[[ഭാരതം|ഭാരതത്തില്‍ഭാരതത്തിൽ]] പുരാതനകാലത്ത് ജീവിച്ചിരുന്നെന്നു വിശ്വസിക്കപ്പെടുന്ന ഒരു [[മുനി|മുനിയാണ്]] '''വിശ്വാമിത്രന്‍വിശ്വാമിത്രൻ'''. [[പുരാണങ്ങള്‍പുരാണങ്ങൾ|പുരാണങ്ങളില്‍പുരാണങ്ങളിൽ]] വിശ്വാമിത്രനെക്കുറിച്ച് പരാമര്‍ശമുണ്ട്പരാമർശമുണ്ട്. ബ്രഹ്മര്‍ഷിബ്രഹ്മർഷി വിശ്വാമിത്രന്‍വിശ്വാമിത്രൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് ([[സംസ്കൃതം]]:विश्वामित्र: , [[ആംഗലേയം]]: Viswamitra). [[ഋഗ്വേദം|ഋഗ്വേദത്തിലെ]] മൂന്നാം മണ്ഡലത്തിലെ മിക്ക ഋക്കുകളും [[ഗായത്രീ മന്ത്രം|ഗായത്രീ മന്ത്രവും]] വിശ്വാമിത്രനാണ് എഴുതിയതെന്നാണ് വിശ്വാസം.