"വിനയ് പാഠക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:विनय पाठक
(ചെ.) പുതിയ ചിൽ ...
വരി 3:
| name = വിനയ് പാഠക്
| image =
| occupation = [[ചലച്ചിത്ര നടന്‍നടൻ]], [[ടെലിവിഷന്‍ടെലിവിഷൻ അവതാരകന്‍അവതാരകൻ]], [[ചലച്ചിത്ര നിര്‍മ്മാതാവ്നിർമ്മാതാവ്]]
}}
 
ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും , നിര്‍മ്മാതാവുമാണ്നിർമ്മാതാവുമാണ് '''വിനയ് പാഠക്''' . സമീപ കാലങ്ങളില്‍കാലങ്ങളിൽ ഇറങ്ങിയ ചില വിമര്‍ശാത്മകവിമർശാത്മക ഹിന്ദി ചിത്രങ്ങളായ ''ഖോസ്ല ക ഖോസ്ല'' , ''ബേജ ഫ്രൈ'' , ''ജോണി ഗദ്ദര്‍ഗദ്ദർ'' എന്നിവയിലെ അഭിനയം ശ്രദ്ധേയമായിരുന്നു.
 
 
== അഭിനയ ജീവിതം ==
ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ വിനയ് [[ന്യൂയോര്‍ക്ക്ന്യൂയോർക്ക്|ന്യൂയോര്‍ക്കില്‍ന്യൂയോർക്കിൽ]] തിയേറ്റര്‍തിയേറ്റർ നാടകങ്ങളില്‍നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തേക്ക് വരികയും, ''ബേജ ഫ്രൈ'' എന്ന ചിത്രത്തില്‍ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തു.
ചലച്ചിത്ര അഭിനയം കൂടാതെ തന്റെ സഹ അഭിനേതാവായ [[രണ്‍‌വീര്‍രൺ‌വീർ ഷോരെ|രണ്‍‌വീര്‍രൺ‌വീർ ഷോരെയുമൊന്നിച്ച്]] [[സ്റ്റാര്‍സ്റ്റാർ ടി.വി]] ചാനലില്‍ചാനലിൽ ഒരു ഹാസ്യ പരിപാടിയില്‍പരിപാടിയിൽ അവതാരകനുമായിരുന്നു. <ref>[http://www.indiantelevision.com/special/boxpopuli/y2k7/aug/boxpopuli31.php ''Laugh Riot'', an article from indiantelevision.com]</ref> ഈ അഭിനയ സഖ്യം പിന്നീട് [[ചാനല്‍ചാനൽ വി]]യിലും ചില പരിപാടികളില്‍പരിപാടികളിൽ ഒന്നിച്ച അവതാരകരായിരുന്നു .
2008 ല്‍ ''ദാസ്‌വിദാനിയ'' എന്ന ചിത്രത്തില്‍ചിത്രത്തിൽ നായകവേഷത്തില്‍നായകവേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം നിര്‍മ്മിച്ചതുംനിർമ്മിച്ചതും വിനയ് തന്നെയാണ്.
 
 
വരി 18:
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=0665555|name=Vinay Pathak}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
 
[[en:Vinay Pathak]]
"https://ml.wikipedia.org/wiki/വിനയ്_പാഠക്" എന്ന താളിൽനിന്ന് ശേഖരിച്ചത്