"വിന്ദാ കരന്ദികർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:गोविन्द विनायक करंदीकर
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Vinda Karandikar}}
{{ആധികാരികത}}
'''ഗോവിന്ദ് വിനായക കരന്ദികര്‍കരന്ദികർ''' (ജനനം:[[ഓഗസ്റ്റ് 23]], 1918), ഒരു പ്രശസ്ത [[മറാത്തി]] സാഹിത്യകാരനാണ്. '''വിന്ദാ കരന്ദികര്‍കരന്ദികർ''' എന്ന പേരിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ [[സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്|സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും]] (1996-ല്‍) [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരവും]] (2003-ല്‍) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേശവസുത് പുരസ്കാരം, [[സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം]], കബീര്‍കബീർ സമ്മാന്‍സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്. ''ശ്വേതഗംഗ''(1949), ''മൃദ്ഗന്ധ''(1954), ''ധ്രുപദ്'', ''ജാതക്'', ''വൃപിക'' എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍കൃതികളിൽ ചിലതാണ്.
 
{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ}}
{{India-writer-stub}}
[[വിഭാഗം:മറാത്തി കവികള്‍കവികൾ]]
[[വിഭാഗം:ജ്ഞാനപീഠം നേടിയ മറാത്തി സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ]]
 
[[വർഗ്ഗം:1918-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1918-ല്‍ ജനിച്ചവര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:മറാത്തി സാഹിത്യ നിരൂപകര്‍നിരൂപകർ]]
 
[[en:Vinda Karandikar]]
"https://ml.wikipedia.org/wiki/വിന്ദാ_കരന്ദികർ" എന്ന താളിൽനിന്ന് ശേഖരിച്ചത്