"വിയെന്നിന്റെ ഡിസ്പ്ലേസ്മെന്റ് നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Llei de Wien
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:bbs.jpg|thumb|താപനില മാറുന്നതിനനുസരിച്ച് ബ്ലാക്ക് ബോഡി പുറത്ത് വിടുന്ന വിദ്യുത്കാന്തിക തരംഗങ്ങളുടെ തീവ്രത ഏത് ഭാഗത്താണ് എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം.|right|300px]]
 
ഒരു വസ്തുവിന്റെ [[താപനില|താപനിലയും]] ആ വസ്തു ഏറ്റവും കൂടുതല്‍കൂടുതൽ പുറപ്പെടുവിക്കുന്ന വിദ്യുത്കാന്തിക തരംഗത്തിന്റെ [[തരംഗ ദൈര്‍ഘ്യംദൈർഘ്യം|തരംഗ ദൈര്‍ഘ്യവുംദൈർഘ്യവും]] തമ്മില്‍തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ആണ് Wien's displacement law അഥവാ Wien's law. ഈ സമവാക്യം താഴെ കൊടുക്കുന്നു.
 
λmax=0.0029/T
 
ഒരു വസ്തുവിന്റെ താപനില അറിഞ്ഞാല്‍അറിഞ്ഞാൽ ആ വസ്തു പുറപ്പെടുവിക്കുന്ന വിദ്യുത്കാന്തിക തരംഗത്തിന്റെ ഉച്ചത (wave length of maximum emission) വിദ്യുത്കാന്തിക വര്‍ണ്ണരാജിയുടെവർണ്ണരാജിയുടെ ഏത് ഭാഗത്താണെന്ന് കണക്കാക്കാന്‍കണക്കാക്കാൻ ഈ സമവാക്യം നമ്മളെ സഹായിക്കും. ഉദാഹരണത്തിനു ഈ സമവാക്യം ഉപയോഗിച്ച് നമ്മള്‍നമ്മൾ 3000 K, 6000 K, 12,000 K എന്നിങ്ങനെ വിവിധ താപനിലയുള്ള മൂന്നു വസ്തുക്കളുടെ വികിരണത്തിന്റെ തീവ്രതയുടെ ഉച്ചത കണ്ടാല്‍കണ്ടാൽ അത് യഥാക്രമം 9600 X 10-10m, 4800 X 10-10m, 2400 X 10-10m ആണ് എന്നു കാണാം. ഈ മൂന്നു തരംഗങ്ങളും [[വിദ്യുത്കാന്തിക വര്‍ണ്ണരാജിവർണ്ണരാജി|വര്‍ണ്ണരാജിയുടെവർണ്ണരാജിയുടെ]] വിവിധ ഭാഗത്ത് കിടക്കുന്നതായി കാണാം. 9600 X 10-10m എന്നത് വര്‍ണ്ണവർണ്ണ രാജിയുടെ ഇന്‍ഫ്രാറെഡ്ഇൻഫ്രാറെഡ് ഭാഗത്തും, 4800 X 10-10m എന്നത് ദൃശ്യപ്രകാശ ഭാഗത്തും 2400 X 10-10m എന്നത് അള്‍ട്രാവയലറ്റ്അൾട്രാവയലറ്റ് ഭാഗത്തും ആണ് കിടക്കുന്നത്. Wein's law വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ഉപയോഗിച്ചാണ് [[നക്ഷത്രം‌|നക്ഷത്രങ്ങളുടെ]] [[ഉപരിതല താപനില]] (Surface Temperature) കണ്ടു പിടിക്കുന്നത്.
== അവലംബം ==
 
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:സ്റ്റാറ്റിസ്റ്റിക്കല്‍സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്]]
 
[[ca:Llei de Wien]]