"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

120 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: ഒ. മാധവന്‍ >>> ഒ. മാധവൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|O. Madhavan}}
{{Infobox Actor
| name = ഒ. മാധവന്‍മാധവൻ
| image =
| caption =
| birthname = ഒ. മാധവന്‍മാധവൻ
| birthdate =
| birthplace = [[കൊല്ലം]], [[കേരളം]]
| website =
}}
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനും കൂടിയാണ് '''ഒ. മാധവന്‍മാധവൻ''' (1922-[[ഓഗസ്റ്റ് 19]], 2005). പ്രശസ്ത മലയാള ചലച്ചിത്ര നടന്‍നടൻ [[മുകേഷ് (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|മുകേഷിന്റെ]] അച്ഛനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രധാന പ്രവര്‍ത്തകരില്‍പ്രവർത്തകരിൽ ഒരാളാണ് മാധവന്‍മാധവൻ. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങള്‍നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളില്‍വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക,ചലച്ചിത്ര നടിയായ വിജയലക്ഷ്മിയാണ്‌ ഭാര്യ. പേരുകേട്ട നാടക സംഘമായ '''കാളിദാസ കലാ കേന്ദ്രത്തിന്റെ''' സ്ഥാപകന്‍സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref> ''സായാഹ്നം'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
 
{{Bio-stub}}
==ഇതും കാണുക==
*[[മുകേഷ് (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|മുകേഷ്]]
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
 
{{Lifetime|1922|2005|UNKNOWN|ഓഗസ്റ്റ് 19}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള നാടക നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള നാടക സംവിധായകര്‍സംവിധായകർ]]
 
[[en:O. Madhavan]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/667107" എന്ന താളിൽനിന്ന് ശേഖരിച്ചത്