"വിനയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/വിനയൻ >>> വിനയൻ
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox actor
| name = വിനയന്‍വിനയൻ
| image = Vinayan.jpg
| caption =
വരി 11:
| restingplacecoordinates =
| othername =
| occupation = ചലച്ചിത്ര സം‌വിധായകന്‍സം‌വിധായകൻ
| yearsactive = 1989 - Present
| spouse =
വരി 21:
| website =
| academyawards =
| filmfareawards = മികച്ച സം‌വിധായകന്‍സം‌വിധായകൻ - ''കരിമാടിക്കുട്ടന്‍കരിമാടിക്കുട്ടൻ''
| nationalfilmawards =
| cine express awards = മികച്ച സം‌വിധായകന്‍സം‌വിധായകൻ - ''കരിമാടിക്കുട്ടന്‍കരിമാടിക്കുട്ടൻ''
}}
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രലോകത്തെ]] ഒരു പ്രമുഖ ചലച്ചിത്രസം‌വിധായകനാണ് '''വിനയന്‍വിനയൻ'''.
 
== ചലച്ചിത്രജീവിതം ==
[[മോഹന്‍ലാല്‍മോഹൻലാൽ|മോഹന്‍മോഹൻ ലാലുമായി]] രൂപസാദൃശ്യമുള്ള മദന്‍മദൻ ലാല്‍ലാൽ എന്ന വ്യക്തിയെ നായകനാക്കി ''സൂപ്പര്‍സൂപ്പർ സ്റ്റാര്‍സ്റ്റാർ'' എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.<ref>[http://www.my-kerala.com/n/a/arc9-2002.shtml My-Kerala.com: News]</ref> മോഹന്‍മോഹൻ ലാലിനെ നായകനാക്കി വിനയന്‍വിനയൻ ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും [[മമ്മൂട്ടി]] (''ദാദാ സാഹിബ്'', ''രാക്ഷസരാജാവ്''), [[സുരേഷ് ഗോപി]] (''[[ബ്ലാക്ക്‌ക്യാറ്റ് (മലയാളചലച്ചിത്രം)|ബ്ലാക്ക്‌ക്യാറ്റ്]]''), [[ജയറാം]] (''ദൈവത്തിന്റെ മകന്‍മകൻ''), [[പൃഥ്വിരാജ് (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|പൃഥ്വിരാജ്]] (''സത്യം'', ''വെള്ളിനക്ഷത്രം''), [[ദിലീപ്]] (''വാര്‍വാർ & ലവ്''), [[കലാഭവന്‍കലാഭവൻ മണി]] (''വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'', ''കരുമാടിക്കുട്ടന്‍കരുമാടിക്കുട്ടൻ'') എന്നീ മറ്റ് മുന്‍നിരമുൻനിര നടന്മാര്‍നടന്മാർ വിനയന്‍വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.
 
[[ജയസൂര്യ (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|ജയസൂര്യ]] (''ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ഉരിയാടാപ്പയ്യൻ''), [[മണിക്കുട്ടന്‍മണിക്കുട്ടൻ]] (''ബോയ് ഫ്രണ്ട്'') എന്നീ നടന്മാര്‍നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്.
 
2005-ല്‍ ''അദ്ഭുത ദ്വീപ്'' എന്ന പേരില്‍പേരിൽ 300 കുള്ളന്മാരെ വച്ച് ഒരു സിനിമയെടുത്തിരുന്നു. ഈ ചിത്രത്തില്‍ചിത്രത്തിൽ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള [[അജയ് കുമാര്‍കുമാർ]] (ഗിന്നസ് പക്രു) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി [[ഗിന്നസ് പുസ്തകം|ഗിന്നസ് പുസ്തകത്തിലും]] ലിംക ബുക്ക് ഓഫ് റെക്കോര്‍ഡുകളിലുംറെക്കോർഡുകളിലും സ്ഥാനം നേടി. ഈ സിനിമ പിന്നീട് തമിഴിലും വിനയന്‍വിനയൻ പുനര്‍നിര്‍മ്മിക്കുകയുണ്ടായിപുനർനിർമ്മിക്കുകയുണ്ടായി. അജയന്‍അജയൻ തന്നെയായിരുന്നു ഈ ചിത്രത്തിലേയും നായകന്‍നായകൻ. വിനയന്റെ തന്നെ ''ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ഉരിയാടാപയ്യൻ'' എന്ന ചിത്രവും വിനയന്‍വിനയൻ തമിഴില്‍തമിഴിൽ പുനര്‍നിര്‍മ്മിച്ചിരുന്നുപുനർനിർമ്മിച്ചിരുന്നു.
 
ഫിലിം തൊഴിലാളികളുടെ സംഘടനയായ [[മാക്‌ട ഫെഡറേഷന്‍ഫെഡറേഷൻ|മാക്‌ടയുടെ]] പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് വിനയന്‍വിനയൻ. ആ സമയത്ത് മറ്റ് അംഗങ്ങളുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണം ഈ സംഘടന പിളരുകയും പിരിഞ്ഞുപോയവര്‍പിരിഞ്ഞുപോയവർ മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. വിനയന്‍വിനയൻ പിന്നീട് മാക്‌ട പ്രസിഡന്റ് സ്ഥാനം രാജി വച്ചു.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=0898524}}
 
വരി 42:
{{reflist}}
 
[[വിഭാഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
[[en: Vinayan]]
"https://ml.wikipedia.org/wiki/വിനയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്