും പ്രയുക്ത ശാസ്‌ത്രത്തിലും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌പ്രവർത്തനങ്ങൾക്ക്‌ ചാലക ശക്തിയാകാന്‍ശക്തിയാകാൻ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ഇൻസ്റ്റിറ്റിയൂട്ടിന്‌കാലയളവില്‍കാലയളവിൽ സാധിച്ചു. ഒരു വലിയ സ്റ്റീല്‍സ്റ്റീൽ ഫാക്‌ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവില്‍ചിലവിൽ സ്റ്റീല്‍സ്റ്റീൽ ഉല്‌പ്പാദനം നടത്തിയിരുന്നെന്ന്‌ മാത്രമല്ല [[അമേരിക്ക|അമേരിക്കയിലേക്ക്‌]] പിഗ്‌ അയണ്‍അയൺ കയറ്റുമതി ചെയ്യുകയും ചെയ്‌തു. വ്യോമയാനരംഗത്തും ഒരു ഫാക്‌ടറി ആരംഭിച്ചു പില്‍ക്കാലത്ത്‌പിൽക്കാലത്ത്‌ ഇത്‌ [[ഹിന്ദുസ്ഥാന്‍ഹിന്ദുസ്ഥാൻ എയര്‍നോട്ടിക്‌സ്‌എയർനോട്ടിക്‌സ്‌]] ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത്‌ ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരില്‍ബാംഗ്ലൂരിൽ ഒരു പോളിടെക്‌നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന്‌ ലോകപ്രസിദ്ധമായ [[മൈസൂര്‍മൈസൂർ സോപ്പ്‌ ഫാക്‌ടറി]]യും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്‌ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തില്‍ജീവിതത്തിൽ വിശ്വേശ്വരയ്യ എന്ന എന്‍ജിനീയര്‍എൻജിനീയർ ഉയര്‍ത്തിപിടിച്ചുഉയർത്തിപിടിച്ചു.
 
== ദൌത്യം ==
1952 ല്‍ പട്‌നയില്‍പട്‌നയിൽ [[ഗംഗ|ഗംഗനദിയുടെ]] കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്നനിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്‌പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രസ്‌തുത സ്ഥലം വിശ്വേശ്വരയ്യ സന്ദര്‍ശിക്കുകയുണ്ടായിസന്ദർശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുര്‍ഘടമായദുർഘടമായ പാതയും യാത്രതടസപ്പെടുത്തി.ചില ഭാഗങ്ങളില്‍ഭാഗങ്ങളിൽ കാറില്‍കാറിൽ യാത്ര ചെയ്യാന്‍ചെയ്യാൻ സാധിക്കാത്തതിനാല്‍സാധിക്കാത്തതിനാൽ ഒരു കസേരയില്‍കസേരയിൽ പല്ലക്ക്‌ മാതൃകയില്‍മാതൃകയിൽ ഇദ്ദേഹത്തെകൊണ്ടുപോകാന്‍ഇദ്ദേഹത്തെകൊണ്ടുപോകാൻ വേണ്ട ഏര്‍പ്പാടുകള്‍ഏർപ്പാടുകൾ ചെയ്‌തിരുന്നു. എന്നാല്‍എന്നാൽ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച്‌ കാല്‍നടയായികാൽനടയായി പദ്ധതി പ്രദേശം സന്ദര്‍ശിച്ചുസന്ദർശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്‌നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത്‌ ഓര്‍ക്കണംഓർക്കണം.
 
== ബഹുമതികൾ ==
== ബഹുമതികള്‍ ==
ദീര്‍ഘവീക്ഷണവുംദീർഘവീക്ഷണവും, രാജ്യതന്ത്രജ്ഞതയും ഉളള വ്യക്തിയായിരുന്നു അദ്ദേഹം.ഡോക്ടറേറ്റ് ഉള്‍പ്പെടെഉൾപ്പെടെ അനേകം അംഗീകാരങ്ങളും ബഹുമതികളും ഇദ്ദേഹം നേടിയിട്ടുണ്ട്. 1955-ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കിനൽകി ആദരിച്ചു. പണ്‌ഡിറ്റ്‌ [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റു|ജവഹര്‍ലാല്‍നെഹ്‌റുവിനുംജവഹർലാൽനെഹ്‌റുവിനും]] ഇദ്ദേഹ ത്തോടൊപ്പമാണ്‌ ഭാരതരത്‌ന ലഭിച്ചതെന്നത്‌ പ്രതിഭയുടെ മാറ്റുകൂട്ടുന്നു.
 
== വിശ്വേശ്വരയ്യ വിഭാവനം ചെയ്‌ത പ്രമൂഖ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ==
*[[കൃഷ്‌ണരാജ സാഗര്‍സാഗർ അണക്കെട്ട്‌]]
*[[വൃന്ദാവൻ ഗാർഡൻ]]
*[[വൃന്ദാവന്‍ ഗാര്‍ഡന്‍]]
*[[മൈസൂര്‍മൈസൂർ അയണ്‍അയൺ ആന്റ്‌ സ്റ്റീല്‍സ്റ്റീൽ വര്‍ക്‌സ്‌വർക്‌സ്‌]]-[[ഭദ്രാവതി]]
*[[മൈസൂര്‍മൈസൂർ സോപ്പ്‌ ഫാക്‌ടറി]]
*[[ദി ബാങ്ക്‌ ഓഫ്‌ മൈസൂര്]]‍. പിന്നീട്‌ [[ദി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്]].എന്ന്‌ പേര്‌ മാറ്റി
 
== മരണം ==
101 വര്‍ഷവുംവർഷവും 6 മാസവും നീണ്ടജീവിതകാലം [[1962]] [[ഏപ്രില്‍ഏപ്രിൽ 14]] ന്‌ അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എന്‍ജിനീയറായഎൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്‌തുലമായ സേവനങ്ങള്‍സേവനങ്ങൾ രാജ്യം ഇന്നും സ്‌മരിക്കുന്നു.അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.
 
== കൃതികൾ ==
വരി 51:
 
== എഞ്ചിനിയേഴ്‌സ് ദിനം ==
വിശ്വേശ്വരയ്യയുടെ ജന്മദിനമായ [[സെപ്റ്റംബര്‍സെപ്റ്റംബർ 15]] ഇന്ത്യയില്‍ഇന്ത്യയിൽ [[എഞ്ചിനിയേഴ്‌സ് ദിനം]] ആയി ആചരിക്കുന്നു.
 
 
വരി 57:
{{Bharat Ratna}}
 
[[വിഭാഗം:സാങ്കേതികവിദഗ്ദ്ധര്‍സാങ്കേതികവിദഗ്ദ്ധർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[de:Mokshagundam Visvesvarayya]]
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്