"വിധു പ്രതാപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Vidhu Prathap}}
'''“വിധു പ്രതാപ്”''' (ജനനം - [[സെപ്റ്റംബര്‍സെപ്റ്റംബർ 1]], [[1980]]) [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] പിന്നണി ഗായകന്‍ഗായകൻ. [[മലയാളം]], [[തമിഴ്]], [[കന്നട]], [[തെലുങ്ക്]] ഭാഷകളിലായി നൂറോളം ഗാനങ്ങള്‍ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയില്‍ജില്ലയിൽ]] ജനിച്ചു. ഹോളി ഏയ്ഞജല്‍സ്ഏയ്ഞജൽസ്, ക്രൈസ്റ്റ് നഗര്‍നഗർ, എന്നീ സ്കൂളുകളിലായി സ്കൂള്‍സ്കൂൾ വിദ്യഭ്യാസം. സ്കൂളില്‍സ്കൂളിൽ പഠിക്കുമ്പോള്‍പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങളില്‍മത്സരങളിൽ പങ്കെടുത്ത് തന്‍റെതൻറെ കഴിവ് തെളിയിച്ചു. നാലാം തരത്തില്‍തരത്തിൽ പഠിക്കുമ്പോള്‍പഠിക്കുമ്പോൾ “[[പാദമുദ്ര]]” എന്ന സിനിമയില്‍സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചു. 17-‍ാമത്തെ വയസ്സില്‍വയസ്സിൽ [[ഏഷ്യാനെറ്റ്]] ടി വിയുടെ “വോയ്സ് ഒഫ് ദി ഇയര്‍”ഇയർ” (voice of the year) എന്ന പരിപാടിയില്‍പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അര്‍ഹനായിഅർഹനായി. സംഗീത സം‌വിധായകന്‍സം‌വിധായകൻ [[ദേവരാജന്‍ദേവരാജൻ]] മാഷുടെ ശിഷ്യനായിരുന്നു.
 
2008 ഓഗസ്റ്റ് 20ന് വിധു പ്രതാപ് വിവാഹിതനായി. നടിയും നര്‍ത്തകിയുമായനർത്തകിയുമായ ദീപ്തിയാണ് ഭാര്യ.
 
== ഗായകജീവിതം ==
പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും [[ദേവദാസി]] (1999) എന്ന ചിത്രത്തിലെ “പൊന്‍“പൊൻ വസന്തം" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാന്‍അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ല്‍‍1999ൽ‍ തന്നെ പുറത്തിറങ്ങിയ [[നിറം]] എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.
 
== ആലപിച്ച ഗാനങ്ങള്‍ഗാനങ്ങൾ ==
*നീയെന്‍നീയെൻ മനം നിറയെ - (ആല്‍ബംആൽബം) 2008
*ശുക്‌രിയ - നിറം (1999)
*പൊന്‍പൊൻ വസന്തം - ദേവദാസി (1999)
*വാളെടുത്താൽ - മീശമാധവൻ (2002)
*വാളെടുത്താല്‍ - മീശമാധവന്‍ (2002)
*എന്തു സുഖമാണീ നിലാവ് - നമ്മള്‍നമ്മൾ (2002)
*നൈല്‍നൈൽ നദിയെ - റണ്‍വേറൺവേ (2004)
*കാക്കോത്തി - ചതിക്കാത്ത ചന്തു (2004)
*ഗുജറാത്തി - പുലിവാല്‍പുലിവാൽ കല്യാണം (2004)
*മഴയുള്ള രാത്രിയില്‍രാത്രിയിൽ - കഥ (2005)
*കണ്ണിലുമ്മ - ആലീസ് ഇന്‍ഇൻ വണ്ടര്‍വണ്ടർ ലാന്‍റ്ലാൻറ് (2005)
*കണ്ണമ്മ - തന്‍മാത്രതൻമാത്ര (2005)
*അര പവന്‍പവൻ - വാസ്തവം (2006)
*കാറ്റാടി - ക്ലാസ്മേറ്റ്സ് (2006)
*ചങാതി- നോട്ട് ബുക്ക് (2007)
*കസവിന്‍റെകസവിൻറെ - ജൂലൈ 4 (2007)
*സുന്ദരിയേ- പന്തയക്കോഴി (2007)
*ഹലോ ഹലോ- ഹലോ (2007)
*മഴമണി മുകിലേ - കംഗാരു (2008)
*ഇന്നലെ മുറ്റത്ത് - എസ് എം എസ് (2008)
*കൊലുസാല്‍കൊലുസാൽ കൊഞ്ജും- മലബാര്‍മലബാർ വെഡ്ഡിംഗ് (2008)
 
== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
*ഏഷ്യാനെറ്റ് വോയ്സ് ഒഫ് ദി ഇയര്‍ഇയർ (1997)
*മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ്അവാർഡ് (2001)
*ഏഷ്യാനെറ്റ് ലക്സ് അവാര്‍ഡ്അവാർഡ് (2002)
 
== അവലംബം ==
<references/>
 
{{lifetime|1980| |സെപ്റ്റംബര്‍സെപ്റ്റംബർ 1}}
[[Category:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തെലുഗ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:കന്നഡ ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
 
[[en:Vidhu Prathap]]
"https://ml.wikipedia.org/wiki/വിധു_പ്രതാപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്